ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

Posted By:
Subscribe to Boldsky

ദാമ്പത്യബന്ധത്തെ സുദൃഢമാക്കുന്ന അനേകം കാര്യങ്ങളുണ്ട്. പരസ്പരമുള്ള വിട്ടുവീഴ്ചകളും പങ്കാളിത്തവുമെല്ലാം ഇതില്‍ പ്രധാനമാണ്.

ഇതുപോലെ ദാമ്പത്യത്തില്‍, പങ്കാളികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുന്ന കാര്യങ്ങളുമുണ്ട്. ഭാര്യ ഭര്‍ത്താവിനോട് ചെയ്യരുതാത്ത, തിരിച്ചുമുള്ള കാര്യങ്ങള്‍.

ദാമ്പത്യത്തിന്റെ നല്ല ഭാവിയ്ക്ക് ഒരു ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

തന്റെ മുന്‍കാല കാമുകനുമായി ഭര്‍ത്താവിനു മുന്നില്‍ വച്ച് ആശയവിനിമയം ചെയ്യരുത്. അയാളെ പുകഴ്ത്തിപ്പറയരുത്. ഇത് ഭര്‍ത്താക്കന്മാരില്‍ അലോസരമുണ്ടാക്കും.

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

സോഷ്യല്‍ മീഡിയയും ഫോണുമൊന്നും ഭാര്യാഭര്‍ത്താക്കന്മാരില്‍ തമ്മിലുള്ള വഴക്കിനുള്ള, വാക്കുതര്‍ക്കങ്ങള്‍ക്കുള്ള മാധ്യമമാക്കരുത്. നാലുചുവരുകള്‍ക്കുള്ളില്‍, പരസ്പരം നേരിട്ടു കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. മൂന്നാമതൊരാളെ ഇതില്‍ ഇടപെടുവിയ്ക്കുകയും ചെയ്യരുത്.

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

ആര്‍ത്തവസമയത്ത് സ്ത്രീകളില്‍ മൂഡുമാറ്റം സാധാരണം. ഇക്കാര്യം പങ്കാളിയോട് സൂചിപ്പിയ്ക്കുക. അല്ലെങ്കില്‍ പെട്ടെന്നുള്ള നിങ്ങളുടെ പെരുമാറ്റ്ത്തിലെ മാറ്റങ്ങള്‍ ഭര്‍ത്താവിന് പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

നിങ്ങള്‍ക്ക് ഗോസിപ്പ് ഇഷ്ടമാണെങ്കിലും ഭര്‍ത്താവിനോട് ഇതു പറയാതിരിയ്ക്കുക. ഇത് നിങ്ങളെക്കുറിച്ച് അദ്ദേഹത്തില്‍ ഇഷ്ടക്കേടുണ്ടാക്കിയേക്കും.

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

ഭര്‍ത്താവിനു മുന്നില്‍ കുട്ടിയെപ്പോലെ പെരുമാറുന്നവരുണ്ട്. ഇത് ചെയ്യാതിരിയ്ക്കുക. ഭാര്യമാരില്‍ നിന്നും പക്വതയുള്ള പെരുമാറ്റമായിരിയ്ക്കും ഭര്‍ത്താവ് പ്രതീക്ഷിയ്ക്കുന്നത്.

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

ഭര്‍ത്താവ് സംസാരിയ്ക്കുമ്പോള്‍ ഇടയില്‍ കയറി സംസാരിയ്ക്കാതിരിയ്ക്കുക. ഇത് പലപ്പോഴും ആവശ്യമില്ലാത്ത വഴക്കുകളിലേയ്ക്കു വഴി വയ്ക്കും.

Read more about: relationship ബന്ധം
English summary

Things A Wife Must Not Do To Her Hubby

There are certain things you should never do or say in front of your husband. Boldsky has listed some of the things a wife should certainly be quite about.
Story first published: Thursday, July 23, 2015, 15:04 [IST]