For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഈ ഭക്ഷണങ്ങളൊക്കെയാണ് ഗര്‍ഭം ഉഷാറാക്കുന്നത്

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന എല്ലാ അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് ഭക്ഷണവും വിശ്രമവും തന്നെയാണ് ഏറ്റവും അത്യാവശ്യ ഘടകം. ഗര്‍ഭിണിയായാല്‍ പിന്നെ കുഞ്ഞിനോടൊപ്പം തന്നെ അമ്മയുടെ ആരോഗ്യവും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം.

Most read:വയറ്റിനുള്ളില്‍ കുഞ്ഞാവ വലിപ്പം വെക്കുന്നത് ഇങ്ങനെMost read:വയറ്റിനുള്ളില്‍ കുഞ്ഞാവ വലിപ്പം വെക്കുന്നത് ഇങ്ങനെ

ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ നിര്‍ബന്ധമായും കഴിച്ചില്ലെങ്കില്‍ അത് അമ്മക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അല്ലെങ്കില്‍ ചില ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും ഗര്‍ഭകാലം ഉഷാറാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഏതൊക്കെ ഭക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

പാല്‍

പാല്‍

പാല്‍ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും മികച്ചതാണ്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിനും ഇതിലുള്ള കാല്‍സ്യം വളരെ മികച്ചതാണ്. പാല്‍ കഴിക്കുന്നതിലൂടെ യാതൊരു വിധത്തിലുള്ള അലര്‍ജിയും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ പാല്‍ കുടിക്കാന്‍ പാടുകയുള്ളൂ. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പാല്‍ കുടിക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പാലും പാലുല്‍പ്പന്നങ്ങളും നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.

ഓറഞ്ച്

ഓറഞ്ച്

കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ വളരെയധികം ഉള്ള ഒന്നാണ് ഓറഞ്ച്. നിങ്ങള്‍ക്ക് പാലും പാലുല്‍പ്പന്നങ്ങളും ഇഷ്ടമല്ലെങ്കില്‍ അതിന് പകരം വെക്കാവുന്ന ഒന്നാണ് ഓറഞ്ച് ജ്യൂസ്. ഇത് പാല്‍ കുടിക്കുന്ന എല്ലാ തരത്തിലുള്ള ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. വിറ്റാമിന്‍ സിയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല മോണിംഗ് സിക്‌നെസ് പോലുള്ള അ്‌സ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓറഞ്ച്.

Most read: സുഖപ്രസവത്തിനും മിടുക്കന്‍ കുഞ്ഞിനും ബദാംമില്‍ക്ക്Most read: സുഖപ്രസവത്തിനും മിടുക്കന്‍ കുഞ്ഞിനും ബദാംമില്‍ക്ക്

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈന്തപ്പഴം ഗര്‍ഭിണികള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഗര്‍ഭകാലത്തുണ്ടാവുന്ന അനീമിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സ്ത്രീകളില്‍ ഉണ്ടാവുന്ന വിളര്‍ച്ചക്കും രക്തക്കുറവും ഇല്ലാതാക്കി അയേണ്‍ ശരീരത്തില്‍ ധാരാളം ഉണ്ടാവുന്നതിന് സഹായിക്കുന്നുണ്ട് ഈന്തപ്പഴം. ഇത് കുഞ്ഞിന്റെ എല്ലിനും പല്ലിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഈന്തപ്പഴം.

Most read: ഉണക്കമുന്തിരി; ഗര്‍ഭകാലം അസ്വസ്ഥതകളില്ലാതെ സുഖംMost read: ഉണക്കമുന്തിരി; ഗര്‍ഭകാലം അസ്വസ്ഥതകളില്ലാതെ സുഖം

ഉണങ്ങിയ അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴം

അത്തിപ്പഴം ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഗര്‍ഭകാലത്ത് പ്രത്യേകിച്ച്. ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉണങ്ങിയ അത്തിപ്പഴം ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കാല്‍സ്യം മാത്രമല്ല ഫൈബര്‍ കണ്ടന്റും ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഗര്‍ഭകാലത്ത് ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് കൊണ്ട് ഗര്‍ഭകാലത്തുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ഓട്‌സ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ഫൈബര്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. നല്ലൊരു ബ്രേക്ക്ഫാസ്റ്റ് ആണ് ഓട്‌സ് ഉപ്പുമാവ്. മാത്രമല്ല ഓട്‌സ് പാലില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്.

Most read: ഗര്‍ഭകാലത്ത് ഒഴിവാക്കരുത് ഈ പഴം, ഗുണം കുഞ്ഞിനുംMost read: ഗര്‍ഭകാലത്ത് ഒഴിവാക്കരുത് ഈ പഴം, ഗുണം കുഞ്ഞിനും

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ധാരാളം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇലക്കറികള്‍ കഴിക്കുന്നതിലൂടെ അത് ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കി അവശതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല പ്രസവസമയത്തുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സുഖപ്രസവത്തിനും ഗര്‍ഭകാലത്തുണ്ടാവുന്ന ഊര്‍ജ്ജത്തിനും സഹായിക്കുന്നുണ്ട് ഇലക്കറികള്‍.

ബദാം

ബദാം

ബദാം ധാരാളം കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കാല്‍സ്യവും വിറ്റാമിന്‍ ഇയും ധാരാളം ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഗര്‍ഭിണികള്‍ക്ക് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ബദാം കഴിക്കുന്നത്. ബദാം വെള്ളത്തിലിട്ട് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

Most read: ഗര്‍ഭകാലത്ത് ആട്ടിറച്ചി നല്‍കുന്ന ആരോഗ്യം Most read: ഗര്‍ഭകാലത്ത് ആട്ടിറച്ചി നല്‍കുന്ന ആരോഗ്യം

Most read: ഐ വി എഫും ഇരട്ടക്കുട്ടികളുടെ സാധ്യതയുംMost read: ഐ വി എഫും ഇരട്ടക്കുട്ടികളുടെ സാധ്യതയും

Read more about: pregnancy food ഗര്‍ഭം
English summary

Calcium Rich Foods You Should Eat During Pregnancy

Calcium rich foods during pregnancy, that can work wonders? Read on!
X
Desktop Bottom Promotion