For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണ്‍കുഞ്ഞു സാധ്യത കൂട്ടും ശാസ്ത്ര വഴി

ആണ്‍കുഞ്ഞു സാധ്യത കൂട്ടും ശാസ്ത്ര വഴി

|

ഒരു സ്ത്രീ ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ് എന്ന സാധ്യത കാത്തിരിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഏതു കുഞ്ഞെങ്കിലും ആയുരാരോഗ്യത്തോടെ വേണം എന്നതാണ് പ്രധാനം. അല്ലാതെ ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ് എന്നതില്‍ കാര്യമില്ല. കാരണം ഏതു കുഞ്ഞെങ്കിലും പൊന്‍കുഞ്ഞാണ്. ഏതു വിഭാഗത്തില്‍ പെട്ട കുഞ്ഞെങ്കിലും ഒരു കുഞ്ഞും മറ്റൊരു കുഞ്ഞിനേക്കാള്‍ താഴെയോ മുകളിലോ ആകുന്നുമില്ല.

ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നതിന് അടിസ്ഥാനമാകുന്നത് ക്രോമസോമുകളാണ്. ക്രോമസോമുകളുടെ കളി എന്നു വേണമെങ്കില്‍ പറയാം. പുരുഷ ക്രോമസോമുകളാണ് എക്‌സ്, വൈ എന്നിവ. സ്ത്രീയില്‍ എക്‌സ് ക്രോമസോമുകള്‍ മാത്രമേയുള്ളൂ. പുരുഷ,സ്ത്രീ ക്രോമസോമുകള്‍ കൂടിയാണ് ഭ്രൂണമുണ്ടാകുന്നതും. എന്നാല്‍ ആത്യന്തികമായി ഒരു കുഞ്ഞ് പെണ്‍കുഞ്ഞോ ആണ്‍കുഞ്ഞോ എന്നതിന്റെ ഉത്തരവാദിത്വം പുരുഷനാണെന്നു പറയാം. കാരണം സ്ത്രീയിലുള്ളത് എക്‌സ് മാത്രം. എന്നാല്‍ എക്‌സ്, വൈ ചേരുമ്പോഴാണ് ആണ്‍കുഞ്ഞുണ്ടാകുന്നത്. സ്ത്രീയിലെ എക്‌സിനൊപ്പം പുരുഷനിലെ എക്‌സ്, അല്ലെങ്കില്‍ വൈ ചേരുമ്പോഴാണ് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നതു വേര്‍തിരിയുന്നത്. വൈ ക്രോമസോം പുരുഷനില്‍ നിന്നും വരികയാണെങ്കില്‍ ആണ്‍കുഞ്ഞ്, എക്‌സാണെങ്കില്‍ പെണ്‍കുഞ്ഞും.

ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞെന്ന മോഹം പലരും മനസില്‍ വച്ചു താലോലിയ്ക്കുന്ന ഒന്നാകും. ആണ്‍കുഞ്ഞെന്ന മോഹമുള്ളവര്‍ക്ക് ഈ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഇതിനായി ശാസ്ത്രം പറയുന്ന അടിസ്ഥാനവമുണ്ട്. ഇതു പരീക്ഷിച്ചു നോക്കൂ.

വൈ ക്രോമസോമിനാണ് എക്‌സ് ക്രോമസോമിനേക്കാള്‍ കൂടുതല്‍ വേഗം

വൈ ക്രോമസോമിനാണ് എക്‌സ് ക്രോമസോമിനേക്കാള്‍ കൂടുതല്‍ വേഗം

വൈ ക്രോമസോമിനാണ് എക്‌സ് ക്രോമസോമിനേക്കാള്‍ കൂടുതല്‍ വേഗം സ്ത്രീ ശരീരത്തില്‍ എത്താല്‍ സാധിയ്ക്കുക. അണ്ഡം സ്ത്രീ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സംയോഗത്തിലൂടെ ആദ്യം വൈ ക്രോമസോമുള്ള ബീജം, അതായത ആണ്‍കുഞ്ഞു സാധ്യതയുള്ള ബീജം വേഗമെത്തി അണ്ഡവുമായി ചേരുന്നു. അങ്ങനെ ആണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിയ്ക്കുന്നു. അതായത് എക്‌സ്, വൈ ചേര്‍ന്ന ഭ്രൂണം രൂപപ്പെടും.

