പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

Posted By:
Subscribe to Boldsky

നല്ല വെളുത്ത പല്ലുകള്‍ സൗന്ദര്യത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. എത്ര ഭംഗിയുള്ള മുഖമെങ്കിലും പല്ലു നന്നല്ലെങ്കില്‍ കഴിഞ്ഞു.

പല്ലു വെളുപ്പിയ്ക്കാന്‍ പരസ്യത്തിലും മറ്റും കാണുന്ന പേസ്റ്റുകള്‍ വാങ്ങിത്തേച്ചതു കൊണ്ടു പ്രയോജനമുണ്ടായെന്നു വരില്ല. ഇതിനേക്കാളേറെ ഫലപ്രദം നാടന്‍ വിദ്യകളാണ്.

പല്ലു വെളുപ്പിയ്ക്കാന്‍ ടിബറ്റുകാര്‍ ഉപയോഗിച്ചു വരുന്ന ഒരു വിദ്യയുണ്ട്. പല്ലിനു വെളുപ്പു മാത്രമല്ല, ആരോഗ്യവും നല്‍കുന്ന ഒരു പുരാതന വിദ്യ.

ഈ ടിബറ്റന്‍ വിദ്യ നിങ്ങളും പരീക്ഷിച്ചു നോക്കൂ, ആരോഗ്യമുള്ള, വെളുത്ത പല്ലുകള്‍ നേടാം. കഷണ്ടിയില്‍ മുടി വരാന്‍ ഇഞ്ചി വിദ്യ

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

വളരെ ലളിതമായ വിദ്യാണിത്. ഒരു സ്പൂണ്‍ ഉപ്പും അര കപ്പ് തിളപ്പിച്ച വെള്ളവും മതി, ഇതിന്. വെള്ളം തിളപ്പിച്ചാറ്റി റൂം ടെമ്പറേച്ചറിലാക്കണം.

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

ഈ കപ്പു വെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പു ചേര്‍ത്തിളക്കുക. ഇത് നല്ല പോലെ അലിഞ്ഞു ചേരണം.ഇന്നു രാത്രി നിങ്ങള്‍ സുഖമായുറങ്ങും, കാരണം

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

ബ്രഷ് ഇതില്‍ മുക്കി ഒരു മിനിറ്റു നേരം പിടിയ്ക്കുക. പിന്നീട് ഇതുകൊണ്ടു പല്ലു തേയ്ക്കാം.

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലു തേച്ച ശേഷം വായ തണുത്ത വെള്ളം കൊണ്ടു കഴുകുക.

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

ദിവസവും രാവിലെയും കിടക്കാന്‍ നേരവും ഈ വിദ്യ അടുപ്പിച്ചു പരീക്ഷിയ്ക്കാം.

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലിന് തിളക്കവും വെളുപ്പും മാത്രമല്ല, പല്ലിന്റെ ആരോഗ്യവും നന്നാകും. പല്ലിലെ ദോഷകരമായ ബാക്ടീരിയകളെ ഈ മിശ്രിതം കൊന്നൊടുക്കും.

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലിലെ കേടു മാറ്റാനും വിള്ളലുകള്‍ നികത്താനുമെല്ലാം ഈ മാര്‍ഗം സഹായകമാണ്.

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

മൗത്ത് വാഷ് ആയും ഈ മിശ്രിതം ഉപയോഗിയ്ക്കാം. ഇത് പല്ലിനിടയിലെ ഭക്ഷണാംശങ്ങള്‍ നീക്കം ചെയ്യും.

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

പല്ലു വെളുപ്പിയ്ക്കും, കേടു മാറ്റും ടിബറ്റന്‍വിദ്യ

ഇതു ചെയ്യുമ്പോള്‍ വായയിലും പല്ലിലും ചെറിയ അസ്വസ്ഥത അനുഭവപ്പെടും. ഇതു കാര്യമാക്കാനില്ല. മിശ്രിതം പല്ലിന്റെ ഇനാമലില്‍ പ്രവര്‍ത്തിയ്ക്കുന്നതാണ് കാരണം.

English summary

Ancient Remedy For Teeth Whitening

Read this article to find out the one natural remedy for strong teeth. This will help you make your teeth strong and white naturally.
Story first published: Thursday, December 8, 2016, 1:55 [IST]