ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

Posted By:
Subscribe to Boldsky

ആദ്യസെക്‌സ് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും പുതുമ തന്നെയായിരിയ്ക്കും. ചിലര്‍ക്ക് നല്ലതും ചിലര്‍ക്ക് മോശവുമായ അനുഭവങ്ങള്‍ നല്‍കും.

ആദ്യസെക്‌സിനു ശേഷമുള്ള ചില തോന്നലുകളുണ്ട്, സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും. ഇത് നിര്‍ബന്ധിച്ചുള്ള സെക്‌സിലെ കാര്യമല്ലെന്നോര്‍ക്കുക.

ഇത്തരം ചില തോന്നലുകളെക്കുറിച്ചറിയൂ, പ്രത്യേകിച്ചു വിവാഹശേഷമുള്ള ആദ്യ സെക്‌സിനെക്കുറിച്ച്.

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

സെക്‌സ് ശാരീരികമായ അടുപ്പം മാത്രമല്ല, മാനസികമായ അടുപ്പവും വര്‍ദ്ധിപ്പിയ്ക്കും. സെക്‌സിനു ശേഷം പങ്കാളിയോട് കൂടുതല്‍ മാനസിക അടുപ്പം തോന്നും. പറഞ്ഞറിയിക്കാനാവത്ത ഇഴയടുപ്പമെന്നു പറയാം.

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

താന്‍ സെക്‌സിയാണെന്ന തോന്നലുണ്ടാകും, പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്.

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

തന്റെ പങ്കാളിയ്ക്കു മുന്നില്‍ വസ്ത്രം മാറാനോ നഗ്നത പ്രദര്‍ശിപ്പിയ്ക്കാനോ പഴയപോലെ മടി തോന്നില്ലെന്നതാണ് മറ്റൊരു കാര്യം,

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

സെക്‌സ് കൂടുതല്‍ ഊര്‍ജം നല്‍കുന്നതായി തോന്നും, ക്ഷീണമകലും, പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെ കാരണം.

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

തങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസമുയര്‍ത്താന്‍ സെക്‌സിന് സാധിയ്ക്കുമെന്നതാണ് കാര്യം. ഇരുപങ്കാളികള്‍ക്കും. എന്നാല്‍ പരാജയമായ സെക്‌സ് ആത്മവിശ്വാസം കളയുകയും ചെയ്യും, ചിലരുടെ കാര്യത്തിലെങ്കിലും.

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

സെക്‌സ് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുവെന്നതു വാസ്തവമാണ്. നവദമ്പതിമാരെ വീക്ഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

സെക്‌സ് നല്ല ഉറക്കത്തിനു സഹായിക്കുമെന്ന തോന്നലുണ്ടാകും. വാസ്തവത്തില്‍ സെക്‌സ് സ്ലീപ്പിംഗ് പില്‍സിന്റെ ഗുണമാണ് നല്‍കുന്നത്.

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

നല്ല വ്യായാമം ചെയ്തുവെന്ന തോന്നലുണ്ടാക്കുന്ന ഒന്നുകൂടിയാണ് സെക്‌സ്. ശരീരത്തിലെ കൊഴുപ്പു കളയാന്‍ സെക്‌സ് സഹായിക്കുമെന്നത് ശാസ്ത്രീയ സത്യമാണ്.

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

ആദ്യസെക്‌സിനു ശേഷമുള്ള ആ തോന്നലുകള്‍

ഒരു തവണ സെക്‌സ് സുഖം അറിഞ്ഞാല്‍ പിന്നീട് ഇതിനു വേണ്ടി താല്‍പര്യം തോന്നുന്നതും സ്വാഭാവികമാണ്.

English summary

What You Feels After First Intercourse

What You Feels After First Intercourse, Read more to know about,