ഓലുവേഷന്‍ ദിവസമുള്ള ബന്ധപ്പെടല്‍

ഓലുവേഷന്‍ ദിവസമുള്ള ബന്ധപ്പെടല്‍

ഇതുകൊണ്ട് ഓലുവേഷന്‍ ദിവസമുള്ള ബന്ധപ്പെടല്‍ ആണ്‍കുട്ടി സാധ്യത വര്‍ദ്ധിപ്പിയ്ക്കും. കാരണം അണ്ഡം സ്ത്രീ ശരീരത്തില്‍ ഉണ്ട്. ഇതുമായി ആദ്യമെത്തുന്ന വൈ ക്രോമസോം ചേരുന്നു. ഓവുലേഷനടുത്തായുള്ള ബന്ധപ്പെടല്‍ ഈ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

ഓവുലേഷന് അല്‍പദിവസങ്ങള്‍ മുന്‍പായി

ഓവുലേഷന് അല്‍പദിവസങ്ങള്‍ മുന്‍പായി

അതേ സമയം ഓവുലേഷന് അല്‍പദിവസങ്ങള്‍ മുന്‍പായി സെക്‌സ് നടന്നുവെന്നു കരുതൂ. അപ്പോള്‍ എക്‌സ് ക്രോമസോം സാധ്യത കൂടുതലാണ്. അതേ സമയം വേഗം കൂടുതല്‍ വൈക്കാണെങ്കിലും ആയുസു കൂടുതല്‍ എക്‌സിനാണെന്നു വേണം, പറയാന്‍. സ്ത്രീ ശരീരത്തില്‍ എത്തിച്ചേര്‍ന്ന എക്‌സ്, വൈ ബീജങ്ങളില്‍ വൈ ബീജങ്ങള്‍ അണ്ഡോല്‍പാദനം നടക്കുമ്പോഴേയ്ക്കും നശിച്ചു പോയിട്ടുണ്ടാകും. കാരണം ഇവയ്ക്ക് ആയുസു കുറവാണ്. അതേ സമയം എക്‌സുകാര്‍ക്ക ആയുസു കൂടുതലാണ്. അതുകൊണ്ട് അണ്ഡോല്‍പാദനം നടക്കുമ്പോള്‍ ജീവനോടെയുളള എക്‌സ് എക്‌സുമായി ചേര്‍ന്നാല്‍ പെണ്‍കുഞ്ഞാണ് ഉണ്ടാകുക. അതായത് ഓവുലേഷന്‍ കുറച്ചു ദിവസങ്ങള്‍ മുന്‍പായി സംയോഗം നടന്നാല്‍

ഓവുലേഷന്‍ ദിവസം

ഓവുലേഷന്‍ ദിവസം

ചുരുക്കിപ്പറഞ്ഞാല്‍ ഓവുലേഷന്‍ ദിവസം കൃത്യമായി അറിഞ്ഞ് ഇൗ ദിവസമോ തൊട്ടുമുന്നോ പിന്നോ ഉള്ള ദിവസങ്ങളിലെ സെക്‌സ് ആണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഓവുലേഷന്‍ ദിവസത്തിനു അല്‍പദിവസം മുന്‍പോ പിന്‍പോ ഉള്ളത് പെണ്‍കുഞ്ഞു സാധ്യതയും. ഓവുലേഷന് 4-5 ദിവസം മുന്‍പുള്ള സെക്‌സ് ഒഴിവാക്കുക. അന്നോ തൊട്ടടുത്ത ദിവസങ്ങളിലോ സെക്‌സാകാം.

