ആദ്യസെക്‌സ്‌ വിജയമാക്കാന്‍ പുരുഷനറിയേണ്ടവ...

Posted By:
Subscribe to Boldsky

ആദ്യസെക്‌സ്‌ സ്‌ത്രീയ്‌ക്കാണെങ്കിലും പുരുഷനെങ്കിലും അല്‍പം പരിഭ്രമിപ്പിയ്‌ക്കുന്ന ഒന്നു തന്നെയായിരിയ്‌ക്കും. താന്‍ കിടക്കയില്‍ പരാജയപ്പെടുമോയെന്ന ഭയവും സെക്‌സിനെക്കുറിച്ചുള്ള ആശങ്കകളുമെല്ലാം സാധാരണം.

ഇത്‌ സ്‌ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല, പുരുഷന്മാരുടെ കാര്യത്തിലും സാധാരണയാണ്‌. ഒരു ബന്ധത്തില്‍, അല്ലെങ്കില്‍ വിവാഹജീവിതത്തില്‍ ആദ്യസെക്‌സിലേയ്‌ക്കു കടക്കുന്നതിനു മുന്‍പ്‌ പുരുഷന്മാര്‍ അറിയേണ്ട പല വാസ്‌തവങ്ങളുമുണ്ട്‌. ഇവയെക്കുറിച്ചറിയൂ,

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ആരോഗ്യകരമായ സെക്‌സിനെക്കുറിച്ചു കുറ്റബോധം വേണ്ട. ഇത്‌ സെക്‌സ്‌ പ്രകടനത്തെയും പങ്കാളിയുമായുള്ള ബന്ധത്തേയും ബാധിയ്‌ക്കും. സമൂഹം അംഗീകരിയ്‌ക്കുന്ന, ലോകത്തെ തന്നെ എല്ലാ ജീവജാലങ്ങള്‍ക്കും ബാധകമായ സാധാരണ കാര്യമാണിതെന്ന ബോധം ഉള്ളില്‍ വേണം.

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ആദ്യതവണ തന്നെ സെക്‌സ്‌ വിജയകരമാകണമെന്നില്ല. ഇത്‌ മിക്കവാറും ദമ്പതികളെ സംബന്ധിയ്‌ക്കുന്ന യാഥാര്‍ത്ഥ്യമാണ്‌. ഇതില്‍ ആശങ്കപ്പെടേണ്ടതുമില്ല.

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ഉദ്ധാരണം 3-5 മിനിറ്റില്‍ കൂടുതല്‍ നീണ്ടു നില്‍ക്കില്ല. അശ്ലീലചിത്രങ്ങളും മറ്റും കണ്ട്‌ തങ്ങള്‍ക്കിതാകുന്നില്ലല്ലോയെന്ന ചിന്ത വേണ്ട.

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

സെക്‌സിനെപ്പോലെ രതിപൂര്‍വലീലകള്‍ പ്രധാനമാണ്‌. ഇതാണ്‌ സെക്‌സിനെ വിജയകരമാക്കാനും പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിയ്‌ക്കാനുമുള്ള ഒരു വഴി.

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

പങ്കാളിയുടെ ഇഷ്ടത്തിനും താല്‍പര്യങ്ങള്‍ക്കും തുല്യപ്രധാന്യം നല്‍കുക. അല്ലെങ്കില്‍ സെക്‌സ്‌ ഒരിക്കലും വിജയകരമാകില്ല. നിങ്ങളുടെ ആരോഗ്യവും ശക്തിയും പങ്കാളിയ്‌ക്കു മേല്‍ പ്രയോഗിയ്‌ക്കുന്നതല്ല, ആരോഗ്യകരമായ സെക്‌സ്‌.

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ലിംഗവലിപ്പവും കിടക്കയിലെ നിങ്ങളുടെ പ്രകടനവും തമ്മില്‍ ബന്ധമില്ലെന്നോര്‍ക്കുക. ലിംഗവലിപ്പം കൂടുന്നത്‌ സ്‌ത്രീയെ തൃപ്‌തിപ്പെടുത്തുമെന്ന ധാരണ തെറ്റാണ്‌.

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

സുരക്ഷിതമായ ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്‌ക്കാം. ഇവ കൃത്യമായി തന്നെ ഉപയോഗിയ്‌ക്കുകയും വേണം. കോണ്ടംസ്‌ പോലുള്ളവ ഗര്‍ഭധാരണം മാത്രമല്ല, രോഗങ്ങള്‍ തടയാനും പ്രധാനം.

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

ആദ്യസെക്‌സ്‌, പുരുഷനറിയേണ്ടവ...

സ്വയംഭോഗം ചെയ്യുന്നവരെങ്കില്‍ ഇത്‌ തങ്ങളുടെ പ്രകടനത്തെ ബാധിയ്‌ക്കുമെന്നു ഭയാശങ്കകളുള്ള പുരുഷന്മാരുണ്ട്‌. ആരോഗ്യകരമായ സ്വയംഭോഗം സെക്‌സിനെ സഹായിക്കുന്നുവെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

Read more about: relationship love ബന്ധം
English summary

First Time Intercourse Tips For Men

First Time Intercourse Tips For Men, read more to know about,
Story first published: Thursday, August 18, 2016, 13:09 [IST]