ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

Posted By:
Subscribe to Boldsky

സെക്‌സ് ദാമ്പത്യത്തില്‍ പങ്കാളികളെ പരസ്പരം അടുപ്പിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇതില്‍ വരുത്തുന്ന ചില തെറ്റുകള്‍ പങ്കാളികളെ പരസ്പരം അകറ്റുകയും ചെയ്യും.

സെക്‌സില്‍ സ്ത്രീയുടേയും പുരുഷന്റേയും താല്‍പര്യങ്ങളും ഇഷ്ടങ്ങളും വ്യത്യസ്തങ്ങളാണ്. ഇതില്‍ വരുത്തുന്ന തെറ്റുകളാണ് പലപ്പോഴും പ്രശ്‌നമാകുന്നതും.

പുരുഷന്മാര്‍ വരുത്തുന്ന ചില തെറ്റുകള്‍ സ്ത്രീകള്‍ സെക്‌സില്‍ നിന്നും എന്നന്നേയ്ക്കുമായി മുഖം തിരിച്ചു നില്‍ക്കാന്‍ കാരണമാകും. ഇതെക്കുറിച്ചറിയൂ,

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

സെക്സില് ഫോര്പ്ലേ സ്ത്രീകള്ക്കേറെ പ്രധാനം. ലൂബ്രിക്കേഷനും നല്ല സെക്സ് മൂഡിനും ഇതു സ്ത്രീകള്ക്കു പ്രധാനം. ഇതില് പുരുഷന്മാര് പുറകോട്ടു പോകുന്നതാണ് ഒരു കാരണം.

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

തങ്ങളുടെ മാത്രം താല്പര്യത്തിന് സെക്സിലേര്പ്പെടുന്ന, രീതിയില് സ്വീകരിയ്ക്കുന്ന പുരുഷന്മാരുണ്ട്. സ്ത്രീകള്ക്കിതു മടുപ്പുണ്ടാക്കും.

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

സെക്സിനിടെ വല്ലാതെ നിശബ്ദനാകുന്നതും സ്ത്രീകളെ മടുപ്പിയ്ക്കുന്ന ഒന്നാണ്. പങ്കാളിയുമായി സംസാരം ആഗ്രഹിയ്ക്കുന്നവരാണ് മിക്കവാറും സ്ത്രീകള്.

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

സ്ത്രീയുടെ ഓര്ഗാസത്തിന് പ്രാധാന്യം നല്കാതെ തന്റെ കാര്യം മാത്രം പൂര്ത്തിയാക്കുന്ന രീതി സ്ത്രീയെ മടുപ്പിയ്ക്കും.

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

സ്ത്രീയുടെ ശരീരഭാഗങ്ങള് വേദനിപ്പിയ്ക്കുന്ന വിധത്തില് ആവേശം കയറി പെരുമാറുന്നതും സെക്സിനോടു സ്ത്രീകള്ക്കു വിരക്തിയുണ്ടാക്കും.

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും...

സെക്സ് ശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന ശീലം പല പുരുഷന്മാര്ക്കുമുണ്ട്. ഇതും സ്ത്രീകളെ വെറുപ്പിയ്ക്കുന്ന ശീലമാണ്.

Read more about: relationship ബന്ധം
English summary

Relationship Mistakes Made By Men

Relationship Mistakes Made By Men, read more to know about