For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

|

പല്ലിന്റെ മഞ്ഞനിറം പലരുടേയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്‌. ചിരിക്കാന്‍ പോലും മടി തോന്നിപ്പിയ്‌ക്കുന്ന ഒന്ന്‌.

പല കാരണങ്ങളുണ്ട്‌, പല്ലിന്റെ മഞ്ഞ നിറത്തിന്‌. വേണ്ട രീതിയില്‍ പല്ലു തേയ്‌ക്കാത്തതുള്‍പ്പെടെ. പുകവലി, കോള പോലുള്ളവയുടെ ഉപയോഗം എന്നിവ ചില കാരണങ്ങള്‍ മാത്രം.

പല്ലിന്‌ വെളുപ്പു നല്‍കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്‌. പരീക്ഷിച്ചു വിജയിച്ചവ. നമ്മുടെ മഞ്ഞളടക്കം ഇതില്‍പെടും ഇവയെക്കുറിച്ചറിയൂ,

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

ആപ്പിള്‍ മുറിച്ച്‌ ഒരു കഷ്‌ണം പല്ലില്‍ ഉരയ്‌ക്കുക. ഇതിലെ മാലിക്‌ ആസിഡ്‌ പല്ലിലെ മഞ്ഞനിറവും കറകളും മാറാന്‍ ഉത്തമമാണ്‌.

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മറ്റൊരു വഴിയാണ്‌. ഇതില്‍ ടൂത്ത്‌ബ്രഷ്‌ മുക്കി മൃദുവായി ഉരച്ചാല്‍ മതിയാകും.

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

ബേക്കിംഗ്‌ സോഡയില്‍ അല്‍പം വെള്ളം ചേര്‍ത്ത്‌ ഈ പേസ്റ്റില്‍ ബ്രഷ്‌ മുക്കി പല്ലില്‍ ഉരയ്‌ക്കുന്നത്‌ പല്ലിലെ കറ പോകാന്‍ സഹായിക്കും. പല്ലിന്‌ നിറവും നല്‍കും.

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍പ്പൊടി അല്‍പനേരം ചൂടാക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര്‌, ഉപ്പ്‌ എന്നിവ കലര്‍ത്താം. ഇതു പല്ലില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മഞ്ഞള്‍പ്പൊടി ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി വായിലൊഴിച്ചു കഴുകുന്നതും മഞ്ഞള്‍പ്പൊടി പേസ്റ്റാക്കി ഇതുകൊണ്ടു പല്ലു തേയ്‌ക്കുന്നതുമെല്ലാം നല്ലതാണ്‌.

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍പ്പൊടി ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി വായിലൊഴിച്ചു കഴുകുന്നതും മഞ്ഞള്‍പ്പൊടി പേസ്റ്റാക്കി ഇതുകൊണ്ടു പല്ലു തേയ്‌ക്കുന്നതുമെല്ലാം നല്ലതാണ്‌.

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

ഓറഞ്ച്‌, ചെറുനാരങ്ങാത്തൊലി എന്നിവ പല്ലില്‍ ഉരയ്‌ക്കുന്നത്‌ പല്ലിന്‌ സ്വാഭാവിക നിറം നല്‍കും. ഇവയിലെ ആസിഡാണ്‌ കാരണം.

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

ഓയില്‍ പുള്ളിംഗ്‌ പല്ലിന്‌ നിറം നല്‍കാന്‍ സഹായിക്കുന്ന ഒരു ആയുര്‍വേദ വഴിയാണ്‌. ഇതിനായി ഒരു സ്‌പൂണ്‍ എള്ളെണ്ണയോ വെളിച്ചെണ്ണയോ വായിലൊഴിച്ച്‌ കുലക്കുഴിയുക. അല്‍പം കഴിഞ്ഞു തുപ്പിക്കളഞ്ഞു കഴുകാം.

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

ആര്യവേപ്പിന്റെയോ വേപ്പിന്റെയോ തണ്ടു ചതച്ച്‌ ഇതുകൊണ്ടു പല്ലില്‍ ഉരസുന്നതും നല്ലതാണ്‌. ഇവയിട്ടു തിളപ്പിച്ച വെള്ളം കവിള്‍ക്കൊള്ളുകയുമാകാം.

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

തുളസി പേസ്റ്റാക്കി പല്ലില്‍ തേയ്‌ക്കുന്നതും ഉണക്കിപ്പൊടിച്ച്‌ ഈ പൊടി കൊണ്ടു പല്ലു തേയ്‌ക്കുന്നതും പല്ലിന്‌ വെളുപ്പു നല്‍കും.

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

കറ്റാര്‍വാഴയുടെ ജെല്ലില്‍ അല്‍പം ഗ്ലിസറിന്‍, ബേക്കിംഗ്‌ സോഡ എന്നിവ കലര്‍ത്തി പല്ലു തേയ്‌ക്കുന്നതു നല്ലതാണ്‌.

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

ബേക്കിംഗ്‌ സോഡ, വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഇതുകൊണ്ടു പല്ലു തേയ്‌ക്കാം. കപ്പലണ്ടി പുഴുങ്ങിക്കഴിയ്‌ക്കണം, കാരണം

English summary

Home Remedies For Whitening Teeth Without Side Effects

Home Remedies For Whitening Teeth Without Side Effects, read more to know about,
Story first published: Thursday, August 18, 2016, 11:05 [IST]
X
Desktop Bottom Promotion