For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭിണികൾക്ക് ഒരു കഷ്ണം മധുരക്കിഴങ്ങ്; കാരണമിതാണ്

|

ഗർഭകാലത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതും ചിലത് കഴിക്കേണ്ടതും ആണ്. എന്നാൽ ഇത് എന്തൊക്കെയെന്ന് പലപ്പോഴും അറിയുകയില്ല എന്നതാണ് ഗർഭകാലത്ത് പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നത്. കുഞ്ഞിന്‍റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന കാര്യം ആദ്യമായി ഗര്‍ഭം ധരിക്കുന്ന പലർക്കും അറിയുകയില്ല. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളിൽ നമ്മൾ കാണിക്കുന്ന അശ്രദ്ധയാണ് അമ്മക്കും കുഞ്ഞിനും വില്ലനായി മാറുന്നത്. മധുരക്കിഴങ്ങ് കഴിക്കുന്നത് ഗർഭകാലത്ത് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നോക്കാം.

<strong>Most read: ആദ്യ ഗര്‍ഭത്തിൽ ഈ സംശയങ്ങൾ അവഗണിക്കരുത്</strong>Most read: ആദ്യ ഗര്‍ഭത്തിൽ ഈ സംശയങ്ങൾ അവഗണിക്കരുത്

ഗർഭിണികൾ ഒരു കഷ്ണം മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ കുഞ്ഞിനും അമ്മക്കും ലഭിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം. മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ അത് കുഞ്ഞിനുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങൾ നോക്കാം. ഫൈബറും, വിറ്റാമിൻ എയും, മാംഗനീസും, വിറ്റാമിൻ സിയും എല്ലാം മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് മധുരക്കിഴങ്ങ് നൽകുന്നത് എന്ന് നോക്കാവുന്നതാണ്. എന്നാൽ എന്തും കഴിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അമ്മമാർക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് മധുരക്കിഴങ്ങ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒരു മധുരക്കിഴങ്ങ് പുഴുങ്ങിക്കഴിക്കാവുന്നതാണ്. ഇത് മലബന്ധമെന്ന പ്രതിസന്ധിയെ നമുക്ക് പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. മാത്രമല്ല പല വിധത്തിലുള്ള ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ദിവസവും മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്. എന്നാൽ എല്ലാ വിധത്തിലുള്ള ഭക്ഷണം കഴിക്കുന്നതിന് മുൻപ് അൽപം ശ്രദ്ധിക്കണം.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ അത് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഗർഭകാലത്തുണ്ടാവുന്ന പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. രക്തത്തിലെ പഞ്ചസാരയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്നു മധുരക്കിഴങ്ങ്. ഗർഭിണി അല്ലെങ്കിലും മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മോണിംഗ് സിക്നെസ്

മോണിംഗ് സിക്നെസ്

മോണിംഗ് സിക്നെസ് ഗർഭകാലത്ത് ആദ്യ മാസങ്ങളിൽ സ്ഥിരമാണ്. എന്നാൽ ഇതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് മധുരക്കിഴങ്ങ്. ഇത് കവിക്കുന്നതിലൂടെ അത് മോണിംഗ് സിക്നെസ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മോണിംഗ് സിക്നെസ് ഇല്ലാതാക്കുന്നതിന് ഇത് മികച്ച ഓപ്ഷനാണ്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

ഗർഭകാലത്ത് പല സ്ത്രീകളേയും ബാധിക്കുന്ന ഒന്നാണ് അമിതവണ്ണം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. അതുകൊണ്ട് തന്നെ അമിതവണ്ണമെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് മധുരക്കിഴങ്ങ്. ഇത് അമിതവണ്ണം ശരീരത്തിൽ ഉണ്ടാക്കാതെ സഹായിക്കുന്നുണ്ട്. ഗർഭകാലത്തെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം മികച്ച് നിൽക്കുന്നതാണ് മധുരക്കിഴങ്ങ്.

English summary

health benefits of sweet potatoes during pregnancy

We have listed some of the health benefits of sweet potatoes during pregnancy, read on.
Story first published: Saturday, August 17, 2019, 16:19 [IST]
X
Desktop Bottom Promotion