For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലൈറ്റഡ് ഓവം; അറിയാതെ സംഭവിക്കുന്ന അബോര്‍ഷന്‍

|

ബ്ലൈറ്റഡ് ഓവം എന്ന അവസ്ഥ പല അമ്മമാരും അറിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. താന്‍ ഗര്‍ഭിണിയാണ് എന്ന് അറിയുന്നതിന് മുന്‍പ് തന്നെ പലപ്പോഴും ഇവരില്‍ അബോര്‍ഷന്‍ സംഭവിക്കുന്നു. ബ്ലൈറ്റഡ് ഓവം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ് കേട്ടിട്ടുണ്ടാ പലരും. എന്നാല്‍ എന്താണ് ബ്ലൈറ്റഡ് ഓവം എന്ന് അറിയുകയില്ല പലര്‍ക്കും.

വളരെയധികം കാലം കാത്തിരുന്നിട്ടായിരിക്കും പലര്‍ക്കും ഗര്‍ഭം നടക്കുന്നത്. എന്നാല്‍ ഇത് അബോര്‍ഷനിലേക്ക് എത്തുമ്പോള്‍ അത് സഹിക്കാന്‍ പറ്റാത്ത ഒന്നാണ് എന്ന കാര്യം സംശയം വേണ്ടാത്തതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതാണ് പലര്‍ക്കും അറിയാത്തത്.

<strong>Most read: ഈ കുട്ടികളില്‍ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതല്‍</strong>Most read: ഈ കുട്ടികളില്‍ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതല്‍

ഗര്‍ഭധാരണം നടക്കുന്ന സമയത്ത് അണ്ഡവും ബീജവും സംയോജിച്ച് ഭ്രൂണമായി വരുന്ന അവസ്ഥയില്‍ പലപ്പോഴും ഭ്രൂണത്തിന്റെ വളര്‍ച്ച ആദ്യത്തെ കുറച്ച് ആഴ്ചകള്‍ക്ക് ശേഷം അവിടെ നില്‍ക്കുന്നു. ഇത് ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിച്ച് വളരുന്നതിന് കഴിവില്ലാത്തതായിരിക്കും. ഈ അവസ്ഥയെ ആണ് ബ്ലൈറ്റഡ് ഓവം എന്ന് പറയുന്നത്. ഇത് നമ്മള്‍ എത്ര ശ്രദ്ധിച്ചാലും അബോര്‍ഷന്‍ സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കാരണങ്ങള്‍ എന്തൊക്കെ?

കാരണങ്ങള്‍ എന്തൊക്കെ?

എന്തൊക്കെയാണ് ബ്ലൈറ്റഡ് ഓവത്തിന്റെ കാരണങ്ങള്‍ എന്ന് നോക്കാം. ഇത്തരം കാരണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ അത് അടുത്ത ഗര്‍ഭധാരണം ആരോഗ്യമുള്ളതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നോക്കാം. ഇത് തിരിച്ചറിഞ്ഞാല്‍ അത് ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കേണ്ടതില്ല.

 കാരണങ്ങള്‍ ഇവയാണ്

കാരണങ്ങള്‍ ഇവയാണ്

ക്രോമസോം തകരാറുകള്‍, കോശങ്ങളുടെ അസാധാരം വിഭജനം, അണ്ഡത്തിന്റേയോ ബീജത്തിന്റേയോ ഗുണമില്ലായ്മ, പാരമ്പര്യമായുള്ള എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ എന്നിവയെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുന്ന അവസ്ഥകള്‍ അടുത്ത ഗര്‍ഭത്തില്‍ ഇല്ലാതിരിക്കുന്നതിനാണ് ഡോക്ടര്‍മാര്‍ പലപ്പോഴും ശ്രദ്ധിക്കുന്നത്. മാത്രമല്ല ബ്ലൈറ്റഡ് ഓവം എന്ന അവസ്ഥ ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്.

 ലക്ഷണങ്ങള്‍ ഇവയാണ്

ലക്ഷണങ്ങള്‍ ഇവയാണ്

എന്തൊക്കെയാണ് ബ്ലൈറ്റഡ് ഓവം എന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ വീക്ഷിച്ചാല്‍ നിങ്ങളില്‍ ബ്ലൈറ്റഡ് ഓവം എന്ന അവസ്ഥ നേരത്തേ കണ്ടെത്താവുന്നതാണ്. അതുകൊണ്ട് തന്നെ എന്താണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. കാരണങ്ങളും ലക്ഷണങ്ങളും കണ്ടെത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

 ശക്തമായ രക്തസ്രാവം

ശക്തമായ രക്തസ്രാവം

ശക്തമായ രക്തസ്രാവം ആണ് ഇത്തരത്തില്‍ ബ്ലൈറ്റഡ് ഓവത്തിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത്. ഗര്‍ഭധാരണം സംഭവിക്കുന്ന അവസ്ഥ പലരും തിരിച്ചറിയുകയില്ല, അതുകൊണ്ട് തന്നെ അല്‍പം കഠിനമായ രക്തസ്രാവം സാധാരണ ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിക്കുന്നവരാണ് പലരും. എന്നാല്‍ അത് പലപ്പോഴും ചിലപ്പോള്‍ ഒരു അബോര്‍ഷന്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നത് പിന്നീട് ഡോക്ടറുടെ പരിശോധനയിലാണ് മനസ്സിലാവുന്നത്.

