For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയും മകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താം

എല്ലാ ബന്ധങ്ങളിലെയും പോലെ ഇതിനും ഉയർച്ചയും താഴ്ചയും ഉണ്ടാകും.നാം എങ്ങനെ പോസിറ്റിവ് ആയി അതിനെ കാണും

|

ചില അമ്മയും മകളും തമ്മിൽ നല്ല സുഹൃത്ബന്ധം ഉണ്ടാകും.ചില ബന്ധങ്ങൾ വളരെ ദുര്ഘടമാണ്.ചില അമ്മാരും മക്കളും ആഴചയിൽ ഒരിക്കലേ കാണുകയും സംസാരിക്കുകയും ഉള്ളൂ.ചിലർ വേറെ സംസ്ഥാനത്തോ രാജ്യത്തോ ആയിരിക്കും ജീവിക്കുക.ചിലർ ദിവസവും സംസാരിക്കുകയും വഴക്കുകൾ ഒഴിവാക്കുകയും ചെയ്യും.ചിലർ ഒരു സംശയവും കൂടാതെ ദിവസവും എല്ലാം തുറന്നു സംസാരിക്കും.

vv

എല്ലാ ബന്ധങ്ങളിലെയും പോലെ ഇതിനും ഉയർച്ചയും താഴ്ചയും ഉണ്ടാകും.നാം എങ്ങനെ പോസിറ്റിവ് ആയി അതിനെ കാണും എന്നതിലാണ് കാര്യം.പി ഹെച് ഡി ,സയിക്കോളജിസ്റ്റുമായ ,ഐ ആം നോട്ട് മാഡ് ,ഐ ജസ്റ്റ് ഹേറ്റ് യു എന്നതിന്റെ എഴുത്തുകാരിയുമായ റോണി കോഹെൻ സാൻഡ്‌ലർ പറയുന്നത് .എങ്ങനെ നിങ്ങൾ തമ്മിലുള്ള ആശയവിനിമയവും ബന്ധവും വർദ്ധിപ്പിക്കാം എന്ന് നമുക്ക് നോക്കാം

v

1 ആദ്യം നീക്കം നടത്തുക

മറ്റേ വ്യക്തി ആദ്യം ചെയ്യട്ടെ എന്ന് ചിന്തിക്കാതിരിക്കുക.വിവാഹ കുടുംബ തെറാപ്പിസ്റ്റും ഐ ലവ് മൈ മദർ എന്ന ബുക്കിന്റെ എഴുത്തുകാരിയുമായ ലിൻഡ മിന്റിൽ പറയുന്നത് പ്രാവർത്തികമായി സഹായിക്കുന്നത് ബന്ധത്തിൽ നിന്നും പുറത്താക്കും.ബന്ധങ്ങൾ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്ന് ചിന്തിക്കുക.അതിനു ശേഷം മാറ്റങ്ങൾക്കായി എന്ത് ചെയ്യണമെന്നും ചിന്തിക്കുക

2 സ്വയം മാറുക

പലരും വിചാരിക്കുന്നത് ബന്ധങ്ങൾ നന്നാക്കാനായി മറ്റുള്ളവർ തങ്ങളുടെ രീതിയിൽ മാറണം എന്നാണ്.എന്നാൽ നിങ്ങൾ നിങ്ങളുടെ രീതികൾ മാറ്റിയില്ലെങ്കിൽ മറ്റുള്ളവരുടെ രീതികൾ മാറ്റാനാകില്ല.ഒരാൾ മാറിക്കഴിഞ്ഞാൽ തീർച്ചയായും മറ്റേ വ്യകതിയിലും മാറ്റങ്ങൾ വരും

