ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍!!

Posted By:
Subscribe to Boldsky

ഉറങ്ങുമ്പോഴും ഉറങ്ങുന്നതിനു മുന്‍പും സൗന്ദര്യ, ചര്‍മസംരക്ഷണത്തില്‍ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. ഇതിനായി ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങളുണ്ട്. താരനകറ്റാന്‍ അടുക്കള വൈദ്യം

ഉറങ്ങും മുന്‍പ് ഒഴിവാക്കേണ്ട ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

ഉറങ്ങുമ്പോള്‍ മുടിയഴിച്ചിട്ടു കിടക്കുന്ന ശീലം നല്ലതല്ല. ഇത് മുടി ദുര്‍ബലമാകാനും പൊട്ടിപ്പോകാനുമെല്ലാം ഇട വരുത്തും.

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

ഉറങ്ങും മുന്‍പ് മദ്യപിയ്ക്കുന്ന ശീലവും ഒഴിവാക്കുക. ഇത് ചര്‍മം വരണ്ടതാക്കും. ഉറക്കത്തില്‍ നടക്കുന്ന കോശങ്ങളുടെ റിപ്പയറിംഗിനെ വിപരീതമായി ബാധിയ്ക്കും.

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

കമഴ്ന്നു കിടന്ന് ഉറങ്ങരുത്. ഇത് മാറിടങ്ങള്‍ തൂങ്ങാനും ചര്‍മപ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇടയാക്കും.

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

എസി ഓണാക്കി കിടക്കരുത്. ഇത് ചര്‍മത്തിനും മുടിയ്ക്കും വരള്‍ച്ചയുണ്ടാക്കും. മുടി കൊഴിയാനും ചര്‍മം ചുളിയാനും ഇടയാക്കും.

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

രാത്രി കിടക്കുമ്പോള്‍ മൊബൈലില്‍ കളിയ്ക്കുന്നത് നല്ലതല്ല. ഇതിലെ രോഗാണുക്കള്‍ ചര്‍മത്തിലാകാനും മുഖക്കുരു, അണുബാധ പോലുള്ള ചര്‍മപ്രശ്‌നങ്ങളുണ്ടാകാനും കാരണമാകും. കണ്ണുകള്‍ തൂങ്ങാനും കണ്ണിനു ചുറ്റും കറുപ്പുണ്ടാകാനും കാരണമാകും.

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

ഉറങ്ങും മുന്‍പു ചില രഹസ്യങ്ങള്‍

ആഴ്ചയില്‍ ഒരിക്കലെങ്കിലും വിരിപ്പു മാറ്റുക. അല്ലെങ്കില്‍ ഇതിലെ രോഗാണുക്കള്‍ പല തരത്തിലെ ചര്‍മ, മുടി പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

English summary

Things We Should Avoid At Night

Here are some of the things we should avoid doing every night. Take a look at some of these things which can harm our skin.
Story first published: Saturday, December 30, 2017, 13:13 [IST]