For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ കഴിച്ചാൽ ഗുണം ചോരാതെ കുഞ്ഞിന് കിട്ടും ചോളം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഗർഭകാലത്ത് ഇത്തരം പ്രതിസന്ധികൾ അൽപം കൂടുതൽ വർദ്ധിക്കുകയാണ് ചെയ്യുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തിലും മരുന്നിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും എല്ലാം അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഗർഭകാലത്ത് ചോളം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്.

Most read: കുഞ്ഞിന് കുറുക്ക് നൽകൂ ആരോഗ്യവുംതൂക്കവും കൂട്ടാന്‍Most read: കുഞ്ഞിന് കുറുക്ക് നൽകൂ ആരോഗ്യവുംതൂക്കവും കൂട്ടാന്‍

ഗർഭകാലത്ത് ചോളം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. കാരണം കുഞ്ഞിന്‍റെ ആരോഗ്യം അമ്മയുടെ ഭക്ഷണത്തിലൂടെയും ശ്രദ്ധയിലൂടേയും ആണ് എന്നതാണ് ആദ്യം അറിയേണ്ടത്. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണങ്ങള്‍ എല്ലാം തന്നെ അൽപം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന ഏത് അമ്മയും എന്തുകൊണ്ടും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ചോളം കഴിക്കണം. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 ചോളം കഴിക്കാമോ?

ചോളം കഴിക്കാമോ?

ഗർഭകാലത്ത് എന്തൊക്കെ കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. ചോളം കഴിക്കാമോ ഇല്ലയോ എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എന്നാൽ ഗർഭകാലത്ത് ചോളം കഴിക്കുന്നത് കൊണ്ട് അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഫോളിക് ആസിഡ്, ഫൈബർ, വിറ്റാമിൻ ബി 1, ബി5, വിറ്റാമിൻ സി എന്നിവയെല്ലാം ആരോഗ്യം വർദ്ധിപ്പിക്കുന്നതാണ്. ഇതെല്ലാം ചോളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചോളം കഴിക്കുന്നത് എന്തൊക്കെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് നോക്കാം.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ചോളം. മലബന്ധം ഇല്ലാതാക്കുന്നതിന് വേണ്ടി ചോളം കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മൾ ഗർഭകാലത്ത് വളരെയധികം ശ്രദ്ധ നൽകുന്നുണ്ട്. ഇതിൽ മലബന്ധത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചോളം ഉപയോഗിക്കാവുന്നതാണ്. മലബന്ധം എന്ന അസ്വസ്ഥതകൾ ഗർഭകാലത്തുണ്ടാക്കുന്നത് ചില്ലറ പ്രശ്നങ്ങൾ അല്ല. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചോളം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

കുഞ്ഞിന്റെ കാഴ്ച ശക്തി

കുഞ്ഞിന്റെ കാഴ്ച ശക്തി

കുഞ്ഞിന്റെ കാഴ്ച ശക്തി വർദ്ധിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചോളം. കാരണം ഇതിൽ ധാരാളം ഓക്സിഡേറ്റീവ് പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. ഇതിൽ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് മികച്ച് നിൽക്കുന്ന ഒന്നാണ് ചോളം. ചോളം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് വരെ ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഗുണങ്ങൾ വളരെയധികം നേട്ടങ്ങൾ നൽകുന്നു.

 ജനന വൈകല്യങ്ങള്‍

ജനന വൈകല്യങ്ങള്‍

ജന്മനാ ചില കുട്ടികളിൽ വൈകല്യങ്ങൾ സംഭവിക്കുന്നുണ്ട്. ഇതിന് കാരണ പല വിധത്തിലുണ്ട്. എന്നാൽ ജനന വൈകല്യങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് നമുക്ക് ചോളം കഴിക്കാവുന്നതാണ്. കാരണം ഇതിൽ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിലെ ജനന വൈകല്യങ്ങൾ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഫോളിക് ആസിഡിന്റെ കലവറയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

കുഞ്ഞിന്റെ ബുദ്ധിശക്തി

കുഞ്ഞിന്റെ ബുദ്ധിശക്തി

കുഞ്ഞിന്റെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചോളം. അതുകൊണ്ട് തന്നെ ഇത് ഗർഭപാത്രത്തിൽ വെച്ച് തന്നെ കുഞ്ഞിന്റെ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ അടുപ്പം വർദ്ധിപ്പിക്കുന്നതിനും മികച്ച് നിൽക്കുന്നതാണ് ഇത്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ അത് ഗർഭകാലത്തെ ആരോഗ്യം വളരെയധികം മികച്ചതാക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നതാണ് ചോളം. ഇത് കഴിക്കുന്നതിലൂടെ അത് ഗർഭകാലത്തുണ്ടാവുന്ന ഇൻഫെക്ഷനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് എന്നും മികച്ച് നിൽക്കുന്നതാണ് ചോളം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഗർഭകാലത്താണ് പല വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാവുന്നത്.അതിനെ പ്രതിരോധിക്കാൻ ചോളം ധാരാളം മതി.

English summary

health benefits of corn during pregnancy

We have listed some of the health benefits of corn during pregnancy. Read on.
Story first published: Wednesday, August 28, 2019, 16:22 [IST]
X
Desktop Bottom Promotion