buh

3 യാഥാർഥ്യമുള്ള പ്രതീക്ഷകൾ പുലർത്തുക
അമ്മയും മകളും തങ്ങളുടെ ബന്ധത്തെപ്പറ്റി പ്രവർത്തികമായ പ്രതീക്ഷകൾ പുലർത്തുക.കുട്ടികൾ സാധാരണ തങ്ങളുടെ അമ്മമാർ ചെറുപ്പത്തിലേ പോലെ പോഷകങ്ങൾ പകർന്നു നൽകുമെന്ന് പ്രതീക്ഷിക്കുന്നു.രാത്രിയിൽ ബുക്കിലെ കഥകൾ വായിക്കുമ്പോഴും 'അമ്മ മുയൽ കുഞ്ഞിനെ രക്ഷിക്കുന്നതും മലകൾ കീഴടക്കുന്നതും നീന്തുന്നതുമായ കഠിനവും അപകടവുമായ കാര്യങ്ങൾ അമ്മമാർ ചെയ്യുന്നതായി പ്രതീക്ഷിക്കുന്നു

4 ആശയവിനിമയം

അമ്മയും മകളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്.ചില കാര്യങ്ങളിൽ അവർ തമ്മിൽ വളരെ അടുത്തുനിൽക്കുന്നതായി തോന്നും.രണ്ടു പേർക്കും പരസ്പരം എങ്ങനെ ഫീൽ ചെയ്യുമെന്ന വിചാരം ഉണ്ടായിരിക്കണം എന്നാണ് കോഹൻ സാൻഡ്‌ലർ പറയുന്നത്.പരസ്പരം സംസാരിച്ചില്ലെങ്കിലോ,ക്രൂരമായി സംസാരിച്ചാലോ അത് വികാരങ്ങളെ മുറിപ്പെടുത്തുംകാരണം അമ്മയ്ക്കും മകൾക്കും മനസ്സ് വായിക്കാനാകില്ല.അതിനാൽ വ്യക്തമായും സൗമ്യമായും പറയണം.അതിനാൽ വ്യക്തമായി മനസ്സിൽ തട്ടി സംസാരിക്കുക.'അമ്മ എന്നെ കുട്ടിയായി കാണണം.മുതിർന്ന ഒരാളായി എന്നെ കാണരുത്

 h

5 നല്ലൊരു കേൾവിക്കാരനാകുക

കോഹെൻ സാൻഡ്‌ലർ പറയുന്നത് നിങ്ങൾ കാര്യങ്ങൾ വിചാരിക്കാതെ മറ്റുള്ളവർ പറയുന്നതിന്റെ പ്രതിഫലമായി മറുപടി പറയുക.അമ്മയ്ക്കും മകൾക്കും പറയുന്നതിന് ശരിയായ മറുപടി അപ്പോൾ കിട്ടും.

കൂടാതെ ആ സംസാരട് സംസാരത്തിലെ വികാരം കൂടി മനസിലാക്കുക.അതായിരിക്കും യഥാർത്ഥ സന്ദേശം.നീ ഒരു ഡോർ മാറ്റിനെ പോലെയാണ് എന്ന് പറഞ്ഞാൽ അത് മകൾക്ക് വളരെ കോപം ഉണ്ടാക്കുന്ന ഒന്നായിരിക്കും.അത് ശരിയായതും അല്ല.പകരം നീ സ്വയം സംരക്ഷിക്കുന്നത് ശരിയാകുന്നില്ല നിനക്ക് കൂടുതൽ സംരക്ഷണം വേണം എന്ന് വേണം സംസാരിക്കാൻ

6 തകരാറുകൾ പെട്ടെന്ന് പരിഹരിക്കുക

വിവാഹബന്ധം ആരോഗ്യകരമായി നിലനിരത്താനായി ബന്ധങ്ങളിലെ തകരാറുകൾ പെട്ടെന്ന് തന്നെ പരിഹരിക്കേണ്ടത് ആവശ്യമാണ്.നല്ല പങ്കാളികൾക്ക് വഴക്ക് ഒഴിവാക്കാനാകില്ല.എന്നാൽ അത് ആവശ്യമാണോ എന്ന് കൂടെ ചിന്തിക്കുക.ഇതേ രീതി അമ്മ മകൾ ബന്ധത്തിലും ആവശ്യമാണ്

