വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

Posted By: Staff
Subscribe to Boldsky

നിങ്ങൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന നിങ്ങളുടെ പങ്കാളി നിങ്ങളെ വേദനിപ്പിക്കുന്നു .പിന്നീട് അത് ലൈംഗിക ചൂഷണമാകുന്നു .പല സ്ത്രീകളും താങ്കൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് അറിയുന്നില്ല എന്നാണ് സൈക്കോളജിസ്റ്റ് ആയ ഡോക്ടർ ഷുജി ദാൽവി പറയുന്നത് .

ഇന്ത്യൻ സ്ത്രീകൾ ഭർത്താവിനെ വളരെയധികം അനുസരിക്കുന്നവരായാണ് കരുതപ്പെടുന്നത് .അതുകൊണ്ടു തന്നെ ഭർത്താവിന് തങ്ങളുടെ ശരീരത്തിൽ എന്തും ചെയ്യാനുള്ള അധികാരം ഉണ്ടെന്നും കരുതപ്പെടുന്നു .ഭർത്താവ് സെക്സ് നിഷേധിച്ചാലും അത് ചൂഷണമായി കരുതുന്നു .സ്ത്രീകൾ നാണം കുണുങ്ങികളും ഭർത്താവിൽ നിന്നും ലൈംഗികത ആവശ്യപ്പെടുന്നത് തെറ്റായും കരുതുന്നു .

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

ലൈംഗിക ചൂഷണം വേദനാജനകവും അതിന്റെ മുറിവുകൾ ശരീരത്തിൽ കാണുകയും ചെയ്യും .വിവാഹശേഷം നിങ്ങൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുവെന്നതിന്റെ ചില ലക്ഷണങ്ങൾ ചുവടെ ചേർക്കുന്നു .

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

ആരോഗ്യകരമായ ലൈംഗികത എന്നത് രണ്ടു പ്രായപൂർത്തിയായ വ്യക്തികൾ അവർക്ക് ഉചിതമായ രീതിയിൽ ബന്ധപ്പെടുന്നതാണ് .നിങ്ങൾക്ക് താൽപര്യമില്ലാത്ത രീതിയിൽ ഒരാൾ നിർബന്ധിക്കുകയാണെങ്കിൽ അത് ചൂഷണമാണ് .നിങ്ങൾക്ക് ഇഷ്ടമില്ലാത്ത രീതിയിൽ ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതോ ,അത്തരത്തിലുള്ള വസ്ത്രധാരണമോ ,നിർബന്ധിച്ചുള്ള ലൈംഗികതയോ എല്ലാം ചൂഷണവും വിവാഹേതര പീഢനവുമാണ്

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

ചൂഷകർ സാധാരണയായി ഇരകളെ കുറ്റം പറയും .ഇത് അവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കും .ഭാര്യയുടെ ചുമതല ഭർത്താവിനെ സന്തോഷിപ്പിക്കുക എന്നതാണ് .നിങ്ങൾക്കത് കഴിയാത്തതിനാൽ അദ്ദേഹത്തിന് ബലം പ്രയോഗിക്കേണ്ടി വരുന്നു എന്ന രീതിയിൽ നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ നിങ്ങൾ മനസ്സിലാക്കുക നിങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

ലൈംഗികതയ്ക്ക് വേണ്ടി നിർബന്ധിക്കുക ,സമ്മർദ്ദം ഉണ്ടാക്കുക ,അണുബാധയും എസ് റ്റി ഡി യും തടയാനായി ഗർഭനിരോധനഉപാധികൾ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക എന്നിവയെല്ലാം തെറ്റാണ് .

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

നിങ്ങൾ രണ്ടുപേരും ആരോഗ്യമുള്ള വ്യക്തികളാണെങ്കിൽ ലൈംഗികതയിൽ വേദന അനുഭവപ്പെടുകയില്ല .ഓരോ തവണ ലൈംഗികതയ്ക്ക് ശേഷം വേദന അനുഭവപ്പെടുകയാണെങ്കിൽ അത് തീർച്ചയായും സാധാരണയല്ല .

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

വിവാഹത്തിന് ശേഷമുള്ള ലൈംഗിക ചൂഷണം

സ്വവർഗ്ഗാനുരാഗികളെ വിവാഹം ചെയ്യുന്ന ഒരുപാട് പേരുണ്ട് .അല്ലെങ്കിൽ പങ്കാളി വികാരപരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുക .വിവാഹ ശേഷം ലൈംഗികത നിഷേധിക്കുന്നത് ,അല്ലെങ്കിൽ മോശമായി കരുതുന്നത് ,ഒരാളെ നിർബന്ധിക്കുന്നത് എല്ലാം ചൂഷണത്തിൽ ഉൾപ്പെടും .

Read more about: relationship, marriage
English summary

Signs That You Are Being Sexually Abused In Your Marriage

Signs That You Are Being Sexually Abused In Your Marriage
Story first published: Wednesday, May 10, 2017, 20:53 [IST]
Subscribe Newsletter