ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

Posted By:
Subscribe to Boldsky

ജീവിതത്തില്‍ ഒരിക്കലെങ്കിലും കള്ളം പറയാത്തവര്‍ ചുരുങ്ങും. ഇത് ആണാണെങ്കിലും പെണ്ണാണെങ്കിലും.

ഇത്തരം കള്ളങ്ങള്‍ക്കു പുറകില്‍ ചില പൊതുസ്വഭാവങ്ങളുമുണ്ട്, അതായത് ആണും പെണ്ണും കള്ളം പറയുന്നതിന്റെ ചില സ്വഭാവങ്ങള്‍, കാരണങ്ങള്‍.

പുരുഷന്മാര്‍ പറയുന്ന കള്ളങ്ങള്‍ക്കു പുറകിലും ചിലപ്പോള്‍ പൊതുവായ ചില കാരണങ്ങള്‍ കാണാം. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

സത്യം പറഞ്ഞാല്‍ പുരുഷന് ഇഷ്ടപ്പെട്ട പല കാര്യങ്ങളില്‍ നിന്നും സ്ത്രീ അവനെ വിലക്കും. ഇതിന്റെ പേരില്‍ നാടകീയ രംഗങ്ങളുണ്ടാകും. ഇതൊഴിവാക്കാനായിരിയ്ക്കും ചിലപ്പോള്‍ നുണ പറയുന്നത്.

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

തന്റെ പങ്കാളിയെ വേദനിപ്പിയ്ക്കുന്ന സത്യമെങ്കില്‍ ഇതൊഴിവാക്കാനായി കള്ളം പറയുന്നവരും ധാരാളമുണ്ട്. നല്ല ഉദ്ദേശമാണെന്നു വേണമെങ്കില്‍ പറയാം.

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

സത്യം പറഞ്ഞാല്‍ തന്റെ സ്ത്രീ തന്നെ വിട്ടുകളയുമോയെന്ന ഭയത്താലും കള്ളം പറയുന്നവരുണ്ട്. അരക്ഷിതബോധമായിരിയ്ക്കും ഇതിനു പുറകില്‍.

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

തന്റെ ഈഗോ മുറുകെപ്പിടിയ്ക്കാനായി കള്ളം പറയുന്ന പുരുഷന്മാരും ധാരാളമുണ്ട്.

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

ഒരു ബന്ധത്തില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും കള്ളം പറയാറുണ്ട്.

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

ആണ്‍നുണകള്‍ക്കു പുറകിലെ സത്യം

തനിക്കു കൂടുതല്‍ സ്‌നഹവും ശ്രദ്ധയും തന്റെ പങ്കാളിയില്‍ നിന്നും നേടിയെടുക്കാനായി കള്ളം പറയുന്ന പുരുഷന്മാരും കുറവല്ല.

Read more about: relationship love ബന്ധം
English summary

Why Men Lie To A Woman

What are the reasons as to why men lie to women? Find out about these interesting reasons as to why men lie to women. Read on to know more
Story first published: Friday, July 1, 2016, 14:01 [IST]