കിടപ്പറയിലെ അവളുടെ താല്‍പ്പര്യമില്ലായ്മ

Posted By: Lekhaka
Subscribe to Boldsky

കിടപ്പറയില്‍ സ്ത്രീയ്ക്കും പുരുഷനും ഒരേ പങ്കാളിത്തം തന്നെയാണ് ഉള്ളത്. പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് സ്ത്രീയും പുരഷനും ചര്‍ച്ച ചെയ്യാന്‍ മടിയ്ക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ ലൈംഗികതയും ഒരിക്കലും പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നല്ല.

എന്നാല്‍ കിടപ്പറയില്‍ ഭാര്യക്ക് താല്‍പ്പര്യമില്ലായ്മയുടെ കാരണം പലപ്പോഴും പുരുഷന്‍മാര്‍ അന്വേഷിക്കാറില്ല. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടപ പിടിച്ച് പരിഹരിക്കേണ്ടത് ഭര്‍ത്താവിന്റെ ഉത്തരവാദിത്വം തന്നെയാണ്. എന്തുകൊണ്ട് ഇങ്ങനെ എന്ന് നോക്കാം.

 അപകര്‍ഷതാ ബോധം

അപകര്‍ഷതാ ബോധം

അപകര്‍ഷതാ ബോധം പലപ്പോഴും സ്ത്രീകളില്‍ കൂടുതലായിരിക്കും. സ്വന്തം ശരീരം പുറത്ത് കാണിക്കാനുള്ള അപകര്‍ഷതാ ബോധം തന്നെയാണ് പ്രധാന കാരണം. പങ്കാളിയ്ക്ക് തന്റെ ശരീരത്തിന്റെ പോരായ്മ അംഗീകരിയ്ക്കാന്‍ കഴിയില്ലെന്ന ധാരണയായിരിക്കും പല സ്ത്രീകളുടേയും പ്രധാന പ്രശ്‌നം.

 മാനസികമായി അടുപ്പമില്ലായ്മ

മാനസികമായി അടുപ്പമില്ലായ്മ

മാനസികമായ അടുപ്പം ഇത്തരം ബന്ധങ്ങളില്‍ അത്യാവശ്യമായി വേണ്ടതാണ്. മാനസികമായി അടുപ്പം കുറഞ്ഞ സ്ത്രീകള്‍ക്ക് ഒരിക്കലും ലൈംഗിക ബന്ധത്തില്‍ പൂര്‍ണസമ്മതത്തോട് കൂടി പെരുമാറാന്‍ കഴിയില്ല.

ശരീര ദുര്‍ഗന്ധവും വായ്‌നാറ്റവും

ശരീര ദുര്‍ഗന്ധവും വായ്‌നാറ്റവും

പുരുഷന്റെ ശരീര ദുര്‍ഗന്ധവും വായ്‌നാറ്റവും സ്ത്രീയെ ലൈംഗിക ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന കാരണങ്ങളില്‍ ഒന്നാണ്.

 വേദന

വേദന

പലപ്പോഴും ലൈംഗിക ബന്ധത്തിനിടയ്ക്ക് ഉണ്ടാവുന്ന വേദന സ്ത്രീകളെ ഇത്തരം ബന്ധങ്ങളില്‍ നിന്ന് തിരിച്ച് നിര്‍ത്തുന്ന ഒന്നാണ്.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

അനാവശ്യ ഗര്‍ഭധാരണമാണ് മറ്റൊന്ന്. ഇതും സ്ത്രീകളെ സെക്‌സില്‍ നിന്നും പിന്തിരിപ്പിക്കും.

വിഷാദ രോഗം

വിഷാദ രോഗം

വിഷാദരോഗം മൂലം പല സ്ത്രീകള്‍ക്കും സെക്‌സില്‍ താല്‍പ്പര്യം കുറയുന്നു. വിഷാദ രോഗം പലപ്പോഴും കിടപ്പറയിലെ വില്ലനാണ്.

English summary

Why Women Lose Interest In love making

Why Women Lose Interest In love making read on to now more about it
Subscribe Newsletter