എന്തുകൊണ്ട് പുരുഷന്‍ സ്ത്രീയെ ചതിക്കുന്നു?

Posted By:
Subscribe to Boldsky

ബന്ധങ്ങളിലുണ്ടാകുന്ന വിശ്വാസമില്ലായ്മയാണ് പലപ്പോഴും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്കു കാരണം. പലപ്പോഴും അറേഞ്ച്ഡ് മാര്യേജ് എന്ന ആശ്യത്തിലാണ് വിശ്വാസവഞ്ചന കൂടുതലാകുന്നത്. പുതുമോടി കഴിഞ്ഞാല്‍ പിന്നീടുള്ള കാലം പ്രശ്‌നങ്ങളിലാണ് ആരംഭിയ്ക്കുന്നതും അവസാനിയ്ക്കുന്നതും. ഭാര്യയും ഭര്‍ത്താവും ഇതൊന്നും പറയില്ലാ.....

പല പരീക്ഷണങ്ങളും ബന്ധം മുന്നോട്ടു കൊണ്ടു പോകാനായി ചെയ്യുമെങ്കിലും ഇതെല്ലാം പലപ്പോഴും ദാമ്പത്യ പരാജയം എന്ന വാക്കിലാണ് അവസാനിയ്ക്കുന്നത്. എന്തുകൊണ്ട് പലപ്പോഴും പുരുഷന്‍മാര്‍ വിശ്വാസ വഞ്ചകരായി മാറുന്നു എന്ന് നോക്കാം.

ബന്ധങ്ങളിലുണ്ടാകുന്ന പ്രതിസന്ധി

ബന്ധങ്ങളിലുണ്ടാകുന്ന പ്രതിസന്ധി

പലപ്പോഴും ബന്ധങ്ങളിലുണ്ടാകുന്ന പ്രതിസന്ധിയാണ് പുരുഷന്‍മാരെ വഞ്ചകരാക്കി മാറ്റുന്നത്. വാദപ്രതിവാദങ്ങളും വഴക്കിടലും ഇത്തരം പ്രതിസന്ധികളുടെ ഫലമാണ്.

ആകാംഷ ഇല്ലാതാവുക

ആകാംഷ ഇല്ലാതാവുക

ബന്ധത്തില്‍ കുറച്ചു കാലം കഴിയുമ്പോഴുണ്ടാകുന്ന വിരസതയാണ് പലപ്പോഴും പ്രശ്‌നങ്ങലുടെ തുടക്കം. എന്നാല്‍ തുടക്കത്തില്‍ ഇരുവര്‍ക്കുമുണ്ടാകുന്ന ഇഷ്ടവും സ്‌നേഹവും പിന്നീടുണ്ടാകാതിരിക്കുമ്പോഴാണ് പുരുഷന്‍മാരില്‍ പല വിധത്തിലുള്ള സ്വഭാവവൈകൃതങ്ങള്‍ തല പൊക്കുന്നത്.

വിശ്വാസവഞ്ചന

വിശ്വാസവഞ്ചന

ഭാര്യമാര്‍ ഏതെങ്കിലും രീതിയില്‍ കാണിച്ച വിശ്വാസവഞ്ചനയായിരിക്കാം പലപ്പോഴും പുരുഷനേയും ഇത്തരത്തിലൊരു അവസ്ഥയിലേക്ക് ചെന്നെത്തിക്കുന്നത്. തന്നോട് കാണിച്ച ചതിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുക എന്നതായിരിക്കും പ്രധാന ലക്ഷ്യം.

പ്രണയമില്ലായ്മ

പ്രണയമില്ലായ്മ

പരസ്പരമുള്ള പ്രണയമില്ലായ്മയാണ് പല ബന്ധങ്ങളുടേയും തകര്‍ച്ചയ്ക്ക് കാരണം. പെട്ടെന്നുണ്ടായ ബന്ധങ്ങളിലാണ് ഇത്തരത്തിലൊരു ചതി ഒളിഞ്ഞു കിടക്കുന്നതും.

പങ്കാളിയ്ക്ക് ആവശ്യമില്ലെന്ന തോന്നല്‍

പങ്കാളിയ്ക്ക് ആവശ്യമില്ലെന്ന തോന്നല്‍

തന്റെ പങ്കാളിയ്ക്ക് തന്നെ ആവശ്യമില്ലെന്ന തോന്നലാണ് പലപ്പോഴും പുരുഷന്‍മാരെ ചതിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത് പുരുഷന്‍മാരെ മറ്റു ബന്ധങ്ങളിലേക്ക് പ്രേരിപ്പിക്കുന്നു.

വിശ്വാസമില്ലായ്മ

വിശ്വാസമില്ലായ്മ

പലപ്പോഴും പങ്കാളിയുമായി ഇഷ്ടത്തിലായിരിക്കുമ്പോള്‍ തന്നെ മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ പുരുഷന്‍മാര്‍ക്ക് പ്രത്യേക കഴിവാണ്.

വാഗ്ദാനം പാലിയ്ക്കാന്‍

വാഗ്ദാനം പാലിയ്ക്കാന്‍

ജോലി സംബന്ധമായ ആവശ്യങ്ങള്‍ കാരണം പല വാഗ്ദാനങ്ങളും പുരുഷന്‍മാര്‍ക്ക് പാലിക്കപ്പെടാതെ വരുന്നു. ഇത് പലപ്പോഴും ബന്ധങ്ങളിലെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു.

English summary

Seven Top Reasons Why Men Cheat in Relationship

There are reasons galore why men pull wool over the eyes of their wives. Oftentimes, it's out of spite and neglect, while the other times, it's because they feel they will never be caught.