ഇവള്‍ നിങ്ങളെ ചതിയ്ക്കും, കാരണം

Posted By: Lekhaka
Subscribe to Boldsky

ആരും ചതിക്കപ്പെടാന്‍ ആഗ്രഹിക്കില്ല. പ്രത്യേച്ച് പുരുഷന്‍മാര്‍, നിങ്ങളുടെ ഗേള്‍ഫ്രണ്ട് നിങ്ങളെ ചതിക്കുകയാണോയെന്ന് മനസിലാക്കാന്‍ ചില വഴികളുണ്ട്. ഇത് അരുടെ ചില പ്രവര്‍ത്തികളില്‍ നിന്നും നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുന്നതാണ്.

നിങ്ങളുടെ കാമുകിക്ക് നിങ്ങളോട് വിശ്വാസ്യത ഇല്ലേ എന്നറിയാന്‍ ഇവിടെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ വെച്ചൊന്നു പരിശോധിച്ചു നോക്കു.

സദാസമയം കുറ്റപ്പെടുത്തുക

സദാസമയം കുറ്റപ്പെടുത്തുക

നിങ്ങളുടെ റിലേഷന്‍ഷിപ്പില്‍ ഉണ്ടാവുന്ന വളരെ ചെറിയ പ്രശ്‌നങ്ങള്‍ പോലും നിങ്ങളില്‍ നിന്നു പിരിഞ്ഞു പോവാനുള്ള കാരണമാക്കുക. അല്ലെങ്കില്‍ ഇവയെല്ലാം തന്നെ നിങ്ങളെ കുറ്റപ്പെടുത്താനും കലഹത്തിനുമുള്ള സാഹചര്യങ്ങളാക്കിയെടുക്കുക.

വ്യക്തികള്‍ സുഹൃത്തുക്കള്‍ ആവുന്നത്.

വ്യക്തികള്‍ സുഹൃത്തുക്കള്‍ ആവുന്നത്.

നിങ്ങള്‍ക്ക്‌ അവളുടെ ചെറിയ എക്‌സ്പ്രഷനില്‍ നിന്നു തന്നെ മനസിലാക്കാവുന്നതാണ്. നിങ്ങള്‍ ചേദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നേതന്നെ ഉത്തരം കണ്ടുപിടിക്കുന്നത്. അസ്വസ്ഥമായി ഉത്തരം പറയുക , നിങ്ങളുടെ കണ്ണില്‍ നോക്കാതെ ഉത്തരം പറയുക എന്നിവ.

ദിവസേനെയുള്ള പരിപാടികള്‍ മനസിലാക്കുക

ദിവസേനെയുള്ള പരിപാടികള്‍ മനസിലാക്കുക

നിങ്ങളുടെ ഗേള്‍ഫ്രണ്ടിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് , ഉത്തരങ്ങളുടെ കൂടെ എന്തുകൊണ്ട് ചോദിക്കുന്നു ? അല്ലെങ്കില്‍ അവളുടെ കൂടെ അടുത്ത പ്രവര്‍ത്തിക്ക് ശ്രദ്ധയോടെ നില്‍ക്കുക. അവള്‍ക്ക് നിങ്ങള്‍ പോയ്കഴിഞ്ഞാല്‍ രഹസ്യ പ്ലാന്‍ ഉണ്ടാവും

എകാന്ത ചിന്തകള്‍

എകാന്ത ചിന്തകള്‍

അവളുടെ മനസ്സ് ഈ ലോകത്തൊന്നുമല്ലന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. ചിലപ്പോള്‍ അവളുടെ മനസ്സ് മറ്റെന്തെങ്കിലും ചിന്തയാല്‍ വ്യാപൃതമായിരിക്കും. ഇതില്‍ നിന്നും നിങ്ങള്‍ക്ക് മനസിലാക്കാം അവള്‍ നിങ്ങളുടെ റിലേഷന്‍ഷിപ്പില്‍ നിന്നും പുറത്തു പോവാന്‍ ആഗ്രഹിക്കുന്നു

വ്യക്തമായ മറുപടി തരാതിരിക്കുക

വ്യക്തമായ മറുപടി തരാതിരിക്കുക

ചതിക്കപ്പെടുന്നതിന്റെ സാധ്യതകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നിങ്ങള്‍ അവളോട് ചോദിക്കുക. ,അവള്‍ ഇത്തരം ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുക

കിടപ്പുമുറിയില്‍ റൊമാന്‍സ് ഇല്ലാതിരിക്കുക

കിടപ്പുമുറിയില്‍ റൊമാന്‍സ് ഇല്ലാതിരിക്കുക

കിടപ്പുമുറിയില്‍ നിങ്ങളോട് ചേര്‍ന്നു നില്‍ക്കാനോ കെട്ടിപ്പിടിക്കാനോ ബുദ്ധിമുട്ട് കാണിക്കുക. ഇത് അവള്‍ നിങ്ങളെ വിട്ടുപോവാന്‍ ആഗ്രഹിക്കുന്നു.

അവളുടെ ഫോണ്‍ എല്ലാവരില്‍ നിന്നും മറയ്ക്കുക

അവളുടെ ഫോണ്‍ എല്ലാവരില്‍ നിന്നും മറയ്ക്കുക

അവളുടെ ഫോണ്‍ എല്ലാവരില്‍ നിന്നും മറയ്ക്കുകയും , രഹസ്യങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു.

English summary

Things Women Do When They Are Cheating

Here are some things you need to pay attention to if you think your girlfriend is not loyal.
Story first published: Saturday, December 3, 2016, 10:00 [IST]
Subscribe Newsletter