For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ചേന

|

ഇരട്ടക്കുട്ടികള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്, ഇവരെ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും ഇരട്ടക്കുട്ടികള്‍ എന്നും കൗതുകമുണര്‍ത്തുന്നവര്‍ തന്നെയായിരിക്കും. ഇരട്ടക്കുട്ടികളെ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. കാരണം ഒരു പോലെയുള്ള രണ്ട് കുട്ടികള്‍ എന്നും എല്ലാവരിലും കൗതുകമുണര്‍ത്തുന്ന ഒന്ന് തന്നെയായിരിക്കും. എന്നാല്‍ ഇരട്ടക്കുട്ടികളെ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇരട്ടക്കുട്ടികള്‍ ലഭിക്കണം എന്നില്ല. പക്ഷേ അതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്.

Most read: ഗര്‍ഭിണി സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങരുത്, കാരണംMost read: ഗര്‍ഭിണി സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങരുത്, കാരണം

ഒട്ടുമിക്ക ദമ്പതികളുടേയും ആഗ്രഹം തന്നെയായിരിക്കും ഇരട്ടക്കുട്ടികള്‍. അവിടെ നോക്കാനുള്ള ബുദ്ധിമുട്ടും പ്രസവിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒന്നും ഒരു പ്രശ്‌നമാവുകയില്ല. കാരണം ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിന് ചില ഭക്ഷണങ്ങള്‍ സഹായിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്ന് നോക്കാം. ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില ഭക്ഷണങ്ങള്‍ സ്ത്രീകള്‍ കഴിച്ചാല്‍ മതി. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിച്ചാലാണ് ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്ന് നോക്കാം.

ചേന

ചേന

ചേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ചേന കഴിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. ചേന കഴിക്കുന്നത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിന് സഹായിക്കുന്ന ഒന്നാണ് ചേന എന്ന കാര്യത്തില്‍ സംശയം വേണ്ട.

നട്സ് കഴിക്കുക

നട്സ് കഴിക്കുക

ധാരാളം നട്‌സ് കഴിക്കുന്നത് നല്ലതാണ്. ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഉള്ളതാണ് നട്സ്. ഇതിലാകട്ടെ വിറ്റാമിനുകളുടെ കലവറയാണ് ഇരട്ടക്കുട്ടികളുടെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നതാണ് നട്സ്. അതുകൊണ്ട് ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ നട്‌സ് കഴിക്കുന്നത് ശീലമാക്കുക. ഇത് പല വിധത്തില്‍ ഇരട്ടക്കുട്ടികളുടെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. അതുകൊണ്ട് നട്‌സ് ധാരാളം കഴിക്കുന്നത് നല്ലതാണ്.

 പാല്‍ സ്ഥിരമാക്കാം

പാല്‍ സ്ഥിരമാക്കാം

പാല്‍ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്കെല്ലാം അറിയാം. ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് പാല്‍. കാല്‍സ്യത്തിന്റെ കലവറയാണ് പാല്‍. ആരോഗ്യം നല്‍കുന്ന ഒന്നാണ് പാല്‍. എന്നാല്‍ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന അമ്മമാര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് പാല്‍. കാരണം ദിവസവും പാല്‍ കുടിക്കുന്നത് നിങ്ങളിലെ ഇരട്ടക്കുട്ടികളിലെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് പാല്‍ സ്ഥിരമാക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

 തൈര്

തൈര്

പാലിനോടൊപ്പം തന്നെ തൈരും ധാരാളം കഴിക്കുന്നത് നല്ലതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് തൈര്. ഇത് കുട്ടികളുടെ എല്ലിന്റെയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തൈര്. അതുകൊണ്ട് ഭക്ഷണത്തില്‍ തൈര് സ്ഥിരമാക്കുക. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യമുള്ള ഇരട്ടക്കുട്ടികള്‍ക്ക് തൈര് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

 മത്സ്യം കഴിക്കാം

മത്സ്യം കഴിക്കാം

മത്സ്യം കഴിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ് പലരും. ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മത്സ്യത്തിനുള്ള പങ്ക് ചില്ലറയല്ല. ഒമേഗ 3 ഫാറ്റി ആസിഡ് തന്നെയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മത്സ്യത്തില്‍. ഇത് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിന് സഹായിക്കുന്നു. മത്സ്യം ധാരാളം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.

ചന്ന

ചന്ന

പ്രോട്ടീനുകളാന്‍ സമ്പുഷ്ടമാണ് കടല വര്‍ഗ്ഗത്തില്‍ പെട്ട ചന്ന. ഗര്‍ഭസമയത്ത് ചന്ന കടല കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ചന്നകഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഗര്‍ഭകാലത്തുണ്ടാവുന്ന പല തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ചന്ന കഴിക്കുന്നത് വളരെ നല്ലതാണ്.

മുട്ട

മുട്ട

വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഏറ്റവും കൂടുതല്‍ അടങ്ങിയതാണ് മുട്ട. ഇത് ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും അതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുട്ട കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് എന്നും മുട്ട കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ മുട്ട കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ചീര കഴിക്കാവുന്നതാണ്

ചീര കഴിക്കാവുന്നതാണ്

ഇരുമ്പിന്റെ അംശം കൂടുതലുള്ള ഒന്നാണ് ചീര. ഇത് ചുവന്ന രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നവര്‍ക്ക് ചീര കഴിയ്ക്കുന്നത് എന്തുകൊണ്ടും ഉത്തമമാണ്. സ്ഥിരമായി ചീര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സ്ഥിരമായി ചീര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ചീര നല്‍കുന്നത്. ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മറ്റ് ഘടകങ്ങള്‍

മറ്റ് ഘടകങ്ങള്‍

ഇത് കൂടാതെ മറ്റ് ചില ഘടകങ്ങള്‍ ഇരട്ടക്കുട്ടികളുടെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം ഘടകങ്ങളും വളരെയധികം സഹായിക്കുന്നുണ്ട് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നതിന്. അതിന് സഹായിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കുടുംബ പാരമ്പര്യം

കുടുംബ പാരമ്പര്യം

കുടുംബത്തിന്റെ പാരമ്പര്യം ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. കുടുംബത്തില്‍ ഇതിനു മുന്‍പ് ഇരട്ടക്കുട്ടികള്‍ ഉണ്ടായിട്ടുള്ളവരില്‍ വളരെയധികം സാധ്യതയാണ് ഇരട്ടക്കുട്ടികള്‍ക്ക് വേണ്ടി ഉള്ളത്. അങ്ങനെയൊരു പാരമ്പര്യം കുടുംബത്തില്‍ ഉള്ളത് ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് കന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പോഷകാഹാരം

പോഷകാഹാരം

പോഷകാഹാരങ്ങള്‍ കഴിക്കേണ്ടതും അത്യാവശ്യമാണ്. കാരണം ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പോഷകാഹാരങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തില്‍ വളരെ വലിയ നേട്ടം തന്നെയാണ് ഉണ്ടാക്കുന്നത്. അത്രക്ക് മാറ്റമാണ് ഇത് ആരോഗ്യത്തിന് നല്‍കുന്നത്. ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത ഇത് വര്‍ദ്ധിപ്പിക്കുന്നു.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഇത് ഇരട്ടക്കുട്ടികളുണ്ടാവുന്നതിന് സഹായിക്കുന്നു. ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

English summary

How to eat when pregnant with twins

Here is the list of foods to increase fertility for twins, read on.
X
Desktop Bottom Promotion