ഗര്‍ഭത്തിനും ഇല്ലാത്തതിനും കാരണം സെക്‌സ്

Posted By:
Subscribe to Boldsky

ഗര്‍ഭധാരണത്തിന് സെക്‌സ് തന്നെയാണ് പ്രധാനം. എല്ലാ ജീവജാലങ്ങളുടെ കാര്യത്തിലും. ചില പ്രത്യേക ദിവസങ്ങളിലെ ലൈംഗികബന്ധം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. സ്ത്രീകളിലെ ഓവുലേഷനും പുരുഷന്മാരിലെ ബീജഗുണവും എണ്ണവുമെല്ലാം ഗര്‍ഭധാരണത്തിന് പ്രധാനമാണ്.

സെക്‌സിന്റെ കുറവ് പലപ്പോഴും ഗര്‍ഭധാരണസാധ്യത വൈകിപ്പിയ്ക്കുന്നുണ്ട്. നീണ്ട ഇടവേളയിലെ സെക്‌സ്, ഓവുലേഷന്‍ ദിവസമല്ലാത്ത സെക്‌സ് എന്നിവ പ്രധാനം. എന്നാല്‍ ചില അവസരങ്ങളില്‍ സെക്‌സ് തന്നെ ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നുണ്ട്.

എങ്ങനെയൊക്കെയാണ സെക്‌സ് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതെന്നറിയൂ,

പുരുഷന്റെ ബീജഗുണം

പുരുഷന്റെ ബീജഗുണം

ഗര്‍ഭധാരണത്തിന് പുരുഷന്റെ ബീജഗുണം പ്രധാനപ്പെട്ടതാണ്. അമിതമായ സെക്‌സ് ബീജത്തിന്റെ ഗുണവും എണ്ണവും കുറയ്ക്കുവാന്‍ കാരണമാകാറുണ്ട്. ഇതുപോലെ നീണ്ട ഇടവേളകളും ബീജക്കുറവിനു ഗുണക്കുറവിനും കാരണമാകും.

ഓവുലേഷന്‍ സമയത്ത് സെക്‌സ്

ഓവുലേഷന്‍ സമയത്ത് സെക്‌സ്

ഓവുലേഷന്‍ സമയത്ത് സെക്‌സ് ഒഴിവാക്കുന്നതാണ് മറ്റൊരു കാരണം. ഗര്‍ഭധാരണം ആഗ്രഹിയ്ക്കുന്നവരെങ്കില്‍ ഓവുലേഷന്‍ ദിവസം നോക്കി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്. ഈ ദിവസം മാത്രമാണ സ്ത്രീകളില്‍ ഗര്‍ഭധാരണസാധ്യതയുള്ളത്.

ലൂബ്രിക്കന്റുകളില്‍

ലൂബ്രിക്കന്റുകളില്‍

സെക്‌സ്‌ സമയത്ത്‌ ഉപയോഗിക്കുന്ന ലൂബ്രിക്കന്റുകളില്‍ പലതിലും ബീജങ്ങളെ കൊല്ലാന്‍ ശേഷിയുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ലൂബ്രിക്കന്റുകളുടെ ഉപയോഗവും ഇതുവഴി ഗര്‍ഭധാരണ സാധ്യത കുറയ്‌ക്കും.

ഒരേ സെക്‌സ്‌ പൊസിഷന്‍

ഒരേ സെക്‌സ്‌ പൊസിഷന്‍

സ്ഥിരമായി ഒരേ സെക്‌സ്‌ പൊസിഷന്‍ തന്നെ പരീക്ഷിയ്‌ക്കുന്നത്‌ ഗര്‍ഭധാരണ സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

സെക്‌സ് സംഭവിച്ചാലും

സെക്‌സ് സംഭവിച്ചാലും

സെക്‌സ് സംഭവിച്ചാലും പുരുഷന്മാുടെ ബീജത്തിനും സ്ത്രീയുടെ അണ്ഡത്തിനും അപാകതകളുണ്ടെങ്കിലും പലപ്പോഴും ഗര്‍ഭധാരണം തടസപ്പെടും.

ഗര്‍ഭധാരണത്തിന്

ഗര്‍ഭധാരണത്തിന്

ഗര്‍ഭധാരണത്തിന് സെക്‌സ് കൃത്യസമയത്ത് നടന്നാലേ ഗുണമുണ്ടാകൂ, സ്ത്രീകളുടെ ഓവുലേഷന്‍ ദിനം നോക്കിയുള്ള സെക്‌സാണു ഗര്‍ഭധാരണ സാധ്യത ഏറ്റവും വര്‍ദ്ധിപ്പിയ്ക്കുന്നത്.

Read more about: pregnancy pregnant
English summary

How love making is the reason behind not having Pregnancy

How love making is the reason behind not having Pregnancy,