വിവാഹശേഷം സ്ത്രീ ജന്മം.....

Posted By:
Subscribe to Boldsky

വിവാഹം രണ്ടു ശരീരങ്ങളും ആത്മാവും കുടുംബവും തമ്മിലുള്ള ഒത്തു ചേരലാണ്. വിവാഹശേഷം സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മാറ്റങ്ങളുണ്ടാകുന്നതു സ്വാഭാവികം. ഈ മാറ്റങ്ങള്‍ കുറേയൊക്കെ പൊതുവാണുതാനും.

വിവാഹം ഒരു പെണ്‍കുട്ടിയെ ഏതെല്ലാം വിധത്തിലാണ് മാറ്റുന്നതെന്നറിയൂ, അതായത് വിവാഹശേഷം ഒരു പെണ്‍കുട്ടിയ്ക്കു വരുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്നറിയൂ, ഡിവോഴ്‌സിലേക്കു നയിക്കും കാരണങ്ങള്‍

മംഗല്യം തന്തുനാനേനാ....പിന്നെ.....

മംഗല്യം തന്തുനാനേനാ....പിന്നെ.....

വിവാഹത്തിനു മുന്‍പ് ഉത്തരവാദിത്വം കുറവുള്ള പെണ്‍കുട്ടികള്‍ക്കും വിവാഹശേഷം ഉത്തരവാദിത്വം വര്‍ദ്ധിയ്ക്കും.

മംഗല്യം തന്തുനാനേനാ....പിന്നെ.....

മംഗല്യം തന്തുനാനേനാ....പിന്നെ.....

ഞാന്‍ എന്നുള്ളത് ഞങ്ങള്‍ ആയി മാറുന്നതും പെണ്‍കുട്ടികള്‍ക്കു വരുന്ന മാറ്റം തന്നെ.

മംഗല്യം തന്തുനാനേനാ....പിന്നെ.....

മംഗല്യം തന്തുനാനേനാ....പിന്നെ.....

വിവാഹത്തിനു മുന്‍പ് ചെറിയ കാര്യങ്ങള്‍ക്കു പോലും പൊട്ടിത്തെറിയ്ക്കുകയും നിയന്ത്രണം വിടുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് വിവാഹശേഷം കൂടുതല്‍ ക്ഷമ വരും.

മംഗല്യം തന്തുനാനേനാ....പിന്നെ.....

മംഗല്യം തന്തുനാനേനാ....പിന്നെ.....

വിവാഹത്തിനു മുന്‍പ് ജോലി, കൂട്ടുകാര്‍, ഔട്ടിംഗ്, ഷോപ്പിംഗ് എന്നുള്ളതെല്ലാം വിവാഹശേഷം ഭര്‍ത്താവ്, കുട്ടികള്‍ കുടുംബം എന്ന രീതിയിലേയ്ക്കു മാറും.

മംഗല്യം തന്തുനാനേനാ....പിന്നെ.....

മംഗല്യം തന്തുനാനേനാ....പിന്നെ.....

എടുത്തടിച്ചു പറയുന്ന പ്രകൃതം വിവാഹശേഷം ആലോചിച്ചു പറയുകയെന്ന രീതിയിലേയ്ക്കു മാറും.

മംഗല്യം തന്തുനാനേനാ....പിന്നെ.....

മംഗല്യം തന്തുനാനേനാ....പിന്നെ.....

വിവാഹശേഷം പെണ്‍കുട്ടികളുടെ ആശയവിനിമയ രീതിയ്ക്കു പോലും വ്യത്യാസം വരും.

മംഗല്യം തന്തുനാനേനാ....പിന്നെ.....

മംഗല്യം തന്തുനാനേനാ....പിന്നെ.....

വിവാഹത്തിനു മുന്‍പ് മുന്‍പിന്‍ നോക്കാതെ ബാഗെടുത്ത് കറങ്ങാനിറങ്ങുന്ന ശീലമെല്ലാം വിവാഹശേഷം മാറും.

മംഗല്യം തന്തുനാനേനാ....പിന്നെ.....

മംഗല്യം തന്തുനാനേനാ....പിന്നെ.....

വിവാഹം പെണ്‍കുട്ടികളുടെ സുരക്ഷിതത്വ ബോധം വര്‍ദ്ധിപ്പിയ്ക്കും.

മംഗല്യം തന്തുനാനേനാ....പിന്നെ.....

മംഗല്യം തന്തുനാനേനാ....പിന്നെ.....

എന്റെ സ്വപ്‌നങ്ങള്‍ എന്നത് ഞങ്ങളുടെ സ്വപ്‌നങ്ങള്‍ എന്ന നിലയിലേയ്ക്കു മാറും.

മംഗല്യം തന്തുനാനേനാ....പിന്നെ.....

മംഗല്യം തന്തുനാനേനാ....പിന്നെ.....

വിവാഹശേഷം സ്വന്തം വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന ലഭിയ്ക്കും. ഹനുമാന്‍ ചാലിസയുടെ അത്ഭുത ഗുണങ്ങള്‍

English summary

Changes Every Indian Girl Experiences After Marriage

If you ever wondered what your life would be like after you get married, then let us give you an idea of the same. Here are the changes that every Indian girl experiences after she gets married.
Story first published: Tuesday, April 21, 2015, 12:50 [IST]