ഗര്‍ഭത്തില്‍ ആണോ പെണ്ണോ, 1 രാത്രി കൊണ്ടറിയാം

Posted By:
Subscribe to Boldsky

ഗര്‍ഭിണിയായാല്‍ ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നറിയാനാകും, പലര്‍ക്കും തിടുക്കം. ഇതിന് ഇന്നത്തെക്കാലത്ത് സ്‌കാനിംഗടക്കമുള്ള പല വഴികളുമുണ്ടെങ്കിലും പണ്ട് ഇതൊന്നുമില്ലാത്ത കാലത്തും നമ്മുടെ മുതുമുത്തശ്ശിമാര്‍ കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തിയിരുന്നു.

സാധാരണ നമ്മള്‍ പറയുക വയര്‍ നോക്കിയും അമ്മയുടെ ചര്‍മവും രുചികളും നോക്കിയാണ് ലിംഗനിര്‍ണയം നടത്തുകയെന്നത്. എന്നാല്‍ ഇതല്ലാതെയും വയറ്റിലെ കുഞ്ഞിനെ നിര്‍ണിയിക്കാന്‍ പറ്റും. നമുക്കു തന്നെ ചെയ്യാവുന്ന ചില ചെറിയ വിദ്യകളിലൂടെ ഇത്തരം വിദ്യകളെക്കുറിച്ചറിയൂ,

ഇരട്ട അക്കം

ഇരട്ട അക്കം

സ്ത്രീ പുരുഷസംഭോഗത്തിലൂടെ കുഞ്ഞു ജനിയ്ക്കുന്നത് സ്ത്രീയുടെ അണ്ഡോല്‍പാദനം നടക്കുന്ന ദിവസമാണ്. ഈ ദിവസം, അതായത് സ്ത്രീയുടെ ഓവുലേഷന്‍ ദിവസം ഇരട്ട അക്കം വരുന്ന ദിവസത്തിലാണെങ്കില്‍ ആണ്‍കുഞ്ഞും ഒറ്റ അക്കമാണെങ്കില്‍ പെണ്‍കുഞ്ഞുമാണ് ഫലമെന്നു പറയുന്നു.

മൂത്രനിറം

മൂത്രനിറം

സ്ത്രീയുടെ മൂത്രനിറം ഗര്‍ഭകാലത്ത് സാധാരണ നിറത്തില്‍ നിന്നും വ്യത്യസ്തമായി പല തരത്തില്‍ മാറി വരികയാണെങ്കില്‍ ആണ്‍കുഞ്ഞാകും. സ്വാഭാവിക നിറമെങ്കില്‍ പെണ്‍കുഞ്ഞും.

വലതുവശത്തു

വലതുവശത്തു

വലതുവശത്തു കുഞ്ഞു കിടക്കുന്നതായി തോന്നലുണ്ടെങ്കില്‍, വലതുകയ്യൂന്നി ഗര്‍ഭിണി എഴുന്നേല്‍ക്കുകയാണെങ്കില്‍ ആണ്‍കുഞ്ഞാണെന്നാണ് ഫലം.

ഇടതുസ്തനം

ഇടതുസ്തനം

ഗര്‍ഭകാലത്ത് ഇടതുസ്തനം വലുതാണെങ്കില്‍ പെണ്‍കുഞ്ഞും വലതു സ്തനം വലുതാണെങ്കില്‍ ആണ്‍കുഞ്ഞുമെന്നതാണ് ഫലം.

ഗര്‍ഭിണിയുടെ മൂത്രത്തില്‍

ഗര്‍ഭിണിയുടെ മൂത്രത്തില്‍

ഗര്‍ഭിണിയുടെ മൂത്രത്തില്‍ കൊടുത്തൂവയുടെ ഇല ഇട്ടു വയ്ക്കുക. പിറ്റേന്നു രാവിലെ നോക്കുമ്പോള്‍ ഇതില്‍ പുള്ളികളുണ്ടെങ്കില്‍ ആണ്‍കുഞ്ഞെന്നാണ് ഫലം.

ഗര്‍ഭിണിയുടെ വയര്‍

ഗര്‍ഭിണിയുടെ വയര്‍

ഗര്‍ഭിണിയുടെ വയര്‍ ഗോളാകൃതിയിലാണെങ്കില്‍ ആണ്‍കുഞ്ഞും കൂര്‍ത്ത ഗോളാകൃതിയിലാണെങ്കില്‍ പെണ്‍കുഞ്ഞുമാണെന്നാണ് ഫലം.

സ്ത്രീകള്‍

സ്ത്രീകള്‍

സ്ത്രീകള്‍ ഗര്‍ഭകാലത്തു വിരൂപകളാണെങ്കില്‍, മുഖത്തിന് നിറം കുറയുക, കുത്തുകളും കുരുവും കരുവാളിപ്പുമുണ്ടായാല്‍ ആണ്‍കുഞ്ഞും സൗന്ദര്യവും നിറവും വര്‍ദ്ധിച്ചാല്‍ വെളുപ്പുനിറവുമാണ് ഫലം.

Read more about: pregnancy
English summary

How To know Whether Boy Or Girl In Pregnancy

How To know Whether Boy Or Girl In Pregnancy, read more to know about