സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

Posted By:
Subscribe to Boldsky

സൗന്ദര്യമെങ്കില്‍ ശരീരത്തിന്റെ ആകെയുള്ള സൗന്ദര്യം പ്രധാനം തന്നെയാണ്. കയ്യിനെ ഇതില്‍ നിന്നും മാറ്റി നിര്‍ത്താനുമാവില്ല.

നല്ല മിനുസമുള്ള, വെളുത്ത കൈകള്‍ വേണമെന്നുണ്ടോ, അധികം ബുദ്ധിമുട്ടില്ലാത്ത ഒരു വഴിയുണ്ട്, നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്ന ഒന്ന്.

ഈ വഴി പരീക്ഷിച്ചു നോക്കൂ, മൃദുവായ കയ്യു നിങ്ങള്‍ക്കും നേടാം. കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലമോ

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

വെളിച്ചെണ്ണ, ഉപ്പ് എന്നിവ കൊണ്ടാണ് ഇതിനു വേണ്ട മാര്‍ഗം പരീക്ഷിയ്‌ക്കേണ്ടത്.

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

കയ്യില്‍ ഒരു ടീസ്പൂണ്‍ ഉപ്പെടുക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി വെളിച്ചെണ്ണ ഒഴിയ്ക്കുക. ഇവ കൊണ്ട് കയ്യില്‍ നല്ലപോലെ സ്‌ക്രബ് ചെയ്യുക. 2-3 മിനിറ്റു നേരം സ്‌ക്രബ് ചെയ്യണം.

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

പിന്നീട് ഒരു ബൗളില്‍ ചെറുചൂടുള്ള വെള്ളമെടുക്കുക. കൈകള്‍ അതില്‍ ഒരു മിനിറ്റു നേരം മുക്കി വച്ച ശേഷം കഴുകാം. പിന്നീട് മൃദുവായ ടവല്‍ കൊണ്ടു തുടയ്ക്കാം.

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

ഇതിനു ശേഷം കയ്യിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍ ഒഴിയ്ക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കുക. ഇരു കൈകളും കൂട്ടിത്തിരുമ്മി കൈകളില്‍ തേച്ചു പിടിപ്പിച്ച് മസാജ് ചെയ്യണം. പിന്നീട് കഴുകിക്കളയാം.

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

ഇത് അടുപ്പിച്ച് 5-6 ദിവസം ചെയ്യുന്നത് കയ്യിന് നിറം നല്‍കുക മാത്രമല്ല, നല്ല മിനുസം നല്‍കുകയും ചെയ്യും.

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

സിംപിള്‍ വഴി, 5 മിനിറ്റില്‍ വെളുത്ത, മൃദുവായ കയ്യ്

വെളിച്ചെണ്ണ നല്ലൊരു മോയിസ്ചറൈസറാണ്. ഇത് കയ്യിന് മൃുദുത്വം നല്‍കും. ഉപ്പാകട്ടെ, മൃതകോശങ്ങളെ നീക്കാനുള്ള പ്രകൃതിദത്ത ഉപായവും. ഇവ രണ്ടും ചേരുന്നത് ഏറെ ഗുണം നല്‍കും.

English summary

Home Remedy For Fair Soft Hand

Here is one simple home remedy for fair soft hand. Read more to know about,
Story first published: Thursday, June 30, 2016, 12:44 [IST]
Subscribe Newsletter