ആണ്‍കുഞ്ഞുണ്ടാകുന്ന സാധ്യത

ആണ്‍കുഞ്ഞുണ്ടാകുന്ന സാധ്യത

പൊസിഷനുകളാണ് മറ്റൊരു കാര്യം. ഡീപ് പെനിട്രേഷനില്‍ വേഗത കൂടുതലുള്ള വൈ ക്രോമസോമുകള്‍ അണ്ഡോല്‍പാദനം നടന്നിട്ടുണ്ടെങ്കില്‍ വേഗം സഞ്ചരിച്ചെത്തി ആണ്‍കുഞ്ഞു സാധ്യത ഏറുന്നു ഡോഗി സ്‌റ്റൈല്‍, സ്റ്റാന്റിംഗ് സ്‌റ്റൈല്‍. സ്റ്റാര്‍ഡിലിംഗ് സ്‌റ്റൈല്‍ എന്നീ പൊസിഷനുകളില്‍ ആണ്‍കുഞ്ഞുണ്ടാകുന്ന സാധ്യത ഏറെയാണ്. ഡീപ് പെനിട്രേഷനിലൂടെ ആദ്യം വൈ ബീജം എത്തുന്നതു കൊണ്ടുതന്നെ. അണ്ഡം സ്ത്രീ ശരീരത്തില്‍ ഉണ്ടായിട്ടുണ്ടാകണമെന്നുമാത്രം.

ഇറുകിയ അടിവസ്ത്രം

ഇറുകിയ അടിവസ്ത്രം

ഇറുകിയ അടിവസ്ത്രം ഇട്ട പുരുഷന്റെ വൃഷണം വേഗത്തില്‍ ചൂടാകുന്നു. ഇത് ബീജോല്‍പാദനം കുറയ്ക്കുമെന്നു മാത്രമല്ല, വൈ ക്രോമസോമുള്ള, അതായത് ആണ്‍കുഞ്ഞു സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ക്രോമസോമുകള്‍ വേഗം ചത്തൊടുങ്ങാന്‍ കാരണമാകും. കാരണം വൈയേക്കാള്‍ എക്‌സിനാണ് ആയുസു കൂടുതല്‍. വൈ ക്രോമസോമിന് ആയുസു കുറവുമാണ്.

പെണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിയ്ക്കും. അതേ സമയം ബോക്‌സേഴ്‌സ് പോലെയോ അയഞ്ഞതോ ആയ അണ്ടര്‍വെയറുകള്‍ വൈ ക്രോമസോമിന്റെ ആയുസിന് നല്ലതാണ്. ആണ്‍കുഞ്ഞു സാധ്യത ഏറുന്നു.

യോനീഭാഗം ആല്‍ക്കലൈനായാല്‍

യോനീഭാഗം ആല്‍ക്കലൈനായാല്‍

യോനീഭാഗം ആല്‍ക്കലൈനായാല്‍ ആണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിയ്ക്കുന്നു. അസിഡിറ്റി കൂടുതലായാല്‍ വൈ ക്രോമസോമുകള്‍ പെട്ടെന്നു നശിച്ചുപോകും. ഇതുകൊണ്ടുതന്നെ യോനീഭാഗം ആല്‍ക്കലൈനാകുന്നത് ആണ്‍കുഞ്ഞുണ്ടാകാന്‍ സഹായിക്കുന്ന ബീജങ്ങള്‍ക്കു ഗുണകരമാണ്. സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകുന്നത് ഈ ഭാഗത്തെ ആല്‍ക്കലൈനാക്കും. ആ സമയത്തു സ്രവങ്ങള്‍ പുറപ്പെടുവിയ്ക്കുന്നതാണ് കാരണം. ഇത് യോനീഭാഗത്തെ ആല്‍ക്കലൈനാക്കും. സെക്‌സ് സമയത്ത് സ്ത്രീ പങ്കാളിയ്ക്ക് ഓര്‍ഗാസമുണ്ടാകുന്നത് ആണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു ചുരുക്കം.

