ഗര്‍ഭധാരണ സാധ്യതയുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടവ

Posted By:
Subscribe to Boldsky

വിവാഹം കഴിച്ച് ഉടന്‍ തന്നെ കുട്ടികള്‍ വേണ്ട എന്ന അഭിപ്രായമുള്ള ദമ്പതിമാരാണെങ്കിലും ചിലപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭധാരണ സാധ്യത ഉണ്ടാവുന്നു. ശ്രദ്ധയോടും സുരക്ഷിതമല്ലാതെയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴാണ് ഇത്തരത്തില്‍ സംഭവിയ്ക്കുന്നത്.

പ്രസവിച്ച് 48 മണിക്കൂറില്‍ സംഭവിയ്ക്കുന്ന അത്ഭുതം

എന്നാല്‍ ഗര്‍ഭധാരണ സാധ്യത വരുത്തിവെയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അനാവശ്യമായുള്ള ഗര്‍ഭധാരണം ഒഴിവാക്കാം. എന്തൊക്കെ കാര്യങ്ങളാണ് എന്ന് നോക്കാം.

 സുരക്ഷാമാര്‍ഗ്ഗമില്ലാതെ ബന്ധപ്പെടുന്നത്

സുരക്ഷാമാര്‍ഗ്ഗമില്ലാതെ ബന്ധപ്പെടുന്നത്

വേണ്ടത്ര സുരക്ഷിത മാര്‍ഗ്ഗങ്ങളില്ലാതെ ബന്ധപ്പെടുന്നതാണ് പ്രധാന കാരണം. പുരുഷന്‍മാരാണ് കോണ്ടം ഉപയോഗിക്കാതിരിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ദിപ്പിക്കുന്നു.

 സ്ഥിരമായുള്ള ഗര്‍ഭനിരോധന മരുന്നുകള്‍

സ്ഥിരമായുള്ള ഗര്‍ഭനിരോധന മരുന്നുകള്‍

സ്ഥിരമായി കഴിയ്ക്കുന്ന ഗര്‍ഭനിരോധന മരുന്നുകള്‍ കഴിയ്ക്കാതിരയ്ക്കുന്നതും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

സമയം ശ്രദ്ധിക്കാം

സമയം ശ്രദ്ധിക്കാം

ഗര്‍ഭനിരോധന മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ അത് കൃത്യസമയത്തല്ലാതെ കഴിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

 ആര്‍ത്തവ സമയത്തെ സെക്‌സ്

ആര്‍ത്തവ സമയത്തെ സെക്‌സ്

ആര്‍ത്തവസമയത്ത് ഗര്‍ഭധാരണ സാധ്യത കുറവാണെങ്കിലും അത് ചിലപ്പോള്‍ ഗര്‍ഭധാരണത്തിന് കാരണമാകുന്നു.

എമര്‍ജന്‍സി പില്‍സ്

എമര്‍ജന്‍സി പില്‍സ്

പലരും ലൈംഗിക ബന്ധത്തിനു ശേഷം മരുന്ന് കഴിയ്ക്കുന്ന രീതിയുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ഫലം കാണണമെന്നില്ല. ഗര്‍ഭധാരണ സാധ്യത ഇതിലുണ്ട് എന്നതാണ് സത്യം.

English summary

Top Precautions To Avoid Pregnancy

Are you among those new couples who get confused about how to avoid pregnancy? Here are simple and natural ways for you to know precautions to avoid pregnancy.
Subscribe Newsletter