ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

Posted By:
Subscribe to Boldsky

ഭര്‍ത്താവാണെങ്കില്‍പ്പോലും സ്ത്രീയുടെ സമ്മതത്തോടെയല്ലാതെ അവളുടെ ദേഹത്തു കടന്നുകയറ്റമരുത്. ബലാത്സംഗമെന്ന ഗണത്തില്‍ത്തന്നെയാണ് ഇതും പെടുക.

മറ്റൊരു അന്താരാഷ്ട്ര വനിതാദിനം കൂടി അടുത്തെത്തുന്നു, മാര്‍ച്ച് 8ന്. കൊട്ടിഘോഷിച്ച് ഇത്തരം ദിനങ്ങളാഘോഷിയ്ക്കുമ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിയ്ക്കുന്നില്ലെന്ന വാസ്തവമാണ് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍.

താഴെപ്പറയുന്നത് സംഭവകഥയാണ്. പീഡനത്തിനിരയായത് നവവധു, പീഡിപ്പിച്ച് ഭര്‍ത്താവും, അതും ആദ്യരാത്രിയില്‍.

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

വിവാഹപ്പിറ്റേന്നു

തന്നെ കഴുത്തിലെ എല്ലുകളൊടിഞ്ഞ നിലയില്‍ കൊണ്ടുവന്ന യുവതി. ദേഹമാകെ അടികൊണ്ടപാടും.ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു, അവള്‍

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

തലേന്നു വിവാഹം കഴിഞ്ഞ പെണ്‍കുട്ടിയായിരുന്നു അവള്‍. ആദ്യരാത്രിയില്‍ സെക്‌സിനു വിസമ്മതിച്ചതാണ് അവള്‍ ചെയ്ത കുറ്റം.

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

കയ്യിലെ മയിലാഞ്ചിച്ചുവപ്പു മായാതെ, വിവാഹവസ്ത്രങ്ങളില്‍ത്തന്നെയെത്തിയ അവള്‍ കണ്ണില്‍ നിന്നും നിര്‍ത്താതെ കണ്ണുനീരൊഴുകിയിരുന്നു, സങ്കടം താങ്ങാനാകാതെ ഉറക്കെ കരയുകയായിരുന്നു, അവള്‍

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

ആ പെണ്‍കുട്ടിയ്ക്കു കൂട്ടായി സഹോദരനും എത്തിയിരുന്നു. എന്നാല്‍ ഉറക്കെക്കരഞ്ഞ അവളെ ശാസിയ്ക്കുകയായിരുന്നു ആ സഹോദരന്‍.

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

വിവാഹശേഷം ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ നിറവേറ്റണമെന്നും അവളെ എന്തു വേണമെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ടെന്നുമായിരുന്നു സഹോദരന്റെ അഭിപ്രായം.

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

സെക്‌സിനു വിസമ്മതിയ്ക്കാന്‍ ഇവള്‍ക്കൊരു കാരണവുമുണ്ടായിരുന്നു, ആര്‍ത്തവസമയമായിരുന്നുവെന്നതു കൂടി.

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

തന്റെ ഇഷ്ടത്തിന് നിന്നുകൊടുക്കാത്തതിന്റെ പേരില്‍ താലി കെട്ടിയ പെണ്‍കുട്ടിയെ റേപ്പ് ചെയ്യുകയും പിന്നീട് കഴുത്തിലെ എല്ലു പൊട്ടുംവരെ ക്രൂരമായി മര്‍ദ്ദിയ്ക്കുകയായിരുന്നു ഭര്‍ത്താവ് ചെയ്തത്.

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

ഇത്തരമൊരു സന്ദര്‍ഭത്തില്‍ സഹോദരനും കൂടി കൂടെ നില്‍ക്കാനില്ലാത്ത നിസഹായയായ പെണ്‍കുട്ടിയുടെ അവസ്ഥ ഓര്‍ക്കാവുന്നതേയുള്ളൂ.

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

വിവാഹമെന്നതു സ്ത്രീകള്‍ക്കു മേല്‍ കുതിര കയറാനുള്ള ലൈസന്‍സല്ലായെന്ന് ഒരു പുരുഷനും മറക്കരുത്. ഉഭയകക്ഷിസമ്മതത്തോടെയില്ലാത്ത സെക്‌സ് ബലാത്സംഗം തന്നെയാണ്.

Read more about: marriage womens day relationship
English summary

Women's Day Special She Was Raped On Her First Night

Women's Day Special She Was Raped On Her First Night, Read more to know about,