ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

Posted By:
Subscribe to Boldsky

ഒരു തവണ ഗര്‍ഭിണി, വീണ്ടും ഗര്‍ഭിണിയാകുക. നടക്കാത്ത സംഭവമെന്നു കരുതാന്‍ വരട്ടെ, നടക്കുന്നതു തന്നെയാണ്. ഗര്‍ഭം ധരിച്ചാല്‍ വീണ്ടും ഗര്‍ഭം ധരിയ്ക്കുകയെന്നത്.

ഇത് റിസര്‍ച്ച് തെളിയിച്ച കാര്യമാണ്. ഒരു തവണ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ച സ്ത്രീ പ്രസവിയ്ക്കും മുന്‍പേ വീണ്ടും ഗര്‍ഭം ധരിയ്ക്കുക. രണ്ടു കുഞ്ഞുങ്ങളെ പ്രസവിയ്ക്കുക.

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

അസാധാരണയില്‍ അസാധാരണമെന്നു കരുതാവുന്ന ഈ കാര്യം സൂപ്പര്‍ ഫെസ്റ്റേഷന്‍ എന്നാണ് അറിയപ്പെടുന്നത്.

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

സാധാരണ ഗതിയില്‍ പൂച്ചകളില്‍ കണ്ടുവരുന്ന ഈ ഗര്‍ഭപ്രതിഭാസം ഇതുവരെ 11 സ്ത്രീകളില്‍ മാത്രമാണ് കണ്ടുവന്നിട്ടുള്ളത്.

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

ഗര്‍ഭിണിയായ സ്ത്രീയുടെ ശരീരത്തില്‍ ഗര്‍ഭധാരണം നടന്നു കുറച്ചു ദിവസങ്ങള്‍ക്കുള്ളില് വീണ്ടും അണ്ഡമുല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതും സംയോഗം നടന്ന് ഭ്രൂണമായി വളരും. അതായത് രണ്ടു കുഞ്ഞുങ്ങള്‍.

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

എന്നാല്‍ സൂപ്പര്‍ ഫെസ്റ്റേഷന്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കുന്നതല്ല. ആദ്യകു്ഞ്ഞിനൊപ്പമാണ് ഈ കുഞ്ഞും ഉണ്ടാകുക. ഇരു കുഞ്ഞുങ്ങളും തമ്മില്‍ ആഴ്ചകളുടെ വ്യത്യാസമേ ഉള്ളൂവെങ്കില്‍പ്പോലും. എന്നാല്‍ രണ്ടാമതുണ്ടായ കുഞ്ഞ് രക്ഷപ്പെടാന്‍ സാധ്യതയേറെ കുറവും.

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

ഇത്തരം സൂപ്പര്‍ഫെസ്റ്റേഷന്‍ കണ്ടീഷനില്‍ രണ്ടാമത്തെ കുഞ്ഞു രക്ഷപ്പെടാന്‍ വളരെ വിരളമായേ സാധ്യതയുണ്ടാകൂ, കുഞ്ഞു മരിയ്ക്കുന്നതാണ് സാധാരണയായി സംഭവിയ്ക്കുക.

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം, ഗര്‍ഭപ്രതിഭാസം

ഇത്തരം കണ്ടീഷന്‍ പലപ്പോഴും അമ്മയ്ക്കു മാനസികാഘാതമേല്‍പ്പിയ്ക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. കാരണം കുഞ്ഞു മരിയ്ക്കുന്നതും ഇത്തരം ഗര്‍ഭാവസ്ഥയുമെല്ലാം.

English summary

Can Be Pregnant When Already Pregnant

Can Be Pregnant When Already Pregnant, Read more to know about,
Story first published: Tuesday, April 18, 2017, 11:35 [IST]
Subscribe Newsletter