Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
യോനീസ്രവം ചില രഹസ്യങ്ങളാണ്.......
സ്ത്രീകളിലെ യോനീസ്രവം ആരോഗ്യകരമായ ശരീരത്തിന്റെ ഉദാഹരണമാണ്. ചില സന്ദര്‍ഭങ്ങളില്‍ ഇത് അനാരോഗ്യത്തെയും അസുഖങ്ങളേയുമെല്ലാം സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്.
യോനീസ്രവം വെളിപ്പെടുത്തുന്ന പല സത്യങ്ങളുമുണ്ട്, പല വാസ്തവങ്ങളുമുണ്ട്, ചില രഹസ്യങ്ങളുമുണ്ട്.
ഒരു സ്ത്രീ ശരീരത്തിന്റെ പൊതുവായ പല വാസ്തവങ്ങളും യോനീസ്രവം വെളിപ്പെടുത്തുന്നുണ്ട്. വജൈനല്‍ ഡിസ്ചാര്‍ജിന് കാരണങ്ങളും പലതുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഓവുലേഷന്
വജൈനല്‍ ഡിസ്ചാര്‍ജ് ഓവുലേഷന് ലക്ഷണമാണ്. കട്ടി കുറഞ്ഞ, വഴുവഴുപ്പുള്ള വെളുത്ത ദ്രവമെങ്കില് ഇത് ഓവുലേഷന് ലക്ഷണമാണ്.

ഗര്‍ഭലക്ഷണമാണ്
മഞ്ഞ നിറത്തോടു കൂടിയ, അളവില്‍ കൂടുതലുള്ള യോനീസ്രവം ഗര്‍ഭലക്ഷണമാണ്. ശരീരം കാണിയ്ക്കുന്ന പലതലം ഗര്ഭലക്ഷണങ്ങളിലൊന്ന്.

പ്രസവമടുക്കുമ്പോള്‍
പ്രസവമടുക്കുമ്പോള്‍ കൂടുതല്‍ വഴുവഴുപ്പോടെ അളവില്‍ കൂടുതല്‍ യോനീസ്രവമുണ്ടാകുന്നത് സാധാരണം. ഇത് പ്രസവലക്ഷണമായി കണക്കാക്കാം.

യീസ്റ്റ് ഇന്ഫെക്ഷന്
വെളുത്ത നിറത്തിലെ കട്ടി കൂടിയ, വഴുവഴുപ്പോടെയുള്ള ദ്രവം യീസ്റ്റ് ഇന്ഫെക്ഷന് ലക്ഷണവുമാകാം. ഈ സ്രവത്തിന് ദുര്‍ഗന്ധവുമുണ്ടാകും.

ക്ലാമിഡിയ
ക്ലാമിഡിയ എന്ന ലൈംഗികരോഗവും വജൈനല്‍ ഡിസ്ചാര്‍ജിന് കാരണമാകാറുണ്ട്. പതയോടു കൂടിയ മഞ്ഞ നിറത്തിലുള്ള ഈ ഡിസ്ചാര്‍ജിനൊപ്പം യോനീഭാഗത്ത് അസ്വസ്ഥതയുമുണ്ടാകും.

സെക്സ് ഉത്തേജനമുണ്ടാകുമ്പോള്‍
സെക്സ് ഉത്തേജനമുണ്ടാകുമ്പോള്‍ കട്ടി കുറഞ്ഞ, നിറമില്ലാത്ത, വഴുവഴുപ്പുള്ള യോനീസ്രവം സ്ത്രീ ശരീരം ഉല്പാദിപ്പിയ്ക്കുന്നത് സാധാരണയാണ്.

വെള്ളം
മഞ്ഞ നിറത്തില്‍ കട്ടി കൂടിയ യോനീസ്രവം ചിലപ്പോള്‍ ശരീരത്തില്‍ ആവശ്യത്തിനു വെള്ളമില്ലാതെ വരുമ്പോഴുണ്ടാകുന്നതാണ്. വജൈനല്‍ മസിലുകള്‍ക്ക് ബലം ലഭിയ്ക്കാന്‍.....



Click it and Unblock the Notifications
