ഭാര്യ അറിയാന്‍, ഭര്‍ത്താവ്‌....

Posted By:
Subscribe to Boldsky

ഭാര്യയില്‍ നിന്നും ഭര്‍ത്താവും ഭര്‍ത്താവില്‍ നിന്നും ഭാര്യയും പ്രതീക്ഷിയ്‌ക്കുന്ന ധാരാളം കാര്യങ്ങളുണ്ട്‌. ദാമ്പത്യത്തിന്റെ സന്തോഷത്തിനും നില നില്‍പ്പിനുമെല്ലാം ഇത്‌ അത്യാവശ്യവുമാണ്‌.

ഭാര്യയില്‍ നിന്നും ഭര്‍ത്താവ്‌ പ്രതീക്ഷിയ്‌ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

Couple

ഭര്‍ത്താക്കന്മാര്‍ നല്ല കാര്യം, അല്ലെങ്കില്‍ ശരിയാ കാര്യം ചെയ്യുമ്പോള്‍ അഭിനന്ദനം, ഇത്‌ വാക്കുകള്‍ കൊണ്ടു പറഞ്ഞില്ലെങ്കിലും പതിയെ പുറത്തൊന്നു തട്ടിയാലും മതി.

ഭര്‍ത്താവിനടുത്ത്‌ ആരോഗ്യകരമായ രീതിയില്‍ ശൃംഗരിയ്‌ക്കാം. ഇത്‌ നിങ്ങളുടെ ഭര്‍ത്താവിന്‌ സന്തോഷകരമായിരിയ്‌ക്കും.

ഭര്‍ത്താവിന്റെ നല്ല ഐഡിയകളെ അംഗീകരിയ്‌ക്കുകയും ഇത്‌ നടപ്പിലാക്കാന്‍ സഹായിക്കുകയും തയ്യാറാവുകയും ചെയ്യുന്നതും നല്ലതാണ്‌. ഇതും ഭാര്യയില്‍ നിന്നും ഭര്‍ത്താവ്‌ ആഗ്രഹിയ്‌ക്കുന്ന കാര്യമാണ്‌.

ഭര്‍ത്താവിനെ ഒരു ഹീറോയെപ്പോലെ കരുതി പെരുമാറുക. സ്വന്തം ഭാര്യയുടെ മുന്നില്‍ ഹീറോവാകാന്‍ ആഗ്രഹിയ്‌ക്കാത്ത ഭര്‍ത്താക്കന്മാര്‍ കുറയും.

ഭാര്യ തന്നോട്‌ സഹായം ചോദിയ്‌ക്കുന്നത്‌ ഭര്‍ത്താവ്‌ ആഗ്രഹിയ്‌ക്കുന്ന മറ്റൊരു കാര്യമാണ്‌. ഇതും ഭര്‍ത്താവ്‌ ഭാര്യയില്‍ നിന്നും ആഗ്രഹിയ്‌ക്കുന്ന ഒന്നാണ്‌. കോണ്‍ട്രാസെപ്റ്റീവ് പില്‍സ് പരാജയപ്പെടുന്നത്?

English summary

What Husband Wants From Wife

Do you know what husbands want from wife? Men are not so expressive in certain aspects. What does a husband want from his wife?
Story first published: Saturday, March 28, 2015, 16:25 [IST]