ദാമ്പത്യപരാജയത്തിന്റെ ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ദാമ്പത്യം വിജയിക്കുകയും പരാജയപ്പെടുകയുമെല്ലാം ചെയ്യാം. പുറമേയ്ക്കു മാതൃകാദമ്പതികളെന്നു കരുതുന്നവരുടെ വിവാഹമോചനവാര്‍ത്തകള്‍ നമ്മെ ഞെട്ടിയ്ക്കുന്നതിനും ഇത്തരം ദാമ്പത്യ പരാജയം തന്നെയാണ് കാരണമാകാറ്.

ദാമ്പത്യം പരാജയപ്പെടുന്നുവെന്നു ദമ്പതികള്‍ക്കു തന്നെ തിരിച്ചറിയാം. ദാമ്പത്യത്തില്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

ദാമ്പത്യപരാജയത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചറിയൂ,

couple

പരസ്പരം ദമ്പതികള്‍ക്കിടയില്‍ അകല്‍ച്ച വരുന്നത് ദാമ്പത്യപരാജയത്തിന്റെ ഒരു ലക്ഷണമാണ്.

ഏതു സംഭാഷണവും ചര്‍ച്ചകളും വഴക്കിലേയ്ക്കു നീങ്ങുകയാണെങ്കില്‍ ഇത് ദാമ്പത്യപരാജയത്തിന്റെ മറ്റൊരു ലക്ഷണമാണ്.

പങ്കാളികള്‍ പര്‌സപരം ചര്‍ച്ച ചെയ്യാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ചു തീരുമാനങ്ങളെടുത്തു നടപ്പാക്കുകയാണെങ്കില്‍.

പങ്കാളികളുടെ പരസ്പര സഹകരണം കുറയുകയാണെങ്കില്‍ ഇതും ദാമ്പത്യപരാജയത്തിന്റെ ലക്ഷണമാകാം.

പങ്കാളി അറിയേണ്ട കാര്യങ്ങള്‍ പങ്കാളിയില്‍ നിന്നും മറച്ചു പിടിയിക്കുകയാണെങ്കില്‍.

Read more about: relationship, ബന്ധം
English summary

Warning Signs Of A Failed Marriage

How to get over a failed marriage? Save your marriage instead of letting it fail. Read on to know about the warning signs of a failed marriage.
Story first published: Tuesday, June 9, 2015, 14:49 [IST]
Subscribe Newsletter