ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

Posted By:
Subscribe to Boldsky

സ്ത്രീയ്ക്കു സെക്‌സ് പൂര്‍ണതയിലെത്തുന്നതിന്റെ ലക്ഷണമാണ് ഓര്‍ഗാസം അഥവാ രതിമൂര്‍ഛ. സ്ത്രീയ്ക്കു സെക്‌സ് സുഖവും പുരുഷന് ആത്മവവിശ്വാസവുമെന്നു ചുരുക്കിപ്പറയാം.

എന്നാല്‍ രതിമൂര്‍ഛ എല്ലാ സ്ത്രീകള്‍ക്കും എപ്പോഴും ലഭിയ്ക്കണമെന്നില്ല. വളരെ ചുരുക്കം പേര്‍ക്കു മാത്രമാണ് ഇത് ലഭിയ്ക്കുക.

രതിമൂര്‍ഛ ലഭിയ്ക്കാതിരിയ്ക്കാനുള്ള കാരണങ്ങള്‍ പലതാണ്. ഇതില്‍ ചില സ്ത്രീ ചിന്തകള്‍ കൂടിയുള്‍പ്പെടും.

സ്ത്രീകളുടെ ഏതെല്ലാം ചിന്തകളാണ് ഓര്‍ഗാസം ലഭിയ്ക്കുന്നതിന് തടസമായി നില്‍ക്കുന്നതെന്നറിയൂ,

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

സെക്‌സിനിടെ ഓഫീസ് സംബന്ധമായ കാര്യങ്ങളും ഇതെക്കുറിച്ചുള്ള ടെന്‍ഷനുകളുമെല്ലാം രതിമൂര്‍ഛയ്ക്കു തടസം നില്‍ക്കുന്ന ഘടകങ്ങളാണ്.

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

കുട്ടികളുള്ള ദമ്പതിമാരെങ്കില്‍ കുട്ടികള്‍ ഉണരുമോ അവര്‍ അറിയുമോ തുടങ്ങിയ ചിന്തകള്‍ അമ്മയുടെ മനസിലുണ്ടാകുന്നതു സ്വാഭാവികം. ഇതും രതിമൂര്‍ഛയ്ക്കു തടസം നില്‍ക്കുന്ന പ്രധാന ഘടകമാണന്നു തെളിഞ്ഞിട്ടുണ്ട്.

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

തന്റെ ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള കുറ്റബോധം പല സ്ത്രീകള്‍ക്കും ക്ലൈമാക്‌സിലെത്താന്‍ തടസം നില്‍ക്കുന്ന ഒന്നാണ്. സെക്‌സ് ആസ്വദിയ്ക്കാന്‍ സ്ത്രീകള്‍ക്കു തടസം നില്‍ക്കുന്ന ഒരു പ്രധാന കാരണം.

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

സെക്‌സില്‍ താല്‍പര്യമില്ലാതെ പങ്കാളിയ്ക്കു വേണ്ടി മാത്രം തയ്യാറാകുന്നവരുണ്ട്. എത്രയും പെട്ടെന്നുതന്നെ ഇതു കഴിഞ്ഞാല്‍ മതിയെന്നു കരുതുന്നവര്‍. ഈ ചിന്തയും പലപ്പോഴും ഓര്‍ഗാസത്തിന് തടസം നില്‍ക്കുന്ന ഒന്നാണ്.

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

സെക്‌സിനിടെ മൂത്രശങ്കയുണ്ടാകുന്നത്, ഇതെക്കുറിച്ചുള്ള ചിന്ത പല സ്ത്രീകളുടേയും രതിമൂര്‍ഛയ്ക്കു തടസം നില്‍ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇത്തരം ശങ്ക മാറ്റി വേണം സെക്‌സിലേര്‍പ്പെടാന്‍.

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

സെക്‌സിനിടെയുണ്ടാകുന്ന ഭയം, വേദനിയ്ക്കുമോയെന്നതുള്‍പ്പെടെയുള്ളവ സ്ത്രീകളില്‍ ഓര്‍ഗാസത്തിനു തടസം നില്‍ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്.

English summary

Thoughts That Stop To Reach Orgasm During Intercourse

Thoughts That Stop To Reach Orgasm During Intercourse, Read more to know about,
Story first published: Tuesday, January 3, 2017, 13:14 [IST]