വഴക്കുകൾ പരിഹരിച്ചില്ലെങ്കിൽ അത് കൂടുതൽ പ്രശനങ്ങളിലേക്ക് പോകും.മാണ്ടിൽ പറയുന്നത് അമ്മയുമായി എന്നല്ല പങ്കാളിയോ സുഹൃത്തോ ആരുമായും ഉള്ള പ്രശനം അപ്പോൾ പരിഹരിച്ചില്ലെങ്കിൽ അത് കൂടുതൽ ബന്ധം വഷളാകുന്ന വിധത്തിൽ പോകും

അമ്മയുമായി സമയം ചെലവിടുക എന്നത് ഒരു മകൾക്ക് കൊടുക്കാൻ കഴിയുന്ന നല്ല ഒരു സമ്മാനമാണ്

യുദ്ധത്തിലേക്ക് നയിക്കാതിരിക്കുക .മിന്റിൽ പറയുന്നത് വർഷങ്ങൾക്ക് മുൻപ് കുഞ്ഞിന് അസുഖം വരാതിരിക്കാൻ തൊപ്പി തലയിൽ വച്ച് കൊടുക്കാൻ പറയുന്നു.ചെറിയ കാര്യങ്ങൾക്ക് വേണ്ടി തർക്കിക്കാതെ തൊപ്പി തലയിൽ വച്ച് കൊടുക്കുകയാണ് നല്ലത്

by hu

7 സ്വയം അമ്മയിലേക്ക് ചേരാൻ ശ്രമിക്കുക

മിന്റിലെ പറയുന്നത് കരുണ എന്നത് ലെന്സിന്റെ വ്യാപ്തി കൂട്ടുന്നതുപോലെയാണ്.ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് നമുക്ക് ഫോട്ടോ എടുക്കാം.അതുപോലെ പനോരമ ലെന്സ് ഉപയോഗിച്ച് ചെറിയ ഒരു വസ്തുവിനെ വലിയ സാഹചര്യത്തിൽ ലഭിക്കും

നിങ്ങൾ ഒരു മകൾ ആണെങ്കിൽ നിങ്ങളുടെ അമ്മയ്ക്ക് നിങ്ങളെപ്പോലെ തന്നെ വിഷമങ്ങളും മുറിവുകളും ഉണ്ടാകുമെന്ന് മനസിലാക്കുക.വേറൊരു കുടുംബത്തിൽ മറ്റൊരു കാലഘട്ടത്തിൽ വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് വളർന്നതെന്ന് മനസിലാക്കുക

കോഹെൻ പറയുന്നത് അതിനാൽ കരുണയും സഹാനുഭൂതിയും പരസ്പരം പുലർത്തുക.'അമ്മ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ പറ്റില്ല എന്ന് പറയാതെ 'അമ്മ എന്നെ കാണാൻ എത്രത്തോളം ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം.അടുത്ത ആഴച നമുക്ക് കാണാനാകുമെന്നാണ് ഞാൻ കരുതുന്നത് എന്ന രീതിയിൽ സംസാരിക്കുക

8 ക്ഷമിക്കാൻ പഠിക്കുക

രണ്ടു പേർക്കും എപ്പോഴും ക്ഷമിക്കാൻ കഴിഞ്ഞുവെന്ന് വരില്ല.ഒരാൾ ഓക്കേ എന്ന് പറഞ്ഞാൽ തന്നെ പ്രശ്നത്തിലെ കടുപ്പം കുറഞ്ഞു കഴിഞ്ഞു.ഇത് പ്രശ്നത്തിന്റെ പ്രത്യാഘാതം കുറയ്ക്കും

ക്ഷമ എന്നത് ഒരു ബന്ധത്തിന്റെ അടിസ്ഥാനനമാണ് എന്നാണ് മെന്റിൽ പറയുന്നത്.മകൾ അമ്മയോട് ക്ഷമിച്ചു കഴിഞ്ഞാൽ ആ ബന്ധം സുഗമമായി.

