Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
കഷണ്ടിയില്‍ മുടി വരാന്‍ ഇഞ്ചി വിദ്യ
ഇഞ്ചി ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഭക്ഷണത്തില്‍ മാത്രമല്ല, മരുന്നായും ഇതുപയോഗിയ്ക്കാം. ദഹനക്കേടടക്കമുള്ള പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്.
എന്നാല്‍ മുടിസംരക്ഷണത്തിലും ഇഞ്ചിയ്ക്കു കയ്യുണ്ടെന്നറിയാമോ, പ്രത്യേകിച്ചു പോയ മുടി വളരാന്‍, കഷണ്ടിയില്‍ മുടി വരാന്‍.
മുടിസംരക്ഷണത്തിന് പല രീതിയിലും ഇഞ്ചി ഉപയോഗിയ്ക്കാം. ഇതെങ്ങനെയെന്നു നോക്കൂ, അരിമ്പാറ എളുപ്പത്തില്‍ കളയാന്‍

മുടി വരാന്‍ ഇഞ്ചി വിദ്യ
വെളിച്ചെണ്ണയില്‍ ഇഞ്ചി തിളപ്പിച്ചു ചേര്‍ത്തു തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയും, മുടി വളരാന്‍ സഹായിക്കും. കഷണ്ടിയില്‍ വരെ മുടി വരും.

മുടി വരാന്‍ ഇഞ്ചി വിദ്യ
250 ഗ്രാം വെളിച്ചെണ്ണയില്‍ 50 ഗ്രാം ഇഞ്ചിയരിഞ്ഞതിട്ടു തിളപ്പിയ്ക്കുകയാണ് വേണ്ടത്. വെളിച്ചെണ്ണയ്ക്കു പകരം ബദാം, ഒലീവ് ഓയിലുകളും ഉപയോഗിയ്ക്കാം.

മുടി വരാന്‍ ഇഞ്ചി വിദ്യ
സവാള, ഇഞ്ചി എന്നിവ ചേര്‍ത്തരച്ചു തലയോടില്‍ പുരട്ടാം. കണ്ണെരിയുമെന്നതു ശരിയാണ്. ഇതൊഴിവാക്കാന്‍ ഇത് വെളിച്ചെണ്ണയില്‍ കലക്കി പുരട്ടിയാലും മതി. പിന്നീടു ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം. 2 സവാളയും 3 ഇഞ്ചു നീളമുള്ള ഇഞ്ചിയും ഉപയോഗിയ്ക്കാം.

മുടി വരാന്‍ ഇഞ്ചി വിദ്യ
കഷണ്ടിയില്‍ മുടി വളരാന്‍ 60-70 ഗ്രാം ഇഞ്ചി 500എംഎല് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം എടുത്തു വച്ച് തലയോടില്‍ പുരട്ടാം. കാല് മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

മുടി വരാന്‍ ഇഞ്ചി വിദ്യ
ഇഞ്ചിയുടെ നീരെടുത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിച്ച് കാല് മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. കൂടുതല്‍ സമയം വച്ചാല്‍ ചൊറിച്ചിലുണ്ടായേക്കാം.

മുടി വരാന്‍ ഇഞ്ചി വിദ്യ
ഇഞ്ചിനീരും ചെറുനാരങ്ങാനീരും കലര്‍ത്തി തേയ്ക്കുന്നത് താരന് നല്ലൊരു മരുന്നാണ്.

മുടി വരാന്‍ ഇഞ്ചി വിദ്യ
ഇതിനു പുറമെ ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിയ്ക്കുന്നതു ഗുണം ചെയ്യും.

മുടി വരാന്‍ ഇഞ്ചി വിദ്യ
ഇഞ്ചി ചേര്‍ത്തു തിളപ്പിച്ച ചായ, ഇഞ്ചി സൂപ്പ് എന്നിവ കുടിയ്ക്കുന്നതും മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.



Click it and Unblock the Notifications
