സെക്‌സ്‌ വേണ്ടെന്നു വയ്‌ക്കുമ്പോള്‍....

Posted By: Super
Subscribe to Boldsky

ലൈംഗികത നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമാണ് എന്നതിൽ സംശയമില്ല .സെക്സ് ഇല്ലാത്ത ജീവിതം മുഷിഞ്ഞതും മങ്ങിയതുമാണ് .

സെക്സ് വർജിക്കുന്നതിനുള്ള കാരണങ്ങൾ പലതാണ് .ചിലപ്പോൾ മതപരമായ വിശ്വാസം, ശരിയായ വ്യക്തിയെ കാത്തിരിക്കുന്നത് ,അല്ലെകിൽ എന്തെങ്കിലും സ്വകാര്യ കാരണങ്ങൾ , വിഷമം നിറഞ്ഞ അവസ്ഥ എന്നിവയിൽ ഏതുമാകാം .

സെക്സ് വർജിക്കുന്നതിന്റെ 6 കാരണങ്ങൾ ചുവടെ ചേർക്കുന്നു .

സെക്‌സ്‌ വേണ്ടെന്നു വയ്‌ക്കുന്നത്‌....

സെക്‌സ്‌ വേണ്ടെന്നു വയ്‌ക്കുന്നത്‌....

ആക്ടീവായ ലൈംഗിക ജീവിതത്തിൽ ഒരുപാടു ഉത്തരവാദിത്വവും ഉണ്ട് .ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഓരോ സ്ത്രീയും ഗർഭിണിയാകുമോ എന്ന പേടിയോടും സ്ട്രെസ്സിലുമാണ് ഈ കാലയളവിൽ കടന്നു പോകുന്നത് .സെക്സ് വർജിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഗർഭനിരോധന ഗുളികയെക്കുറിച്ചോ , നിങ്ങളുടെ പങ്കാളി ക്വാണ്ടം ഉപയോഗിച്ചോ എന്നതിനെപ്പറ്റിയോ ആശങ്കപ്പെടേണ്ടതില്ല .

സെക്‌സ്‌ വേണ്ടെന്നു വയ്‌ക്കുന്നത്‌....

സെക്‌സ്‌ വേണ്ടെന്നു വയ്‌ക്കുന്നത്‌....

നിങ്ങൾപലരുമായിലൈംഗികബന്ധംപുലർത്തുകയാണെങ്കിൽ ലൈംഗികരോഗങ്ങൾ പകരുവാനുള്ള സാധ്യതയുണ്ട് .HIV പരിശോധന ഭയപ്പെടുത്തുന്നതാണ് .അതുപോലെ മറ്റു ലൈംഗികരോഗങ്ങളായ (STD s ) ഗോണോറിയ , സിഫിലിസ് ,ച്ലാമിടിയ എന്നിവയെല്ലാം ഒഴിവാക്കാം .

സെക്‌സ്‌ വേണ്ടെന്നു വയ്‌ക്കുന്നത്‌....

സെക്‌സ്‌ വേണ്ടെന്നു വയ്‌ക്കുന്നത്‌....

സെക്സ് വളരെ രസകരം എന്നതിൽ സംശയമില്ല .അത് യഥാർത്ഥ പങ്കാളിയുമായി ആകുന്നതാണ് നല്ലത് . എന്നാൽ സെക്സ് കഴിഞ്ഞശേഷം മറ്റൊരു വ്യക്തിയോടൊപ്പം ആയിരുന്നു എന്ന പശ്ചാത്താപം ഒഴിവാക്കാം.

സെക്‌സ്‌ വേണ്ടെന്നു വയ്‌ക്കുന്നത്‌....

സെക്‌സ്‌ വേണ്ടെന്നു വയ്‌ക്കുന്നത്‌....

നിങ്ങൾ സെക്സ് വർജിക്കുവാൻ തീരുമാനിച്ചാൽ പൂർണമായുംപഠിത്തത്തിൽ അല്ലെങ്കിൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക . അപ്പോൾ നിങ്ങൾക്ക് ധാരാളം സമയം കണ്ടെത്താനാകുകയും ലക്ഷ്യത്തിൽ വേഗം എത്തിച്ചേരു കയും ചെയ്യും .

സെക്‌സ്‌ വേണ്ടെന്നു വയ്‌ക്കുന്നത്‌....

സെക്‌സ്‌ വേണ്ടെന്നു വയ്‌ക്കുന്നത്‌....

സെക്സിനു അതിന്റേതായ വൈകാരികതലം ഉണ്ട് .നേരത്തെ സൂചിപ്പിച്ചതുപോലെ യഥാർത്ഥ പങ്കാളിയുമായിട്ടല്ല നിങ്ങളുടെ ലൈംഗികത എങ്കിൽ രണ്ടു പേരും വൈകാരിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും .

Read more about: relationship ബന്ധം
English summary

Reasons Why Not Having Intercourse Can Be Sexy

Here are some of the reasons why not having intercourse can be sexy,