For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈനൽ മസിലുകൾക്ക് പ്രസവശേഷം മുറുക്കം ലഭിക്കാൻ

By Aparna
|

പ്രസവ ശേഷം പല സ്ത്രീകളേയും പ്രതിസന്ധിയിൽ ആക്കുന്ന ഒന്നാണ് വജൈനൽ മസിലുകൾക്ക് മുറുക്കമില്ലാത്തത്. ഇത് പലപ്പോഴും ലൈംഗിക ബന്ധത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. യോനിയുടെ ഭിത്തിയോട് ചേര്‍ന്നുള്ള സ്ട്രെച്ചിംങ് മസിലുകളാണ് ഇത്തരത്തിൽ വജൈനക്ക് മുറുക്കം നൽകുന്നത്. എന്നാൽ ഇത് പലപ്പോഴും പ്രസവ സമയത്ത് അയയുന്നുണ്ട്. ഇത് പിന്നീട് പൂർവ്വ സ്ഥിതിയിലേക്ക് എത്തുന്നതിന് അൽപം കാലതാമസം എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ ഈ പ്രശ്നത്തെ പൂർവ്വ സ്ഥിതിയിലേക്ക് എത്തുന്നതിന് സാധിക്കുന്നുണ്ട്.

കൂടുതൽ വായനക്ക്: ഗർഭധാരണം ഉറപ്പ് നല്‍കും അണ്ഡത്തിന് വേണ്ടി

പ്രസവ ശേഷം സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചില വീട്ടു മാർഗ്ഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.യോനിയുടെ മസിലുകൾ അയഞ്ഞതാണ് എന്നുണ്ടെങ്കിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ആസ്വാദ്യകരമായ ലൈംഗിക ബന്ധത്തിന് അയഞ്ഞ വജൈന പലപ്പോഴും വെല്ലുവിളികൾ ഉയർത്തുന്നതാണ്. എന്തൊക്കെയാണ് നിങ്ങളുടെ വജൈനയുടെ മസിലുകൾ ടൈറ്റ് ആക്കുന്നതിന് വേണ്ടി സഹായിക്കുന്നത് എന്ന് നോക്കാം.

നെല്ലിക്ക തിളപ്പിച്ച വെള്ളം

നെല്ലിക്ക തിളപ്പിച്ച വെള്ളം

നെല്ലിക്ക തിളപ്പിച്ച വെള്ളം നിങ്ങളുടെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കുറച്ച് നെല്ലിക്ക വെള്ളത്തിൽ ഇട്ട് തിളപ്പിച്ച ശേഷം അത് യോനീ ഭാഗത്ത് പുരട്ടാവുന്നതാണ്. ഇത് നിങ്ങളുടെ വജൈനക്ക് മുറുക്കം നൽകുന്നതിന് സഹായിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഇത് ദിവസവും ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ഈ പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കറ്റാർ വാഴ

കറ്റാർ വാഴ

കറ്റാർ വാഴ കൊണ്ടും ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അതിന് വേണ്ടി കറ്റാർ വാഴ എടുത്ത് ഇതിന്‍റെ ജെൽ യോനീഭാഗത്ത് തേക്കുക. ഇത് ഇടവിട്ട് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ വജൈനൽ മസിലുകൾക്ക് മുറുക്കം ലഭിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് യോനിയിലെ വരൾച്ച മാറ്റുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല കറ്റാർ വാഴക്ക് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.

ആപ്പിൾ സിഡാർ വിനീഗർ

ആപ്പിൾ സിഡാർ വിനീഗർ

ആപ്പിൾ സിഡാർ വിനീഗർ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആപ്പിൾ സിഡാർ വീനിഗർ കഴിക്കാവുന്നതാണ്. അതിലേക്ക് അൽപം വെള്ളം ചേർത്ത് ഇടവിട്ട് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല നിങ്ങളുടെ വജൈനൽ മസിലുകൾ ടൈറ്റാവുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഈ പ്രശ്നത്തിൽ നിന്ന് പരിഹാരം കാണാം.

പുതിനയില

പുതിനയില

പുതിനയില ഉപയോഗിക്കുന്നതിലൂടെ അത് ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നതിലൂടെ അത് നിങ്ങളുടെ വജൈനയുടെ മസിലുകൾക്ക് മുറുക്കം നൽകുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിലൂടെയും ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

 യോഗ ചെയ്യുന്നത്

യോഗ ചെയ്യുന്നത്

യോഗ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് യോനിയിലെ മസിലുകൾക്ക് മുറുക്കം നൽകുന്നതിന് സഹായിക്കുന്നുണ്ട്. നല്ലൊരു യോഗ സെന്‍ററിൽ പോയി യോഗ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. യോഗയിൽ മൂലബന്ധ എന്ന യോഗ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് ലൈംഗിക ബന്ധം അസ്വാദ്യകരമാക്കുന്നതിനും സഹായിക്കുന്നുണ്ട്.

 കെഗൽ വ്യായാമങ്ങൾ

കെഗൽ വ്യായാമങ്ങൾ

കെഗൽ വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ യോനിയിലെ പേശികൾക്ക് മുറുക്കം നൽകുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ദിവസവും ചെയ്യാൻ ശ്രമിക്കുക. പ്രസവ ശേഷം നിങ്ങളുടെ അവശതകളും പ്രശ്നങ്ങളും മാറി എന്ന് ഉറപ്പ് വരുത്തിയാൽ നിങ്ങൾക്ക് കെഗൽ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാന്‍ ഈ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.

English summary

Home Remedies For Tightening Vagina After Delivery

Here in t his article we are discussing about some home remedies for tightening vagina after delivery. Read on.
Story first published: Thursday, March 5, 2020, 19:00 [IST]
X
Desktop Bottom Promotion