For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യപ്രസവശേഷം സെക്‌സ്, പങ്കാളി ശ്രദ്ധിക്കണം

By Aparna
|

ഗര്‍ഭധാരണം, പ്രസവം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം മാനസികമായും ശാരീരികമായും പ്രശ്‌നം ഉണ്ടാക്കുന്ന ഒന്നാണ്. പലരും മാനസികമായി തകര്‍ന്ന് പോവുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്. പ്രസവ ശേഷമുള്ള ഡിപ്രഷന്‍ പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. പ്രസവ ശേഷം പല സ്ത്രീകളിലും പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ജീവിതത്തെ വളരെയധികം ബാധിക്കുന്നു. ഇത് പലപ്പോഴും കുഞ്ഞിനോട് പോലും അകല്‍ച്ച തോന്നുന്നതിന് കാരണമാകുന്നുണ്ട്. ഭര്‍ത്താവിനോടും പലപ്പോഴും മാനസികമായി അകല്‍ച്ച തോന്നുന്ന അവസ്ഥ പല സ്ത്രീകളും അനുഭവിച്ചിട്ടുണ്ട്.

Most read: ഗര്‍ഭകാലത്തെ രക്തസ്രാവം നിസ്സാരമല്ല അറിയാത്ത കാരണംMost read: ഗര്‍ഭകാലത്തെ രക്തസ്രാവം നിസ്സാരമല്ല അറിയാത്ത കാരണം

സെക്‌സ് താല്‍പ്പര്യം കുറയുന്ന അവസ്ഥ പല സ്ത്രീകളിലും പ്രസവ ശേഷം ഉണ്ടാവുന്ന ഒന്നാണ്. പലരും ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പങ്കാളികല്‍ ഇരുവരും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അത് ബന്ധത്തില്‍ ഉണ്ടാക്കുന്ന വിള്ളല്‍ വളരെ വലുതായിരിക്കും. എന്തൊക്കെ കാര്യങ്ങളാണ് പ്രസവശേഷം സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ജീവിതം ആഘോഷമാക്കി മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു.

{photo-feature}

Read more about: pregnancy delivery
English summary

love making after first delivery

How to deal with love making after first delivery, read on,
Story first published: Tuesday, December 11, 2018, 17:13 [IST]
X
Desktop Bottom Promotion