ആണ്‍കുഞ്ഞിനെ വേണമെങ്കില്‍ ഇതാണ് വഴി

Posted By:
Subscribe to Boldsky

ജനിയ്ക്കുന്ന കുഞ്ഞ് ആണാണെങ്കിലും പെണ്ണാണെങ്കിലും പൊന്‍കുഞ്ഞെന്നതാണ് സത്യം. എങ്കില്‍പ്പോലും ആണ്‍കുഞ്ഞിനേ വേണം, അല്ലെങ്കില്‍ പെണ്‍കുഞ്ഞിനെ വേണം എന്ന് ആഗ്രഹമില്ലാത്തവര്‍ ചുരുങ്ങും.

ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ് ഉത്തരവാദിത്വം അച്ഛനാണെന്നു വേണം, പറയാന്‍. കാരണം എക്‌സ്, വൈ ക്രോമസോകുകളാണ് പുരുഷശരീരത്തിലുള്ളത്. എക്‌സ് ക്രോമസോമുകള്‍ മാത്രമാണ് സ്ത്രീ ശരീരത്തില്‍. പുരുഷസ്ത്രീ ശരീരത്തിലെ ക്രോമസോമുകള്‍ ചേര്‍ന്നാണ് കുഞ്ഞിന്റെ ലിംഗനിര്‍ണയം നടക്കുന്നത്. അതായത് പുരുഷശരീരത്തില്‍ നിന്നു വരുന്ന എക്‌സ് ക്രോമസോമുയായാണ് സ്ത്രീയുടെ എക്‌സ് ചേരുന്നതെങ്കില്‍ പെണ്‍കുഞ്ഞ്. ആണ്‍കുഞ്ഞെങ്കില്‍ ആണ്‍ശരീരത്തിലെ വൈ ക്രോമസോമാണ് സ്ത്രീയിലെ എക്‌സുമായി ചേരുന്നത്

ശാസ്ത്രപരമായും അല്ലാതെയുമെല്ലാം ആണ്‍കുഞ്ഞുണ്ടാകാന്‍ പറയുന്ന ചില പ്രത്യേക വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ,

പുരുഷബീജത്തിനാണ്

പുരുഷബീജത്തിനാണ്

കുഞ്ഞ് ആണാണോ പെണ്ണാണോയെന്നു തീരുമാനിയ്ക്കുന്നതില്‍ പുരുഷബീജത്തിനാണ് കൂടുതല്‍ പ്രാധാന്യം, പുരുഷബീജത്തില്‍ രണ്ടും എക്‌സ് ക്രോമസോമെങ്കില്‍ പെണ്‍കുഞ്ഞും ഒന്ന് വൈ ആണെങ്കില്‍ ആണ്‍കുഞ്ഞുമായിരിയ്ക്കും. സാധാരണ ഗതിയില്‍ പുരുഷക്രോമസോമുള്ള ബീജം കനം കുറഞ്ഞതും പെട്ടെന്നു തന്നെ അണ്ഡത്തിനു സമീപം എത്താന്‍ സാധിയ്ക്കുന്നതുമാണ്. എന്നാല്‍ ഇവയ്ക്ക് ആയുസു കുറവാണ്. രണ്ടോ മൂന്നോ ദിവസം മാത്രം. നേരെ മറിച്ചാണ് സ്ത്രീ ക്രോമസോമുള്ള പുരുഷബീജം.

മെഷീനറി പൊസിഷന്‍

മെഷീനറി പൊസിഷന്‍

സെക്‌സിലെ മെഷീനറി പൊസിഷന്‍ ഒഴിവാക്കുക. ഡീപ് പെനിട്രേഷന്‍ ടെക്‌നിക്കുകള്‍ പരീക്ഷിയ്ക്കുക. ഇത് പുരുഷക്രോമസോമുള്ള ബീജത്തിന് അണ്ഡവുമായുള്ള ദൂരം കുറയ്ക്കും. പെട്ടെന്നു തന്നെ അണ്ഡസംയോഗം നടക്കാനും ഇട വരുത്തും.

