Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലമോ
തേനും കറുവാപ്പട്ടയും ചേര്‍ന്നാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണെന്നു പൊതുവെ പറയും. ഇവ രണ്ടും മധുരമുള്ളവയുമാണ്.
ആരോഗ്യത്തിന് നല്ലതാണെന്നു പറയുമെങ്കിലും ഇവ തടി കുറയ്ക്കുമെന്നുള്ളതായിരിയ്ക്കും പലര്‍ക്കും അറിയാവുന്ന ഒന്ന്.
എന്നാല്‍ ഒരു സ്പൂണ്‍ തേനില്‍ കറുവാപ്പട്ട ചാലിച്ചു കഴിയ്ക്കുമ്പോള്‍ പല ആരോഗ്യഗുണങ്ങളും ലഭിയ്ക്കുന്നുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം
തേന്‍, കറുവാപ്പട്ട മിശ്രിതം ബ്രൗണ്‍ ബ്രെഡില്‍ പുരട്ടി രാവിലെ പ്രാതലിനു കഴിയ്ക്കൂ. ഹൃദയാരോഗ്യം നന്നാകും, കൊളസ്ട്രോള്‍ കുറയും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം
തേന്‍, കറുവാപ്പട്ട മിശ്രിതം ബ്രൗണ്‍ ബ്രെഡില്‍ പുരട്ടി രാവിലെ പ്രാതലിനു കഴിയ്ക്കൂ. ഹൃദയാരോഗ്യം നന്നാകും, കൊളസ്ട്രോള്‍ കുറയും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം
ഒരു കപ്പ് കട്ടന്‍ ചായയില്‍ 3 ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, 2 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. 2 മണിക്കൂറില്‍ കൊളസ്ട്രോള്‍ 10% കുറയും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം
കാല് ടേബിള്‍സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് 3 ദിവസം കഴിയ്ക്കുക. കോള്‍ഡ് മാറും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം
ഗ്രീക്ക് വിശ്വാസപ്രകാരം രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ ദിവസവും കഴിയ്ക്കുന്നത് പുരുഷവന്ധ്യതയ്ക്കുള്ള പരിഹാരമാണ്. ജാപ്പനീസ് , ചൈനീസ് വിശ്വാസപ്രകാരം ഒരു നുള്ളു കറുവാപ്പട്ട അര ടീസ്പൂന്‍ തേനില്‍ കലക്കി സ്ത്രീകള്‍ മോണയില്‍ പല തവണ തേയ്ക്കുന്നത് സ്ത്രീകളുടെ വന്ധ്യതയ്ക്കുള്ള പരിഹാരമാണ്.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം
തേന്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ചെറുചൂടോടെ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം
ഒരു ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതും ഇത്ര തന്നെ തേനും ചേര്‍ത്തു കഴിയ്ക്കുന്നത് വയറ്റിലെ ക്യാന്‍സറിനുള്ള പരിഹാരമാണ്.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം
പകുതി ടേബിള്‍ സ്പൂണ്‍ തേന്‍, പകുതി ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ക്ഷീണം മാറ്റി ഊര്‍ജം നല്‍കും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം
ദഹനപ്രശ്നങ്ങളെങ്കില്‍ 2 ടേബിള്‍ സ്പൂണ്‍ തേനില്‍ ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തു ഭക്ഷണത്തിനു മുന്‍പു കഴിയ്ക്കുന്നത് നല്ലതാണ്.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം
5 ടീസ്പൂണ്‍ തേനില്‍ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി ചേര്‍ത്തു പല്ലില്‍ വച്ചാല്‍ പല്ലുവേദന മാറും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം
ഒരു ടീസ്പൂണ്‍ തേന്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി വായിലൊഴിച്ചു കഴുകുന്നത് വായ്നാറ്റം ഒഴിവാക്കും.



Click it and Unblock the Notifications
