Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
ഇവനാളൊരു കാസനോവ തന്നെ!!
എന്താണ് കാസനോവ എന്നറിയാമോ ? ഒരു പുരുഷനു ഒന്നിലധികം സ്ത്രീകളുമായി രഹസ്യമായോ , പരസ്യമായോ ഉള്ള ബന്ധത്തെയാണ് കാസനോവ എന്ന് സൂചിപ്പിക്കുന്നത്
.നിങ്ങളുടെ പങ്കാളി/ സുഹൃത്ത് അങ്ങനെയാണോ ? ചില ലക്ഷണങ്ങൾ ഇതാ

ഇവനാളൊരു കാസനോവ തന്നെ!!
നിങ്ങളുമായി ബന്ധമുള്ളപ്പോൾ തന്നെ പാർട്ടികളിലും , സോഷ്യൽ ഈവന്റുകളിലും മറ്റു സ്ത്രീകളോട് താൽപര്യം കാണിക്കുന്നു .

ഇവനാളൊരു കാസനോവ തന്നെ!!
നിങ്ങൾ രണ്ടു പേരും ഒരുമിച്ചു നടക്കുമ്പോൾ തന്നെ കടന്നു പോകുന്ന മറ്റു സ്ത്രീകളോട് ചിരിക്കുന്നു . ഇവർ ചുറ്റുമുള്ള എല്ലാ സ്ത്രീകളോടും സൗഹൃദം ഉണ്ടാക്കാൻ ശ്രമിക്കുന്നു .

ഇവനാളൊരു കാസനോവ തന്നെ!!
നിങ്ങളുടെ പെൺ സുഹൃത്തുക്കളോട് നല്ല അടുപ്പം കാണിക്കുന്നു .

ഇവനാളൊരു കാസനോവ തന്നെ!!
ഇവർ വാക്കുകൾ കൊണ്ട് നിങ്ങളുമായി നല്ല സ്നേഹ ബന്ധം പുലർത്തുന്നു. എന്നാൽ പ്രവൃത്തിയിൽ ഇത് തെളിയിക്കാൻ ഇവർക്കാകില്ല .

ഇവനാളൊരു കാസനോവ തന്നെ!!
നിങ്ങളുടെ ഫോൺ കോളുകൾ പലപ്പോഴും അവഗണിക്കുന്നു . ഇത് മിക്കവാറും മറ്റു സ്ത്രീകളുമായി ഇരിക്കുന്നത് കൊണ്ടാകാം .

ഇവനാളൊരു കാസനോവ തന്നെ!!
നിങ്ങളെ ഇവരുടെ ഫോണിൽ തൊടാൻ അനുവദിക്കില്ല .ഇത് പല സ്ത്രീകളുമായുള്ള ചാറ്റ് രഹസ്യങ്ങൾ ഫോണിൽ ഉള്ളതിനാലാകാം



Click it and Unblock the Notifications