<strong>Most read: ഈ ഭക്ഷണങ്ങള്‍ വളര്‍ന്നു വരുന്ന കുഞ്ഞിന് വേണം</strong>Most read: ഈ ഭക്ഷണങ്ങള്‍ വളര്‍ന്നു വരുന്ന കുഞ്ഞിന് വേണം

വയറു വേദന

വയറു വേദന

അതികഠിനമായ വയറു വേദന പലരിലും ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ അത് അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യതയാണെന്ന് മനസ്സിലാവുന്നു. ഗര്‍ഭധാരണ സമയത്ത് സാധാരണയായി ചെറിയ തോതിലുള്ള വയറു വേദന ഉണ്ടാവുന്നുണ്ട്. എന്നാല്‍ അത് കൂടുതലാവുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും അബോര്‍ഷന്‍ അല്ലെങ്കില്‍ ബ്ലൈറ്റഡ് ഓവം ആണെന്നതിന്റെ സൂചനയാണ്.

വജൈനല്‍ സ്‌പോട്ടിംഗ്

വജൈനല്‍ സ്‌പോട്ടിംഗ്

ഗര്‍ഭകാലത്ത് വജൈനല്‍ സ്‌പോട്ടിംഗ് പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ പലപ്പോഴും വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് വജൈനല്‍ സ്‌പോട്ടിംഗ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത് ഒരു അബോര്‍ഷനിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധ വേണം. അല്ലെങ്കില്‍ ഇത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതാണ്.

എത്രപേരില്‍ ബ്ലൈറ്റഡ് ഓവം

എത്രപേരില്‍ ബ്ലൈറ്റഡ് ഓവം

ഗര്‍ഭാവസ്ഥയില്‍ എത്ര പേരില്‍ ബ്ലൈറ്റഡ് ഓവം ഉണ്ടാവുന്നുണ്ട് എന്നത് പലര്‍ക്കും അറിയുകയില്ല. ഏകദേശം 20-30 ശതമാനം സ്ത്രീകളിലും ബ്ലൈറ്റഡ് ഓവം ഉണ്ടാവുന്നുണ്ട്. ഇതില്‍ 80% സ്ത്രീകളിലും ആദ്യത്തെ പന്ത്രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ അബോര്‍ഷന്‍ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ കഴിവതും നേരത്തെ കണ്ടെത്താന്‍ ശ്രദ്ധിക്കാവുന്നതാണ്.

എങ്ങനെ ചികിത്സിക്കണം

എങ്ങനെ ചികിത്സിക്കണം

എങ്ങനെ ബ്ലൈറ്റഡ് ഓവത്തിനെ ചികിത്സിക്കണം എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. മൂന്ന് വിധത്തിലാണ് ഇത്തരത്തില്‍ ബ്ലൈറ്റഡ് ഓവത്തിനെ ചികിത്സിക്കേണ്ടത്. അതിനായി ചെയ്യേണ്ടവ ഇവയാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടവ ഇവയാണ്. അവ എന്തൊക്കെയെന്ന് നോക്കാം. ബ്ലൈറ്റഡ് ഓവത്തിനെ ഇത്തരത്തില്‍ മൂന്ന് വിധത്തില്‍ നമുക്ക് ചികിത്സിക്കാവുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാവുന്നതാണ്.

 സ്വാഭാവികമായി നടക്കുന്ന അബോര്‍ഷന്‍

സ്വാഭാവികമായി നടക്കുന്ന അബോര്‍ഷന്‍

ചിലരില്‍ ബ്ലൈറ്റഡ് ഓവം സംഭവിച്ചാല്‍ അത് സ്വാഭാവികമായി സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇവര്‍ സ്വാഭാവിക അബോര്‍ഷന് വേണ്ടി എന്തായാലും കാത്തിരിക്കുന്നു. 80 ശതമാനം സ്ത്രീകളിലും ഇത്തരത്തിലുള്ള അബോര്‍ഷനാണ് സംഭവിക്കുന്നത്. ഇന്നത്തെ കാലത്താകട്ടെ ബ്ലൈറ്റഡ് ഓവം സംഭവിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

മരുന്നുകള്‍ വഴി

മരുന്നുകള്‍ വഴി

ബ്ലൈറ്റഡ് ഓവം കണ്ടെത്തിക്കഴിഞ്ഞാല്‍ മരുന്നുകള്‍ വഴി അബോര്‍ഷന്‍ നടത്തുന്നതിന് വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരും ഉണ്ട്. വജൈനയില്‍ വെക്കുന്ന മരുന്നുകളോ അല്ലെങ്കില്‍ കഴിക്കുന്ന മരുന്നുകളോ എല്ലാം ഇത്തരത്തില്‍ അബോര്‍ഷന്‍ നടത്തുന്നതിന് സഹായിക്കുന്നു. വയറു വേദന, അതികഠിനമായ രക്തസ്രാവം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ മരുന്നു കഴിച്ചതിനു ശേഷം നേരിടേണ്ടി വന്നാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കണം.

 ഡി ആന്റ് സി

ഡി ആന്റ് സി

ഡി ആന്റ് സി ചെയ്യുന്നതിലൂടെ ബ്ലൈറ്റഡ് ഓവത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചെറിയൊരു സര്‍ജറി പോലെയാണ് നടത്തുന്നത്. ഇതിലൂടെ ഗര്‍ഭത്തിന്റെ എല്ലാ വിധത്തിലുള്ള ഭാഗങ്ങളും ഗര്‍ഭപാത്രത്തില്‍ നിന്ന് എടുത്ത് കളയുന്നതിന് ശ്രമിക്കുന്നു. പിന്നീട് അല്‍പസമയത്തിന് ശേഷം മാത്രമേ ഗര്‍ഭപാത്രവും സെര്‍വിക്‌സും പഴയ രീതിയില്‍ ആവുകയുള്ളൂ.

English summary

Blighted female gamete; Causes, symptoms and treatment

In this article we explain some of the causes, symptoms and treatment of blighted ovum. Read on.
X
Desktop Bottom Promotion