സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

Posted By:
Subscribe to Boldsky

ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ ഇപ്പോഴും സ്‌ത്രീകള്‍ ചില കാര്യങ്ങള്‍ക്കു മുന്നിട്ടിറങ്ങുന്നത്‌ അതിശയത്തോടെയാണ്‌ സമൂഹം വീക്ഷിയ്‌ക്കുന്നത്‌. ഇത്തരക്കാര്‍ക്ക്‌ തന്റേടക്കാരി, അടക്കവുമൊതുക്കവുമില്ലാത്തവള്‍ തുടങ്ങിയ പല പേരുകളും ചാര്‍ത്തിക്കൊടുക്കുകയു ചെയ്യും. കാലഘട്ടം മാറിയിട്ടും ഇത്തരം കാര്യങ്ങളില്‍ ഒരു പരിധി വരെ ഇപ്പോഴും മാറ്റം വന്നിട്ടില്ല.

സെക്‌സിന്റെ കാര്യത്തിനും ഇങ്ങനെ തന്നെ. സെക്‌സിന്‌ മുന്‍കയ്യെടുക്കുന്ന സ്‌ത്രീയെക്കുറിച്ച്‌ അത്ര നല്ല കാഴ്‌ചപ്പാടല്ല, സമൂഹത്തിനുള്ളത്‌. എന്നാല്‍ ഒരു ബന്ധത്തില്‍, ഇത്‌ വിവാഹമെങ്കിലും പ്രണയമെങ്കിലും സെക്‌സിന്‌ മുന്‍കയ്യെടുക്കുന്ന സ്‌ത്രീയെക്കുറിച്ചു പുരുഷന്‍ എന്തു കരുതും. വായിക്കൂ,

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

ഇത്തരം സ്‌ത്രീകള്‍ നല്ല തന്റേടികളും ധൈര്യമുള്ളവരുമാണെന്നാണ്‌ പുരുഷന്‍മാര്‍ ചിന്തിയ്‌ക്കുക.

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

താന്‍ കാമുകിയെ സമീപിച്ചാല്‍ എന്തു പ്രതികരണമാകുമെന്നു ഭയക്കുന്ന പുരുഷന്മാര്‍ക്ക്‌ സെക്‌സിന്‌ തുനിയാന്‍ ഇതു കാരണമാകും.

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

സെക്‌സിനെക്കുറിച്ചു തുറന്നുള്ള സംഭാഷണങ്ങള്‍ക്ക്‌ ഇത്‌ അവസരമൊരുക്കും.

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

ചില പുരുഷന്മാരെങ്കിലും തെറ്റിദ്ധരിയ്‌ക്കും. ഇക്കാര്യത്തില്‍ മുന്‍പരിചയമുണ്ടെന്നു കരുതും. നിങ്ങളെക്കുറിച്ചുള്ള മതിപ്പു കുറയും. ചിലരുടെ കാര്യത്തില്‍ ബന്ധത്തില്‍ നിന്നു തന്നെ പിന്മാറും.

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

മുന്‍പു മടിച്ചു നിന്നയാള്‍ ഇതേ താല്‍പര്യത്തോടെ സ്‌ത്രീയെ സമീപിയ്‌ക്കും. ഇക്കാര്യത്തില്‍ പങ്കാളി തന്നെ തെറ്റിദ്ധരിയ്‌ക്കുമോയെന്ന ആശങ്കയുണ്ടാകില്ല.

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

സെക്‌സിന്‌ സ്‌ത്രീ മുന്‍കയ്യെടുത്താല്‍........

ചില പുരുഷന്മാര്‍ക്ക്‌ ഇത്‌ പങ്കാളിയോടുള്ള താല്‍പര്യവും അടുപ്പവുമെല്ലാം വര്‍ദ്ധിയ്‌ക്കാന്‍ ഇടയാക്കും.

Read more about: relationship, love, ബന്ധം
English summary

What Happens When Woman Make First Move

Are you wondering how to make the first move on a shy guy? Or do you think men dont like such moves? Digest this fact; todays men love women who can...
Story first published: Tuesday, March 29, 2016, 13:19 [IST]
Subscribe Newsletter