നിങ്ങളുടെ സ്ത്രീ നിങ്ങളെ കൂടുതല്‍ ആഗ്രഹിയ്ക്കാന്‍

Posted By:
Subscribe to Boldsky

ദാമ്പത്യത്തിലെങ്കില്‍ തന്റെ ഭാര്യ തന്നെ കൂടുതല്‍ ആഗ്രഹിയ്ക്കണം,, സ്‌നേഹിയ്ക്കണം എന്നൊക്കെയായിരിയ്ക്കും പുരുഷന്മാരുടെ ആഗ്രഹം. പ്രണയബന്ധത്തിലാണെങ്കിലും ഇതുതന്നെ കഥ.

ഏതു ബന്ധത്തിലാണെങ്കിലും ഓരോ സ്ത്രീയും ആഗ്രഹിയ്ക്കുന്ന ചില ഗുണങ്ങളുണ്ട്. ഇത്തരം ഗുണങ്ങളുള്ള പുരുഷന്മാരെയാണ് ഇവര്‍ കൂടുതല്‍ ആഗ്രഹിയ്ക്കുകയും ചെയ്യുക.

പ്രണയം നിരസിക്കാനുള്ള വഴികൾ

സ്ത്രീകള്‍ പുരുഷന്മാരെ കൂടുതല്‍ ആഗ്രഹിയ്ക്കുന്നതിന് പല വഴികളുമുണ്ട്. ഇത്തരം വഴികളെക്കുറിച്ചറിയൂ.,

വാഗ്ാദാനങ്ങള്‍

വാഗ്ാദാനങ്ങള്‍

വാഗ്ാദാനങ്ങള്‍ നല്‍കാന്‍ എല്ലാവര്‍ക്കും കഴിയും. ഇവ പാലിയ്ക്കണമെങ്കില്‍ അല്‍പം പ്രയാസവുമുണ്ടാകും. വാഗ്ദാനങ്ങള്‍ പാലിയ്ക്കുകയെന്നത് നിങ്ങളുടെ സ്ത്രീയ്ക്ക നിങ്ങളോടുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കും.

ചെറിയ ചെറിയ കാര്യങ്ങള്‍

ചെറിയ ചെറിയ കാര്യങ്ങള്‍

ചെറിയ ചെറിയ കാര്യങ്ങള്‍ മതിയാകും ചിലപ്പോള്‍ അവരെ സന്തോഷിപ്പിയ്ക്കാന്‍. അപ്രതീക്ഷിതമായി രാവില ബെഡ് കോഫി നല്‍കുക പോലുള്ള കാര്യങ്ങള്‍. തന്റെ പുരുഷന്റെ കരുതലിനെപ്പറ്റി അവര്‍ക്കു മതിപ്പു വര്‍ദ്ധിയ്ക്കും.

ഹൃദയത്തിന്റെ ഭാഷയില്‍

ഹൃദയത്തിന്റെ ഭാഷയില്‍

എപ്പോഴും ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിയ്ക്കുക. അതായത് സംസാരത്തില്‍ ആത്മാര്‍ത്ഥതയുണ്ടാവുക. പൊള്ളയായുള്ള സംസാരം സ്ത്രീകളെ വെറുപ്പിയ്ക്കും.

പൗരുഷത്തോടെ

പൗരുഷത്തോടെ

പൗരുഷത്തോടെ പെരുമാറുക. സ്ത്രീകള്‍ ആഗ്രഹിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു ഗുണമാണിത്.

പറയാതെ തന്നെ

പറയാതെ തന്നെ

പറയാതെ തന്നെ ചലനങ്ങളിലൂടെയും ഭാവങ്ങളിലൂടെയും തന്റെ സ്ത്രീയെ മനസിലാക്കാന്‍ സാധിയ്ക്കണം. ഇത് തന്റെ പുരുഷനെക്കുറിച്ചുള്ള സ്ത്രീയുടെ മതിപ്പു വര്‍ദ്ധിപ്പിയ്ക്കും.

റൊമാന്റിക്

റൊമാന്റിക്

റൊമാന്റിക് പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടും. തന്റെ സ്ത്രീയോടുള്ള പ്രണയം തുറന്നു പ്രകടിപ്പിയ്ക്കാന്‍ സാധിയ്ക്കണം.

അഭിനന്ദിയ്ക്കാന്‍

അഭിനന്ദിയ്ക്കാന്‍

നല്ല കാര്യങ്ങളില്‍ അഭിനന്ദിയ്ക്കാന്‍ മറക്കരുത്. ഇത് സ്ത്രീകളെ ആകര്‍ഷിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്.

വാദിയ്ക്കുക

വാദിയ്ക്കുക

തനിക്കു വേണ്ടി മറ്റുള്ളവരോട് വാദിയ്ക്കുകയും തന്റെ ഭാഗം പറയുകയും ചെയ്യുന്ന പുരുഷന്മാരേയും സ്ത്രീകള്‍ ഇഷ്ടപ്പെടും.

ശാരീരിക അടുപ്പവും

ശാരീരിക അടുപ്പവും

ശാരീരിക അടുപ്പവും ദാമ്പത്യത്തില്‍ പ്രധാനം. ഇതും സ്ത്രീകള്‍ തന്റെ പുരുഷനെ അംഗീകരിയ്ക്കാന്‍ ഇടയാക്കുന്ന ഒരു ഗുണമാണ്.

ഉത്തരവാദിത്വങ്ങള്‍

ഉത്തരവാദിത്വങ്ങള്‍

ഉത്തരവാദിത്വത്തോടെ പെരുമാറുക. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുക. ഇത് സ്ത്രീകള്‍ ആഗ്രഹിയ്ക്കുന്ന മറ്റൊരു പുരുഷഗുണമാണ്.

Read more about: relationship ബന്ധം
English summary

Ways To Make Your Woman Want You More

Men have this problem when it comes to getting a girl of their dreams. If you want your woman to want you more and to love you forever, these are some of the ways.
Story first published: Tuesday, March 18, 2014, 14:55 [IST]