അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

Posted By: Lekhaka
Subscribe to Boldsky

പ്രണയവിവാഹവും സാധാരണ വിവാഹവും തമ്മിലുള്ള ചർച്ചകൾ ഒരിക്കലും അവസാനിക്കില്ല .യുവതലമുറയ്ക്ക് അറേഞ്ച്ഡ്മാരേജ് വിനാശമായി തോന്നിയേക്കാം .എന്നാൽ ഇന്ത്യൻ ദമ്പതിമാരിൽ ഇത് നല്ല രീതിയിൽ പ്രവർത്തിക്കുന്നു .

ഇത് ഒരു പഴഞ്ചൻ സ്‌കൂൾ ആണെങ്കിലും ഇതിലെ ആശയങ്ങൾക്കും രീതികൾക്കും അതിന്റെതായ പ്രാധാന്യവും ആഴവും ഉണ്ട് .അറേഞ്ച്ഡ്മാരേജ് നിങ്ങളുടെ തല താഴ്ത്തുകയാണെങ്കിൽ ,നിങ്ങൾക്കുള്ളതാണ് ഈ ലേഖനം ഈ .7 കാര്യങ്ങൾ അറേഞ്ച്ഡ്മാരേജിനു പ്രണയ വിവാഹം പോലെ തന്നെ സമാനമാണെന്ന് തെളിയിക്കുന്നു

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

നിങ്ങളുടെ കുടുംബങ്ങൾ ഈ വിവാഹം തീരുമാനിക്കുന്നതിനാൽ നിങ്ങളുടെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലം ഏതാണ്ട് ഒരുപോലെയായിരിക്കും .അതിനാൽ ദമ്പതികളും സമൂഹത്തിനു അനുകൂലരാകുന്നു .അതിനാൽ നിങ്ങൾക്ക് ഒരുപോലത്തെ ജീവിതരീതി ,ധാർമ്മിക മൂല്യങ്ങൾ ,അഭിരുചി എന്നിവയായിരിക്കും .കൂടാതെ ഇവയെല്ലാം ഒരുപോലെയായതിനാൽ നിങ്ങൾക്ക് വേഗത്തിൽ അടുക്കാൻ സാധിക്കുന്നു .

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

ഇന്ത്യൻ സമൂഹത്തിൽ നിങ്ങൾ സ്നേഹിക്കുകയും ,വിശ്വസിക്കുകയും ,അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യേണ്ടത് ഭർത്താവിനോട് മാത്രമല്ല ,കുടുംബത്തോട് മൊത്തത്തിലാണ് .നിങ്ങൾ ഒരു പെൺകുട്ടിയാണെങ്കിൽ വിവാഹത്തിന് മുൻപ് നിങ്ങൾ മറ്റേ കുടുംബത്തിന്റെ പശ്ചാത്തലം ,അവസ്ഥ ,ഇഷ്ടങ്ങൾ ,ഇഷ്ടക്കേടുകൾ ,എന്നിവയെല്ലാം നോക്കിയ ശേഷമേ വിളിക്കാറുള്ളൂ .എന്നാൽ പ്രണയ വിവാഹത്തിൽ നിങ്ങൾ എല്ലാം അംഗീകരിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും വേണം .

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

നിങ്ങൾക്ക് ആ വ്യക്തിയെ നന്നായി അറിയാത്തതു കൊണ്ട് പ്രതീക്ഷയുടെ അളവും കുറവായിരിക്കും .ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും .നിങ്ങൾ ബോളിവുഡിലെ താരമെന്നും ,സിനിമയിൽ കാണുന്നതുപോലെ നിങ്ങളുടെ പങ്കാളി ചെയ്യണമെന്നും വിചാരിക്കരുത് .

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

നമ്മുടെ മാതാപിതാക്കൾ നമ്മെക്കാളും ലോകം കണ്ടവരാണ് അതിനാൽ ബുദ്ധിപൂർവ്വമേ തീരുമാനമെടുക്കുകയുള്ളൂ എന്നതും സത്യമാണ് .എങ്ങനെ ഒരു വിവാഹജീവിതം മംഗളമായിരിക്കുമെന്നും ,എങ്ങനെ മറ്റൊരു കുടുംബവുമായി ജീവിക്കണമെന്നും അവർക്കറിയാം .അതിനാൽ നിങ്ങളുടെ കാര്യത്തിലും രക്ഷിതാക്കളുടെ മാർഗ്ഗനിർദ്ദേശം ഗുണം ചെയ്യും .

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

ഇത് വളരെ രസകരമാണ് .നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി പുറത്തുപോകുന്നത് രക്ഷിതാക്കളുമായി രഹസ്യമാക്കേണ്ട കാര്യമില്ല .കാരണം അവർ നിങ്ങൾക്കായി തെരെഞ്ഞെടുത്തതാണിത് .

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

അവർ നിങ്ങളെ അവരുടെ മകൾക്കോ മകനോ വേണ്ടി തിരഞ്ഞെടുത്തതാണ് .അതിനാൽ അവരുടെ കണ്ണിൽ നിങ്ങൾ താരങ്ങളാണ് .അവർ നിങ്ങളോട് അഡ്ജസ്റ്റ് ചെയ്യുന്നതിനാൽ വീട്ടിലും നിങ്ങൾക്ക് സുഖം ലഭിക്കുന്നു .എന്നാൽ ഇവയൊന്നും പ്രണയവിവാഹത്തിൽ ലഭ്യമാകണമെന്നില്ല .

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

അറേഞ്ച്ഡ് മാര്യേജ് ഗുണം ചെയ്യും, ഇതാ

ഇത് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് .പരസ്പരം അറിയില്ലെങ്കിലും നിങ്ങൾ അടുക്കുന്നു .നിങ്ങൾ പരസ്പരം സംസാരിക്കാനും നാണിക്കുന്നു .സംസാരിക്കാൻ ഉദ്ദേശിച്ചത് പരസ്പരം മനസ്സിലായി എന്ന് വിശ്വസിക്കുന്നു .പ്രണയകാലം പരസ്പരം കണ്ടെത്തലും ,ആകാംഷയും ,ആവേശവും നിറഞ്ഞതാണ് .24X7 മണിക്കൂറും പൂമ്പാറ്റകൾ നിങ്ങളുടെ വയറിനുചുറ്റും വട്ടമിട്ട് നടക്കുന്നതുപോലെ .....

.
Read more about: relationship couple
English summary

Arranged Marriages In India Have Its Own Benefits

Arranged Marriages In India Have Its Own Benefits