ആല്‍ക്കലൈന്‍

ആല്‍ക്കലൈന്‍

സ്ത്രീ ശരീരത്തില്‍ ആല്‍ക്കലൈന്‍ അന്തരീക്ഷം സൃഷ്ടിയ്ക്കുക. കാരണം അസിഡിറ്റിയുള്ള അന്തരീക്ഷത്തില്‍ പുരുഷക്രോമസോമുകള്‍ പെട്ടെന്നു ചത്തു പോകും. ചില ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ചെറുനാരങ്ങ, ലെറ്റൂസ്, സെലറി, ആപ്പിള്‍, ഒലീവ് ഓയില്‍, ഗ്രീന്‍ ടീ, ക്യാരറ്റ്, തക്കാളി, തണ്ണിമത്തന്‍, ബദാം, ചീര എന്നിവയെല്ലാം ശരീരത്തില്‍ ആല്‍ക്കലിയുടെ തോത് വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

സെക്‌സ് ക്ലൈമാക്‌സ്

സെക്‌സ് ക്ലൈമാക്‌സ്

സെക്‌സ് ക്ലൈമാക്‌സ്, അഥവാ സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകുന്നതും പുരുഷന് ശരിയായി സ്ഖലനം നടക്കുന്നതും സ്ത്രീയുടെ യോനി കൂടുതല്‍ ആല്‍ക്കലൈനാക്കി മാറ്റും. ഇത് ആണ്‍കുഞ്ഞുണ്ടാകാന്‍ സഹായകമാകും.

സ്ത്രീ അല്‍പനേരം കിടക്കുന്നത്

സ്ത്രീ അല്‍പനേരം കിടക്കുന്നത്

സെക്‌സിനു ശേഷം സ്ത്രീ അല്‍പനേരം കിടക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് പുരുഷക്രോമസോം ബീജത്തിന്റെ സഞ്ചാരം സുഗമമാക്കുന്നു.

 കാപ്പി

കാപ്പി

സെക്‌സിനു മുന്‍പ് പുരുഷന്‍ കാപ്പി കുടിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമത്രെ. ഇത് പുരുഷബീജത്തിന് വേഗത്തില്‍ നീങ്ങാനുള്ള ശക്തി നല്‍കും. എന്നാല്‍ കാപ്പികുടി അധികമാകരുത്.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഗര്‍ഭിണികളോട് കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി ഫോളിക് ആസിഡ് കഴിയ്ക്കാന്‍ നിര്‍ദേശിയ്ക്കാറുണ്ട്. ഇത് ഗര്‍ഭം ധരിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കഴിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഫോളിക് ആസിഡ് അടങ്ങിയ ചീര, ആസ്പരാഗസ് (ശതാവരി), ധാന്യങ്ങള്‍, കരള്‍ തുടങ്ങിയവ കഴിയ്ക്കുന്നത് നല്ലതാണ.്

മാട്ടിറച്ചി

മാട്ടിറച്ചി

മാട്ടിറച്ചി മിതമായ അളവില്‍ കഴിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇവയിലെ പ്രോട്ടീനുകളും ന്യൂട്രിയന്റുകളും പുരുഷക്രോമസോം ഉല്‍പാദനത്തിനു സഹായകമാണ്. എന്നാല്‍ ഇത് കൂടുതല്‍ കഴിയ്ക്കുന്നത് സ്ത്രീ ശരീരത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കുമെന്നും ഓര്‍ത്തിരിയ്ക്കുക

കോള്‍ഡ് കംപ്രസ്

കോള്‍ഡ് കംപ്രസ്

പെല്‍വിസിനു ചുറ്റും കോള്‍ഡ് കംപ്രസ് വയ്ക്കുന്നത് പുരുഷബീജങ്ങള്‍ക്ക് കൂടുതല്‍ ആയുസു നല്‍കും. കാരണം ചൂട് പുരുഷ ക്രോമസോമിനെ പെട്ടെന്നു കൊല്ലും. ഇതുപോലെ വൃഷണങ്ങള്‍ ചൂടാകാതിരിയ്ക്കാനുള്ള വഴികള്‍ തേടുക.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് തൊലിയോടെ കഴിയ്ക്കുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയപ്പെടുന്നു. ഉരുളക്കിഴങ്ങ് അസിഡിക്കാണെങ്കിലും തൊലി ആല്‍ക്കലൈനാണ്. ആല്‍ക്കലൈന്‍ മീഡിയത്തില്‍ പുരുഷക്രോമസോമിന് കൂടുതല്‍ നില നില്‍ക്കാനാകും.

എരിവും മസാലകളുമുളള ഭക്ഷണം

എരിവും മസാലകളുമുളള ഭക്ഷണം

എരിവും മസാലകളുമുളള ഭക്ഷണം യോനീഭാഗത്തെ അസിഡിക്കാക്കും. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇത് ആണ്‍കുഞ്ഞിനുള്ള സാധ്യത കുറയ്ക്കും. ആണ്‍കുഞ്ഞു വേണമെങ്കില്‍ ഇവ ഭക്ഷണത്തില്‍ നിന്നും ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്ന അവസരത്തില്‍ ഒഴിവാക്കുക.

