സെക്‌സ് അബദ്ധമാകാതിരിയ്ക്കാന്‍...

Posted By:
Subscribe to Boldsky

സെക്‌സിനെക്കുറിച്ചു പലര്‍ക്കും പല ധാരണകളുമുണ്ട്, ഇതില്‍ നല്ലതും ചീത്തയും ശരിയായ ധാരണയും തെറ്റിദ്ധാരണയുമെല്ലാം പെടും.

സെക്‌സിനെക്കുറിച്ചുള്ള ചില അബദ്ധധാരണകളുണ്ട്, ചിലപ്പോഴെങ്കിലും ജീവിത്തില്‍ പ്രശ്‌നമാകുന്ന ധാരണകള്‍. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

സെക്‌സ് അബദ്ധമാകാതിരിയ്ക്കാന്‍...

സെക്‌സ് അബദ്ധമാകാതിരിയ്ക്കാന്‍...

സെക്സിനിടെ സ്ത്രീ സന്തോഷസൂചകമായ സ്വരങ്ങളുണ്ടാക്കുന്നില്ലെങ്കില്‍ അവള്‍ ബന്ധം ആസ്വദിക്കുന്നുണ്ടാവില്ലേ?. ചില സ്ത്രീകള്‍ ശബ്ദമുണ്ടാക്കുന്നവരാണെങ്കില്‍ ചിലര്‍ അത്തരക്കാരല്ല. എന്നാല്‍ അവര്‍ സെക്സ് ആസ്വദിക്കുന്നില്ല എന്ന് ഇതിനര്‍ത്ഥമില്ല.

സെക്‌സ് അബദ്ധമാകാതിരിയ്ക്കാന്‍...

സെക്‌സ് അബദ്ധമാകാതിരിയ്ക്കാന്‍...

സ്ത്രീകളെല്ലാം സെക്സ് ഇഷ്ടപ്പെടുന്നവരാകില്ല. അതേ പോലെ എല്ലാ സ്ത്രീകളും സെക്സ് നിഷേധിക്കുന്നവരുമാകില്ല. സ്ത്രീകളിലും പോര്‍ണോഗ്രാഫി ഇഷ്ടപ്പെടുന്നവരുണ്ട്. പുരുഷന്മാര്‍ക്ക് മാത്രമേ ലൈംഗികഭാവനകളുണ്ടാകൂ എന്ന് കരുതുന്നവര്‍ തെറ്റിദ്ധരിക്കപ്പെട്ടരാണ്.

സെക്‌സ് അബദ്ധമാകാതിരിയ്ക്കാന്‍...

സെക്‌സ് അബദ്ധമാകാതിരിയ്ക്കാന്‍...

സ്ഖലനത്തിന് മുമ്പ് പിന്‍മാറുന്ന രീതി വിജയകരമാകണമെന്നില്ല. ഒരല്പം ബീജം മതി നിങ്ങള്‍ ഗര്‍ഭിണിയാകാന്‍. അത് ശീഘ്രസ്ഖലനം വഴിയും സംഭവിക്കാം.

സെക്‌സ് അബദ്ധമാകാതിരിയ്ക്കാന്‍...

സെക്‌സ് അബദ്ധമാകാതിരിയ്ക്കാന്‍...

രു പ്രായം കഴിയുമ്പോള്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികതാല്പര്യത്തില്‍ പാകത വരും. ഇത് ലൈംഗിക വീര്യത്തോടുള്ള നിഷേധമല്ല. പുരുഷനാണ് സെക്സില്‍ മുന്‍കൈ എടുക്കുക എന്നിതിനര്‍ത്ഥമില്ല. സ്ത്രീകളും അത് ചെയ്യും.

സെക്‌സ് അബദ്ധമാകാതിരിയ്ക്കാന്‍...

സെക്‌സ് അബദ്ധമാകാതിരിയ്ക്കാന്‍...

ലൈംഗികാവയവത്തിന്‍റെ വലുപ്പമനുസരിച്ചാണോ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്നത്? തെറ്റായ സങ്കല്പമാണിത്. സ്ത്രീകളുടെ യോനീനാളത്തിന്‍റെ ആദ്യ 4 സെന്‍റിമീറ്റര്‍ മാത്രമേ ഉദ്ദീപനവും രതിമൂര്‍ച്ഛയും നല്കുന്ന സെന്‍ിസിറ്റിവായ ഞരമ്പുകളുള്ളതായിട്ടുള്ളൂ.

Read more about: relationship
English summary

Intimacy some strange myths

Intimacy some strange myths, read more to know about,
Story first published: Friday, June 9, 2017, 17:00 [IST]