കിടപ്പ് വശം നോക്കി പറയാം നിങ്ങളുടെ മനസ്സിലിരിപ്പ്

Posted By:
Subscribe to Boldsky

നമ്മളെല്ലാവരും ഉറങ്ങുന്നത് പല തരത്തിലാണ്. ഉറങ്ങുമ്പോള്‍ പോലും നമ്മുടെ സ്വഭാവം ഉറക്കത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഉറങ്ങുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ ഉണ്ടാവും. നിങ്ങളുടെ സ്‌നേഹവും കരുതലും എല്ലാം ഉറക്കത്തിലൂടെ പുറത്തറിയാന്‍ കഴിയും എന്നാണ് ഉറക്കത്തിലൂടെ മനസ്സിലാവുന്നത്. ആദ്യരാത്രിയിലെ ആ ബലാത്സംഗം, ശേഷം

പങ്കാളിയോടൊപ്പം ഉറങ്ങുമ്പോള്‍ നിങ്ങളുടെ കിടപ്പ് വശം നോക്കി നിങ്ങള്‍ക്ക് പങ്കാളിയോടുള്ള സ്‌നേഹം വിലയിരുത്താന്‍ കഴിയും. ഇതിലൂടെ നിങ്ങളുടെ മനസ്സിലെ പ്രണയം മനസ്സിലാക്കാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്.

രണ്ട് പേരും രണ്ട് ധ്രുവങ്ങളില്‍

രണ്ട് പേരും രണ്ട് ധ്രുവങ്ങളില്‍

കട്ടിലില്‍ രണ്ടറ്റത്തായി രണ്ട് പേരും കിടക്കുന്ന അവസ്ഥയാണെങ്കില്‍ നിങ്ങള്‍ നിങ്ങലുടെ പങ്കാളിയുമായി ഐക്യമില്ലാത്തയാളാണ് എന്നാണ് പറയുന്നത്. വ്യക്തിപരമായി നിങ്ങള്‍ അകലം സൂക്ഷിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ചുമലില്‍ തല ചായ്ച്ച് കിടക്കുന്നത്

ചുമലില്‍ തല ചായ്ച്ച് കിടക്കുന്നത്

ചുമലില്‍ തല ചായ്ച്ച് കിടക്കുന്നത് ഭര്‍ത്താവിനെ സ്‌നേഹിച്ച് ഭര്‍ത്താവിന്റെ തണലില്‍ കഴിയണം എന്ന് ആഗ്രഹമുള്ള സ്ത്രീകളാണ് ഇത് ചെയ്യുന്നത്. കുടുംബബന്ധത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍.

 ഭാര്യയില്‍ ഒതുങ്ങി

ഭാര്യയില്‍ ഒതുങ്ങി

ഭാര്യയില്‍ ഒതുങ്ങിക്കഴിയാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താക്കന്‍മാരുടെ കിടപ്പും ഇതു പോലെ തന്നെയായിരിക്കും. ഭാര്യയില്‍ നിന്ന് കൂടുതല്‍ സ്‌നേഹവും വാത്സല്യവും ആയിരിക്കും ഇവര്‍ക്ക് ആവശ്യം.

 ഭര്‍ത്താവിന്റെ കൈക്കുള്ളില്‍

ഭര്‍ത്താവിന്റെ കൈക്കുള്ളില്‍

ഭര്‍ത്താവിന്റെ കൈക്കുള്ളില്‍ ഒതുങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്ന ഭാര്യമാരും ചില്ലറയല്ല. ഒരു കു്ഞ്ഞിനെപ്പോലെ കരുതലും വാത്സല്യവുമായിരിക്കും ഇവര്‍ ആഗ്രഹിക്കുന്നത്.

പുറം തിരിഞ്ഞാണ് കിടപ്പെങ്കിലും

പുറം തിരിഞ്ഞാണ് കിടപ്പെങ്കിലും

പുറം തിരിഞ്ഞാണ് കിടപ്പെങ്കിലും വാരിയെല്ലുകള്‍ പരസ്പരം മുട്ടിയിരിക്കുന്നവരാണെങ്കില്‍ ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃക കാണിയ്ക്കുന്ന ഭാര്യഭര്‍ത്താക്കന്‍മാരായിരിക്കും. പരസ്പര ബഹുമാനം തന്നെയായിരിക്കും ഇവരുടെ രഹസ്യവും.

പങ്കാളിയെ ആലിംഗനം ചെയ്ത്

പങ്കാളിയെ ആലിംഗനം ചെയ്ത്

പങ്കാളിയെ ആലിംഗനം ചെയ്താണോ നിങ്ങള്‍ ഉറങ്ങുന്നതെങ്കില്‍ തീവ്രമായ പ്രണയം തന്നെയാണ് പരസ്പരമുള്ളത് എന്നാണ് അര്‍ത്ഥമാക്കുന്നത്.

English summary

What Your Sleeping Position Says About Your Relationship

What Your Sleeping Position Says About Your Relationship, read on.
Story first published: Thursday, March 16, 2017, 9:00 [IST]
Subscribe Newsletter