എത്രത്തോളം നിങ്ങൾ ക്ഷമിക്കുമോ അത്രത്തോളം പ്രശനങ്ങൾ പരിഹരിക്കപ്പെടും എന്നാണ് മെന്റിൽ പറയുന്നത്

 u

9 വ്യക്തിത്വവും അടുപ്പവും തമ്മിൽ സന്തുലനം പാലിക്കുക

സ്വന്തം വ്യക്തിത്വം കാക്കുക എന്നത് മകൾക്ക് വലിയ വെല്ലുവിളിയാണ്.ആ സമയത്തു മകൾ അമ്മയെ ഒഴിവാക്കിയാലോ എന്ന് ചിന്തിക്കുമെന്ന് മെന്റിൽ പറയുന്നു.അല്ലെങ്കിൽ അവൾക്ക് തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോൾ കുഴപ്പത്തിലാകുന്നു രണ്ടും പ്രശ്നമാണ്

പെണ്മക്കൾ അവരുടെ ബന്ധത്തിനുള്ളിൽ നിന്ന് തന്നെ അവരുടെ ശബ്‍ദവും വ്യക്തിത്വവും കത്ത് സൂക്ഷിക്കാനാകും.വഴക്കും നെഗറ്റിവ് പ്രശ്‍നങ്ങളും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയണം.ബന്ധത്തിൽ വ്യക്തിത്വം കാണിക്കാനായി നിങ്ങൾ കൂടുതൽ വളരേണ്ട ആവശ്യമില്ല

 bji

ബന്ധവും വ്യക്തിത്വവും തമ്മിൽ എങ്ങനെ സന്തുലനം സ്ഥാപിക്കാം?ഏതു പ്രശനത്തിലും കോപം കാണിക്കാതെ പ്രശ്‌നത്തെ കൈപ്പിടിയിൽ ഒതുക്കി തീരുമാനം ശ്രമിക്കണം.

മിന്റിലും അമ്മയും തമ്മിൽ ഒരു പോസിറ്റിവ് ബന്ധം ആയിരുന്നെങ്കിലും ചിലപ്പോഴെല്ലാം അത് സന്തുലനാവസ്ഥയിൽ എത്തിക്കാനാകതെ വരും.മിന്റിൽ 30 ആം വയസ്സിൽ നല്ലൊരു പ്രൊഫെഷനലായി കഴിഞ്ഞപ്പോഴും അമ്മ ഓരോ കാര്യങ്ങളും ചെയ്യാനായി പറയും.സമയം വൈകുന്നു.ഉറങ്ങാൻ സമയമായി.അവൾ ആ അസ്വസ്ഥത ഭർത്താവിനോട് കാണിച്ചു.പിന്നീട് അവൾക്ക് മനസിലായി അമ്മയോട് മറ്റൊരു രീതിയിലായിരുന്നു സംസാരിക്കേണ്ടിയിരുന്നത് എന്ന്.അടുത്ത രാത്രിയിലും അതെ രീതിയിൽ 'അമ്മ പറഞ്ഞപ്പോൾ മിൻഡിലെ തമാശ രൂപേണ പറഞ്ഞു 'അമ്മ അവിടെ ഇരിക്കുന്നുവെങ്കിൽ രാത്രി മുഴുവൻ ഞാനും ഉണ്ടാകും.

English summary

Mother Daughter Relationship

In every relationships even it is your mother or daughter, you can always make improvements. Here’s how to improve your communication and connection and cut down on Whatever your relationship with your mother or daughter, you can always make improvements. Here’s how to enhance your communication and connection and cut down on problems
X
Desktop Bottom Promotion