For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് പ്രസവം നടക്കാന്‍ ഈ വഴികള്‍

|

പ്രസവ വേദന എല്ലാ അമ്മമാര്‍ക്കും പല വിധത്തില്‍ അനുഭവപ്പെടുന്നതാണ്. എത്രയൊക്കെ വേദന സഹിച്ചാലും കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ ഇതെല്ലാം അമ്മമാര്‍ മറക്കുന്നു. ഇത്തരത്തില്‍ എത്ര വേദന സഹിച്ചാലും അതെല്ലാം കുഞ്ഞിന്റെ സന്തോഷവും കളിചിരിയും കാണുമ്പോള്‍ മറക്കുന്നു. എന്നാല്‍ പ്രസവ വേദന വന്നതിന് ശേഷം പെട്ടെന്ന് പ്രസവിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലപ്പോഴും മണിക്കൂറുകളോളം ആണ് പ്രസവ വേദന നിലനില്‍ക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് പലപ്പോഴും പലരും സിസേറിയന്‍ വേണമെന്ന് അങ്ങോട്ട് ആവശ്യപ്പെടുന്നു. എന്നാല്‍ ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

<strong>Most read: മാസം മൂന്നായെങ്കിലും ഗര്‍ഭലക്ഷണങ്ങളില്ലേ, കാരണം</strong>Most read: മാസം മൂന്നായെങ്കിലും ഗര്‍ഭലക്ഷണങ്ങളില്ലേ, കാരണം

പ്രസവം എളുപ്പമാക്കുന്നതിനും പ്രസവത്തിന്റെ കാര്യത്തില്‍ മറ്റ് കോംപ്ലിക്കേഷന്‍സ് ഇല്ലാതിരിക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഏത് അമ്മമാര്‍ക്കും അല്‍പം ശ്രദ്ധ നല്‍കിയാല്‍ മതി അത് ആരോഗ്യത്തിനും നല്ല സുഖപ്രസവത്തിനും സഹായിക്കുന്നുണ്ട്. പ്രസവത്തീയ്യതി അടുത്തെത്തിയാല്‍ പെട്ടെന്ന് പ്രസവം നടക്കുന്നതിനും സുഖപ്രസവത്തിനും സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ മുന്നോട്ടുള്ള ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് നോക്കാം.

പൊസിഷന്‍ മാറി കിടക്കുന്നത്

പൊസിഷന്‍ മാറി കിടക്കുന്നത്

പ്രസവം അടുക്കാറാവുമ്പോള്‍ കിടക്കുന്ന പൊസിഷനിലും മറ്റും വളരെയധികം ശ്രദ്ധിക്കണം. കിടക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് കിടന്നാല്‍ മതി. അത് നിങ്ങളുടെ പ്രസവവും മറ്റും എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞ് പുറത്തേക്ക് വരുന്ന സമയമാവുമ്പോള്‍ പെല്‍വിസില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുന്നതിന് സഹായിക്കുന്നു.

ഇടക്ക് നടക്കുക

ഇടക്ക് നടക്കുക

പ്രസവം അടുത്തെങ്കിലും നടക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല. ഇത് പ്രസവം എളുപ്പമാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ മൂവ്‌മെന്റ് എളുപ്പമാക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് പല വിധത്തില്‍ വേദന കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.

സ്തനങ്ങളെ തടവുക

സ്തനങ്ങളെ തടവുക

സ്തനങ്ങള്‍ തടവുന്നത് വഴി ലഭിക്കുന്ന ഉത്തേജനത്തിലൂടെ നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പ്രസവം പെട്ടെന്ന് നടക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല സ്തനങ്ങളില്‍ ഇത്തേജനം സംഭവിക്കുമ്പോള്‍ അത് പ്രസവ വേദനയെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ഇളം ചൂടുവെള്ളത്തിലെ കുളി

ഇളം ചൂടുവെള്ളത്തിലെ കുളി

ഇളം ചൂടുവെള്ളത്തിലെ കുളി വളരെ അത്യാവശ്യമുള്ളതാണ്. ഇത് പ്രസവം എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് സെര്‍വിക്കല്‍ കോണ്‍ട്രാക്ഷന്‍ വളരെയധികം പെട്ടെന്നാക്കുന്നതിനും സഹായിക്കുന്നു. ശ്വസന വ്യായാമം ഇടക്കിടക്ക് ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇളം ചൂടുവെള്ളത്തിലെ കുളി പ്രസവം എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്നുണ്ട്.

അക്യുപ്രഷര്‍

അക്യുപ്രഷര്‍

അക്യുപ്രഷര്‍ ചെയ്യുന്നതിം പ്രസവം എളുപ്പത്തില്‍ ആക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് വേദന കുറക്കുന്നതിനും അത് പല വിധത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പ്രസവ വേദന കുറക്കുന്നതിനും പ്രസവം എളുപ്പത്തില്‍ ആക്കുന്നതിനും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അക്യുപ്രഷര്‍ ചെയ്യുന്നത് നല്ലതാണ്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പലപ്പോഴും പ്രസവം എളുപ്പത്തില്‍ ആക്കുന്നുണ്ട്. പ്രസവത്തീയ്യതി അടുക്കുന്നതിനോടനുബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രസവം എളുപ്പത്തില്‍ ആക്കുന്നതിനും വേദന കുറഞ്ഞ പ്രസവത്തിനും സഹായിക്കുന്നുണ്ട്. ഇതിലെ ഓര്‍ഗാസം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഓക്‌സിടോസിന്റെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നു. ഇത് വേദനാരഹിതമായ പ്രസവത്തിന് സഹായിക്കുന്നുണ്ട്.

ആവണക്കെണ്ണ കഴിക്കുക

ആവണക്കെണ്ണ കഴിക്കുക

ആവണക്കെണ്ണ കഴിക്കുന്നത് ഇത്തരത്തില്‍ പ്രസവം എളുപ്പത്തിലാക്കുന്നതിനും പ്രസവ വേദന കുറക്കുന്നതിനും സഹായിക്കുന്നു. ഇത് പെട്ടെന്ന് തന്നെ പ്രസവ വേദന വരുന്നതിനും പ്രസവം എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് വേദന കുറക്കുന്നതിന് മാത്രമല്ല പെട്ടെന്ന് തന്നെ വേദന ഇല്ലാതെ പ്രസവിക്കുന്നതിനും സഹായിക്കുന്നു.

 തുളസിചായ

തുളസിചായ

തുളസി ചായ കഴിക്കുന്നതും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് കുടിക്കുന്നത് പ്രസവ വേദന കുറക്കുന്നതിനും ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം സഹായിക്കുന്നുണ്ട് തുളസി ചായ.

Read more about: pregnancy health
English summary

Natural Ways To Speed Up Labor

Some natural ways to speed up labor include, read on.
Story first published: Saturday, April 6, 2019, 14:12 [IST]
X
Desktop Bottom Promotion