ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

Posted By:
Subscribe to Boldsky

കുഞ്ഞുണ്ടാകുകയെന്നത് ദാമ്പത്യത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പല കാരണങ്ങളാലും ഈ ഭാഗ്യം ലഭിയ്ക്കാത്തവര്‍ ഏറെയുമാണ്.

കുട്ടികളുണ്ടാകാത്തതിന് കാരണം സ്ത്രീവന്ധ്യത തന്നെയാകണമെന്നില്ല. പലപ്പോഴും പുരുഷവന്ധ്യതയും കുട്ടികളുണ്ടാകാത്തതിന് കാരണമാകാറുണ്ട്.

പുരുഷവന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട ചില കാരണങ്ങളെക്കുറിച്ചറിയൂ,

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

ഇമോഷണല്‍ സ്‌ട്രെസ് പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇത്തരം ഘട്ടങ്ങളില്‍ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ നേരിട്ട് പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിയ്ക്കും.

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

അമിത വണ്ണം പുരുഷവന്ധ്യതയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും.

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

പോഷകാഹാരങ്ങളുടേയും ഇതു വഴി പോഷകങ്ങളുടേയും കുറവ് പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

ഒന്നോ രണ്ടോ പെഗ് മദ്യം ദോഷമല്ല. എന്നാല്‍ മദ്യപാനം നിയന്ത്രണാതീതമാകുന്നത് ബീജസംഖ്യയെ ബാധിയ്ക്കും.

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

വൃഷണങ്ങള്‍ ചൂടാകുന്നത് പുരുഷവന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാണ്.

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

സൈക്കിളിംഗ് നല്ലൊരു വ്യായാമമാണ്. എന്നാല്‍ അമിതമായി സൈക്കിള്‍ ചവിട്ടുന്നത് വൃഷണങ്ങളില്‍ മര്‍ദമേല്‍പ്പിയ്ക്കും. ഇത് പുരുഷവന്ധ്യതയ്ക്കു കാരണമാവുകയും ചെയ്യും.

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

ആണ് അച്ഛനാകുന്നില്ലെങ്കില്‍ ഇതാണാ കാരണം

കെമിക്കലുകള്‍ പുരുഷവന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാകാറുണ്ട്. കീടനാശിനികള്‍, പെയിന്റ് തുടങ്ങിയവയില്‍ നിന്നുള്ള ബെന്‍സീന്‍ ബീജക്കുറവിനുള്ള മറ്റൊരു കാരണമാണ്.

Read more about: fertility pregnancy
English summary

Reasons For Male Infertility

Reasons For Male Infertility, read more to know about,