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ് ധാരാളം കഴിയ്ക്കുന്നതും ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവ ശരീരത്തെ ആല്‍ക്കലൈന്‍ മീഡിയമാക്കുന്നു. അരവണ്ണം കുറഞ്ഞ സ്ത്രീയെങ്കില്‍ നല്ല ഉദ്ധാരണം

ഓര്‍ഗാസമുണ്ടാകുന്നത്

ഓര്‍ഗാസമുണ്ടാകുന്നത്

സ്ത്രീകള്‍ക്കു സെക്‌സ് സമയത്ത് ഓര്‍ഗാസമുണ്ടാകുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. കാരണം ഈ സമയത്തുണ്ടാകുന്ന ഹോര്‍മോണുകള്‍ ശരീരം ആല്‍ക്കലൈനാക്കും.

റൊമാന്റിക്

റൊമാന്റിക്

ശാസ്ത്രീയമായ വിശദീകരണങ്ങള്‍ നല്‍കാനാകില്ലെങ്കിലും റൊമാന്റിക് ബന്ധത്തിലൂടെയുളള കുഞ്ഞ് പെണ്‍കുഞ്ഞാകാനും ആവേശത്തിലൂടെയുള്ളസെക്‌സിലൂടെയുണ്ടാകുന്ന ആണ്‍കുഞ്ഞാകാനും സാധ്യത കൂടുതലെന്നു പറയപ്പെടുന്നു.

ഓവുലേഷന്‍ സമയം

ഓവുലേഷന്‍ സമയം

ഓവുലേഷന്‍ സമയം നോക്കി സെക്‌സിലേര്‍പ്പെടുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. വേഗത്തില്‍ സഞ്ചരിയ്ക്കാന്‍ കഴിയുന്ന പുരുഷബീജത്തിലെ പുരുഷക്രോമസോം അണ്ഡവുമായി ചേരാനുള്ള സാധ്യത കൂടുതലാണ്ഇതിന് ഓവുലേഷന്‍ ദിവസം അറിയേണ്ടത് പ്രധാനം. ഓവുലേഷന്‍ നടക്കുന്ന ദിവസം തന്നെ, അല്ലെങ്കില്‍ ഓവുലേഷന്റെ തുടക്കത്തില്‍ തന്നെ ലൈംഗികബന്ധം പ്രധാനം.

ബീജത്തിലെ വൈ ക്രോമസോം, അതായത് ആണ്‍കുഞ്ഞുണ്ടാകാന്‍ കാരണമായ ക്രോമസോമാണ് കൂടുതല്‍ ചെറുതും വേഗത്തില്‍ സഞ്ചരിയ്ക്കുന്നതും ചലനശേഷി കൂടുതലുള്ളതും.

ഓവുലേഷന്

ഓവുലേഷന്

ഓവുലേഷന് തൊട്ടുമുന്‍പുള്ള രണ്ടുമൂന്നു ദിവസങ്ങളില്‍ പുരുഷ്മാര്‍ ലൈംഗികബന്ധം ഒഴിവാക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുംവൈ ക്രോമസോമിനേക്കാള്‍ എക്‌സ് ക്രോമസോമിനാണ് ആയുസു കൂടുതല്‍. അതായത് സെക്‌സിനു ശേഷം ബീജത്തിലെ എക്‌സ് ക്രോമസോമിന് കൂടുതല്‍ സമയം സ്ത്രീ ശരീരത്തില്‍ ജീവനോടെയിരിയ്ക്കാന്‍ സാധിയ്ക്കും. ഈ സമയത്ത് ഓവുലേഷന്‍ നടന്നാല്‍ ഇതുകൊണ്ടുതന്നെ ഈ എക്‌സ് ക്രോമസോമും സ്ത്രീ ശരീരത്തിലെ എക്‌സ് ക്രോമസോമും ചേര്‍ന്ന് പെണ്‍കു്ഞ്ഞിനുള്ള സാധ്യത വര്‍ദ്ധിയ്ക്കും.

Read more about: pregnancy pregnant baby
English summary

Try These Techniques To Get Pregnant With Baby Boy

Try These Techniques To Get Pregnant With Baby Boy, Read more to know about,