Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
അബോര്ഷന് ശേഷം.....
അബോര്ഷന് അമ്മയാകാന്‍ തയ്യാറെടുക്കുന്ന സ്ത്രീയുടെ മനസിനെ മുറിവേല്പ്പിയ്ക്കുമെന്നതു വാസ്തവമാണ്. എന്നാല്‍ അബോര്ഷന് അത്ര അസാധാരണമായ സംഭവമാണെന്നു കാണേണ്ടതുമില്ല.
അബോര്ഷന് ശേഷം സ്ത്രീകള്‍ ശ്രദ്ധിയ്ക്കേണ്ട, കൈക്കൊള്ളേണ്ട ചില കാര്യങ്ങളുണ്ട്, ഇവയെക്കുറിച്ചു കൂടുതലറിയൂ,

അബോര്ഷന് ശേഷം.....
അബോര്ഷന് സ്ത്രീകളുടെ മനസിന് ആഘാതമേല്പ്പിയ്ക്കുന്നതു സാധാരണം. ഇതില്‍ നിന്നും വിടുതല്‍ നേടേണ്ടത് അത്യാവശ്യവുമാണ്. ഇതിനുള്ള വഴികളാരായുക.

അബോര്ഷന് ശേഷം.....
ശരീരത്തിന്റെ താപനില വിലയിരുത്തുക. പനിയുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുക.

അബോര്ഷന് ശേഷം.....
അബോര്ഷന് തൊട്ടടുത്ത ദിവസങ്ങളില്‍ ബ്ലീഡിംഗ് സാധാരണം. വേദനയുമുണ്ടാകാം. എന്നാല്‍ അധികബ്ലീഡിംഗെങ്ങില് ഡോക്ടറെ കാണുക.

അബോര്ഷന് ശേഷം.....
അബോര്ഷന് ശേഷം ആദ്യദിവസമെങ്കിലും പാഡുപയോഗിയ്ക്കണം.

അബോര്ഷന് ശേഷം.....
അബോര്ഷന് ശേഷം ശരീരം പൂര്‍വസ്ഥിതിയിലാകുന്നതു വരെ സെക്സ് ഒഴിവാക്കുക. ഒരു മാസത്തേയ്ക്കെങ്കിലും ഗര്‍ഭനിരോധന ഉപാധികള്‍ സ്വീകരിയ്ക്കുന്നത് നന്നായിരിയ്ക്കും. കാരണം ശരീരം ആരോഗ്യം നേടുന്നതു വരെ ഗര്‍ഭധാരണം ഒഴിവാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
