For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കുഞ്ഞുതക്കാളി കുഞ്ഞിന് നൽകും ഗുണം ഇതെല്ലാം

|

ഗർഭകാലത്ത് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഗർഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി അമ്മമാർ അൽപം ശ്രദ്ധിക്കേണ്ടതാണ്. ആദ്യമായി ഗർഭം ധരിക്കുമ്പോൾ അമ്മമാർക്ക് പല വിധത്തിലുള്ള സംശയങ്ങൾ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ മുഴുവനും മനസ്സിൽ വെക്കാതെ ഡോക്ടറെ കാണാൻ ശ്രദ്ധിക്കണം. എന്നാൽ അമ്മ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ് ഗർഭകാലത്ത് കുഞ്ഞിന്റെ വളർച്ചയും. അതുകൊണ്ട് തന്നെ ഇതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.

<strong>Most read: ഇരട്ടക്കുട്ടികളുടെ പ്രസവത്തിൽ ഈ പ്രശ്നങ്ങൾ</strong>Most read: ഇരട്ടക്കുട്ടികളുടെ പ്രസവത്തിൽ ഈ പ്രശ്നങ്ങൾ

ഗർഭകാലത്ത് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. തക്കാളി ഇത്തരത്തിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്നതാണ്. ഗർഭകാലത്ത് തക്കാളി കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഗർഭകാലത്ത് ഉണ്ടാക്കുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് നമുക്ക് തക്കാളി കഴിക്കാവുന്നതാണ്. തക്കാളി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. തക്കാളി കുഞ്ഞിന്റെ ആരോഗ്യത്തിന് അമ്മമാർ കഴിച്ചാൽ ഗുണങ്ങൾ നിരവധിയാണ്.

ന്യൂട്രീഷ്യൻ കലവറ

ന്യൂട്രീഷ്യൻ കലവറ

അമ്മയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ മാത്രമല്ല ഗർഭത്തിൽ ഉള്ള കുഞ്ഞിന്‍റെ ആരോഗ്യവും വളരെയധികം സഹായിക്കുന്നുണ്ട് തക്കാളി. ഒരു മീഡിയം സൈസ് തക്കാളിയിൽ 40 ശതമാനത്തിലധികം വിറ്റാമിൻ എ, വിറ്റാമിന്‍ കെ, പൊട്ടാസ്യം, അയേൺ, കാൽസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിനും കുഞ്ഞിന്‍റെ വളർച്ചക്കും വളരെയധികം സഹായിക്കുന്നുണ്ട്.

 ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്നു

ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്നു

ഗർഭകാലത്ത് പല വിധത്തിൽ ക്ഷീണം ഉണ്ടാവുന്നുണ്ട്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തക്കാളി കഴിക്കാവുന്നതാണ്. പലപ്പോഴും ശരീരഭാരം കൂടുന്നതിലൂടെ അത് നിങ്ങളിൽ ശാരീരികോർജ്ജം കുറക്കുകയും ക്ഷീണത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ തക്കാളി കഴിക്കുന്നതിലൂടെ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഗർഭസ്ഥശിശുവിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിനും വളരെയധികം മികച്ചതാണ് തക്കാളി.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

നല്ല ദഹനത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തക്കാളി. ഇത് ഗർഭകാലത്തുണ്ടാവുന്ന ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഗർഭസ്ഥശിശുവിന്റെ അനക്കത്തിനും ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഡയറിയ, മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മുന്നില്‍ നിൽക്കുന്നത് തന്നെയാണ് തക്കാളി.

 രക്തസമ്മർദ്ദം കുറക്കുന്നു

രക്തസമ്മർദ്ദം കുറക്കുന്നു

ഗര്‍ഭകാലത്ത് രക്തസമ്മർദ്ദം പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി തക്കാളി നല്ലതാണ്. ഇതിലുള്ള പൊട്ടാസ്യം കണ്ടന്‍റ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെതക്കാളി നല്ലതാണ് ഗര്‍ഭകാലത്ത്.

ആന്റി ഓക്സിഡന്റ് കലവറ

ആന്റി ഓക്സിഡന്റ് കലവറ

ആന്റി ഓക്സിഡന്റിന്റെ കലവറയാണ് തക്കാളി. ഇത് ഗർഭിണികൾ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. സെർവ്വിക്കൽ ക്യാൻസർ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട് പലരിലും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തക്കാളി. തക്കാളി കഴിക്കുന്നതിലൂടെ ഇത് പ്രസവം പെട്ടെന്ന് നടക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഗർഭകാലത്തെ പ്രമേഹം

ഗർഭകാലത്തെ പ്രമേഹം

ഗർഭകാലത്തെ പ്രമേഹം ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇത് പലപ്പോഴും കുഞ്ഞിന്‍റെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. ഗർഭകാലത്തെ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് തക്കാളി കഴിക്കാവുന്നതാണ്. ഇത് പ്രമേഹത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഗർഭകാലത്ത് മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ പല വിധത്തിൽ നിങ്ങളെ ബാധിക്കുന്നത്.

മൂത്രാശയ രോഗങ്ങൾ

മൂത്രാശയ രോഗങ്ങൾ

മൂത്രാശയ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഓപ്ഷനാണ് തക്കാളി. ഇത് കഴിക്കുന്നതിലൂടെ ഇത് യൂറിനറി ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ തക്കാളി കഴിക്കുമ്പോൾ അതിന്റെ കുരു ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് തക്കാളി.

English summary

is it safe to eat tomato during pregnancy?

Is it safe to eat tomatoes during pregnancy. Find out here.
X
Desktop Bottom Promotion