നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

Posted By:
Subscribe to Boldsky

വാസ്തുശാസ്ത്രമനുസരിച്ചു വീടുനിര്‍മിതിയുള്‍പ്പെടെ നടത്തുന്നവരാണ് നാം. ജീവിതത്തില്‍ നല്ലതു വരാന്‍ വാസ്തു ഏറെ പ്രധാനമെന്നു കരുതുന്നവര്‍.

പല കാര്യങ്ങളിലും വാസ്തുശാസ്ത്രം സഹായകരമാകും. നല്ല സെക്‌സിന്റെ കാര്യത്തിലും വാസ്തു പ്രധാനമാണ്.

നല്ല സെക്‌സ് ജീവിതത്തിനു വേണ്ട ചില വാസ്തു ടിപ്‌സിനെക്കുറിച്ചറിയൂ,

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

ബെഡ്‌റൂമിലെ വായു നല്ലപോലെ ഫ്രഷാക്കി വയ്ക്കുക. ഇത് ഫാംഗ്ഷുയി പ്രകാരം നല്ല സെക്‌സ് ജീവിതത്തിന് അത്യാവശ്യാമാണ്.

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

കിടപ്പുമുറിയില്‍ പല ലെവലുകളില്‍ ലൈറ്റുകളും മറ്റും വയ്ക്കുക. കാന്‍ഡില്‍ ലൈറ്റു വയ്ക്കുന്നത് ഫാംഗ്ഷുയി പ്രകാരം നല്ല സെക്‌സ് ജീവിതത്തിനു സഹായിക്കും. ഇതുപോലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പുമുറിയില്‍ നിന്നും മാറ്റി വയ്ക്കണം.

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

കിടപ്പമുറി അലങ്കോലമാക്കിയിടരുത്. മാത്രമല്ല, നല്ല വൃത്തി വേണം, മാത്രമല്ല, ആവശ്യമില്ലാത്തവ കിടപ്പുമുറിയില്‍ വയ്ക്കുകയുമരുത്.

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

ചുവപ്പ് സ്‌നേഹത്തിന്റെ നിറമാണ്. ചുവപ്പു നിറമുള്ള പൂക്കള്‍ കിടപ്പുമുറിയില്‍ വയ്ക്കാം. കിടക്കയ്ക്കരികില്‍ ഒാര്‍ക്കിഡ് പൂക്കള്‍ വയ്ക്കുന്നതും നല്ലതാണ്. ഇവ സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

സില്‍ക് ബെഡ്ഷീറ്റുകള്‍ കിടക്കയില്‍ വിരിയ്ക്കുന്നത് ഫാംഗ്ഷുയി പ്രകാരം നല്ല സെക്‌സ് ജീവിതത്തിനു സഹായിക്കുന്ന ഒന്നാണ്.

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

കിടപ്പുമുറിയില്‍ നല്ല നിറങ്ങള്‍ നല്‍കാം, ചുവപ്പ്, റസ്റ്റ്, ഓറഞ്ച്, പിങ്ക്, ടെറാക്കോട്ട, ബ്രൗണ്‍, മഞ്ഞ, ഗോള്‍ഡ് നിറങ്ങള്‍ സെക്‌സ് ജീവിതത്തെ സഹായിക്കും. ഇത് നല്ല മൂഡുണ്ടാക്കും.

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

നല്ല ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ തൂക്കിയിടാം. ദുഖത്തിന്റെ ചിത്രങ്ങളാകരുത്, ജോഡികളായുള്ള ചിത്രങ്ങളെങ്കില്‍ കൂടുതല്‍ നല്ലത്.

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

ക്രിസ്റ്റല്‍ കൊണ്ടുണ്ടാക്കിയ അരയന്നങ്ങള്‍ നല്ല സെക്‌സ് ജീവിതത്തെ സഹായിക്കുമെന്നു ഫെംഗ്ഷുയി പ്രകാരം പറയപ്പെടുന്നു.

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

കിടപ്പുമുറിയില്‍ കിടക്കുമ്പോള്‍ കാണത്തക്ക വിധം കണ്ണാടി പാടില്ല. ഇത് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഈ വിധത്തിലാണ് കണ്ണാടിയെങ്കില്‍ കിടക്കുമ്പോള്‍ ഇതില്‍ പ്രതിബിംബം കാണാത്ത വിധത്തില്‍ മൂടിയിടുക.

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

നല്ല സെക്‌സിന് വാസ്തു ടിപ്‌സ്

കിടക്കുമ്പോള്‍ കിടപ്പുമുറിയുടെ വാതിലുകള്‍ ടൈറ്റായി അടയ്ക്കുക. ഇത് നല്ല ഊര്‍ജമുണ്ടാകാന്‍ സഹായിക്കും.

Read more about: relationship, fengshui
English summary

Fengshui Tips For Good Intimacy Between Couples

Feng shui Tips For Good Intimacy Between Couples, read more to know about,
Story first published: Friday, June 23, 2017, 16:03 [IST]
Subscribe Newsletter