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത് സെര്‍വിക്കല്‍ മ്യൂകസ്, അതായത് യോനീസ്രവത്തിന്റെ ഉല്‍പാദനം വര്‍ദ്ധിയ്ക്കും. സെര്‍വിക്കല്‍ മ്യൂകസ് യോനീ ഭാഗം ആല്‍ക്കലൈനാക്കി വയ്ക്കുവാന്‍ നല്ലതാണ്. ഇത് വൈ ക്രോമസോമിന് ആയുസു നീട്ടിക്കൊടുക്കുന്ന ഒന്നാണ്.

ഇത് വൈ ക്രോമസോമിനെ കൂടുതല്‍ സമയം ആയുസോടെയിരിയ്ക്കാന്‍ സഹായിക്കും. ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിയ്ക്കും.

അടിവയര്‍ മസാജ്

അടിവയര്‍ മസാജ്

ഡീപ് പെനിട്രേഷന്‍ രീതി പരീക്ഷിച്ച ശേഷം അതേപടി കിടന്ന് അടിവയര്‍ മസാജ് ചെയ്യാം. ഇതുവഴി വൈ ക്രോമസോം പെട്ടെന്ന് സ്ത്രീ ശരീരത്തില്‍ എത്തുന്നു. ഇത് ആണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് പുരുഷബീജത്തിലെ ആണ്‍കുഞ്ഞിനു കാരണമായ വൈ ക്രോമസോം അണ്ഡവുമായി സംയോഗം നടക്കാന്‍ കാരണമാകുന്നു.

എരിവും മസാലകളുമുളള ഭക്ഷണം

എരിവും മസാലകളുമുളള ഭക്ഷണം

എരിവും മസാലകളുമുളള ഭക്ഷണം യോനീഭാഗത്തെ അസിഡിക്കാക്കും. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇത് ആണ്‍കുഞ്ഞിനുള്ള സാധ്യത കുറയ്ക്കും.വൈ ക്രോമസോം പെട്ടെന്നു തന്നെ നശിയ്ക്കാന്‍ സാധ്യതയേറുന്നു.

ആണ്‍കുഞ്ഞു വേണമെങ്കില്‍ ഇവ ഭക്ഷണത്തില്‍ നിന്നും ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്ന അവസരത്തില്‍ ഒഴിവാക്കുക.

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ് ധാരാളം കഴിയ്ക്കുന്നതും ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവ ശരീരത്തെ ആല്‍ക്കലൈന്‍ മീഡിയമാക്കുന്നു.ചില പ്രത്യേക ഭക്ഷണങ്ങള്‍ യോനീഭാഗത്തെ ആല്‍ക്കലൈന്‍ സ്വഭാവം വര്‍ദ്ധിപ്പിയ്ക്കും. ഉരുളക്കിഴങ്ങു തൊലിയോടെ കഴിയ്ക്കുന്നത,് മധുരക്കിഴങ്ങു കഴിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാന്‍ നല്ലതാണ്.

ഇവ യോനീ ഭാഗത്തെ ആല്‍ക്കലൈനാക്കി വയ്ക്കുന്നതും ഇതുവഴി ആണ്‍കുഞ്ഞിനായുള്ള വൈ ക്രോമസോം സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതുമാണ് കൂടുതല്‍ നല്ലത്.

English summary

Scientific Tips To Improve The Chances Of Getting Pregnant With Baby Boy

Scientific Tips To Improve The Chances Of Getting Pregnant With Baby Boy, Read more to know about,
Story first published: Monday, September 10, 2018, 15:17 [IST]
X
Desktop Bottom Promotion