Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ആണിന്റെ ആ അവിഹിതരഹസ്യം!!
പുരുഷന്മാര് എന്തുകൊണ്ടാണ് വിവാഹേതരബന്ധങ്ങളില്‍ പെടുന്നത്, അല്ലെങ്കില്‍ ആഗ്രഹിയ്ക്കുന്നതെന്നു നോക്കൂ
ഒന്നില്‍ കൂടുതല്‍ ബന്ധങ്ങളുള്ളവരും വിവാഹേതര ബന്ധങ്ങളുള്ളവരുമെല്ലാം സര്‍വസാധാരണയാണ്. പൊതുവെ പുരുഷന്മാരാണ് ഇത്തരം ഗണത്തില്‍ കൂടുതല്‍ പെടുകയെന്നാണ് സര്‍വ്വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
പുരുഷന്മാര് എന്തുകൊണ്ടാണ് വിവാഹേതരബന്ധങ്ങളില്‍ പെടുന്നത്, അല്ലെങ്കില്‍ ആഗ്രഹിയ്ക്കുന്നതെന്നു നോക്കൂ,

ആണിന്റെ ആ അവിഹിതരഹസ്യം!!
ചില പുരുഷന്മാര്ക്കു തങ്ങളുടെ പൗരുഷം തെളിയിക്കാനുള്ള വഴിയാണ് ഒന്നില്‍ക്കൂടുതല്‍ ബന്ധങ്ങള്‍. മറ്റു പുരുഷന്മാര്ക്കടുത്ത് ഞെളിഞ്ഞു നില്‍ക്കാനുള്ള ഒരു വഴിയെന്നു വേണമെങ്കില്‍ പറയാം.

ആണിന്റെ ആ അവിഹിതരഹസ്യം!!
വിവാഹബന്ധത്തില്‍ അല്ലെങ്കില്‍ തന്റെ പങ്കാളിയില്‍ തൃപ്തിയില്ലാത്തതുകൊണ്ടു വേറെ ബന്ധങ്ങള്‍ തേടിപ്പോകുന്നവരും സാധാരണയാണ്.

ആണിന്റെ ആ അവിഹിതരഹസ്യം!!
ലൈംഗികജീവിതത്തിലെ അസംതൃപ്തിയാണ് ചില പുരുഷന്മാരെ പുറത്തെ സുഖങ്ങള്‍ തേടാന്‍ പ്രേരിപ്പിയ്ക്കുന്നത്. ശരീരസുഖം തേടിപ്പോകുന്നവരെന്നു വേണം, പറയാന്‍.

ആണിന്റെ ആ അവിഹിതരഹസ്യം!!
ചിലരുണ്ട്, സ്വന്തം വീട്ടില്‍ പങ്കാളിയ്ക്കടുത്ത് അടുപ്പവും സ്വാതന്ത്ര്യവുമില്ലത്തവര്. ഇത്തരക്കാരും ചിലപ്പോള്‍ പുറംബന്ധങ്ങള്‍ അന്വേഷിച്ചു പോയെന്നു വരാം.

ആണിന്റെ ആ അവിഹിതരഹസ്യം!!
പണത്തിന്റെ പകിട്ടില്‍ പല സ്ത്രീകളെ തെരഞ്ഞു പോകുന്ന പുരുഷന്മാരും സര്‍വസാധാരണമാണ്. പലര്‍ക്കും പണം സ്ത്രീകളെ ആകര്ഷിയ്ക്കാനുള്ള ഒരു പ്രധാന ഘടകം കൂടിയാണ്.

ആണിന്റെ ആ അവിഹിതരഹസ്യം!!
പോണ് അഥവാ അശ്ലീലചിത്രങ്ങള്‍ കാണുന്നത് ചില പുരുഷന്മാരെ തെറ്റായ ബന്ധങ്ങളിലേയ്ക്കു കൊണ്ടുപോകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

ആണിന്റെ ആ അവിഹിതരഹസ്യം!!
ചിലപ്പോള്‍ മറ്റു സ്ത്രീകളുടെ മോടിയിലും ആകര്ഷണത്തിലും മയങ്ങി അവരെ തേടി പോകുന്ന പുരുഷന്മാരുമുണ്ട്.



Click it and Unblock the Notifications
