പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

Posted By:
Subscribe to Boldsky

ആണ്‍കുഞ്ഞെങ്കിലും പെണ്‍കുഞ്ഞെങ്കിലും തുല്യമാണെന്നാണ് വയ്പ്. ലിംഗനിര്‍ണയം നിയമത്തിന് മുന്നില്‍ കുറ്റകരമാകുന്നതും ഇതുതന്നെ.

ഇതൊക്കെയെങ്കിലും മിക്കവാറും ദമ്പതിമാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം ആഗ്രഹം കാണും, ആണ്‍കുഞ്ഞു വേണം, അല്ലെങ്കില്‍ പെണ്‍കുഞ്ഞു വേണമെന്ന്.

ഇതൊക്കെ ഒരു പരിധി വരെ നമ്മുടെ നിയന്ത്രണങ്ങള്‍ക്കപ്പുറമാണ്. എന്നാല്‍ ശാസ്ത്രം അങ്ങേയറ്റം വളര്‍ന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇതിനും വഴികളുണ്ടെന്നാണ് പറയുന്നത്. സുന്നത്ത് ഗുണമോ ദോഷമോ?

നിങ്ങള്‍ക്കു പെണ്‍കുഞ്ഞിനെ വേണമെന്നുണ്ടോ, ശാസ്ത്രം പറയുന്ന ചില വഴികളുണ്ട്, ഇവയൊന്നു പരീക്ഷിച്ചു നോക്കൂ, ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനത്തിന് 2-4 ദിവസം മുന്‍പു സെക്‌സിലേര്‍പ്പെടുന്നത് പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഷെട്ടില്‍സ് മെത്തേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. പരീക്ഷിച്ചവരില്‍ 75 ശതമാനത്തിനും വിജയം ലഭിച്ച വഴിയാണിത്.

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ആണ്‍കുഞ്ഞുണ്ടാകുന്ന ബീജം വേഗത്തില്‍ സഞ്ചരിയ്ക്കും. എന്നാല്‍ പെട്ടെന്നു നശിച്ചു പോകും. എന്നാല്‍ പെണ്‍കുഞ്ഞിനുള്ള ബീജം കൂടുതല്‍ സമയം നില നില്‍ക്കും. ഇതുകൊണ്ടുതന്നെ ഓവുലേഷന് തൊട്ടുമുന്‍പുള്ള ദിവസം സെക്‌സിലേര്‍പ്പെടുന്നത് പെണ്‍കുഞ്ഞുണ്ടാകാനുള്ള ക്രോമസോം യൂട്രസില്‍ നില നില്‍ക്കാനും ഓവുലേഷന്‍ നടക്കുമ്പോള്‍ പെട്ടെന്നു തന്നെ അണ്ഡവുമായി സംയോജിയ്ക്കാനും ഇടയാക്കും.

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

അതേ സമയം ഓവുലേഷന്‍ നടക്കുന്ന തീയതിയില്‍ ബന്ധപ്പെടുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. രണ്ടു മൂന്നു ദിവസം മുന്‍പ് സെക്‌സ് ഒഴിവാക്കുന്നതും നല്ലത്.

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

സെക്‌സ് പൊസിഷനുകളില്‍ തന്നെ ഡീപ് പെനിട്രേഷന്‍ ഒഴിവാക്കുന്നത് പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. മെഷീനറി പൊസിഷന്‍ ഇതിനുത്തമമാണെന്നു പറയപ്പെടുന്നു. ആണ്‍കുഞ്ഞിനിടയാക്കുന്ന ബീജത്തിന് യോനീമുഖത്തു പെട്ടെന്നെത്താന്‍ കഴിയാത്തതാണ് കാരണമായി പറയുന്നത്.

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

സ്ത്രീകള്‍ക്ക് ഓര്‍ഗാസം ഒഴിവാക്കുന്നതും പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഓര്‍ഗാസത്തിലൂടെ ആണ്‍ബീജത്തിനു സഹായകമായ ഒരു ആല്‍ക്കലൈന്‍ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം.

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

കൂടുതല്‍ സെക്‌സിലേര്‍പ്പടുന്നത് പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ബീജഗുണം കുറയും. ഇത് ആണ്‍ബീജത്തിന് പെട്ടെന്ന് സഞ്ചരിച്ചെത്താനുളള സാധ്യത കുറയ്ക്കും.

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

വെജിറ്റേറിയന്‍ ഭക്ഷണം കൂടുതല്‍ കഴിയ്ക്കുന്നത് പെണ്‍കുഞ്ഞിനെ ലഭിയ്ക്കാനുള്ള മറ്റൊരു വഴിയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. പ്രത്യേകിച്ചു നടസ്, ചീര തുടങ്ങിയവ കഴിയ്ക്കുന്നത്. ഇതുപോലെ ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍ കുറയ്ക്കുകയും വേണം.

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ഓവുലേഷന് അടുത്തിടെയുള്ള ദിവസങ്ങളിലും ഓവുലേഷനോടനുബന്ധിച്ചും അസിഡിക് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് പെണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊന്നാണ്. അസിഡിറ്റി ആണ്‍കുഞ്ഞുണ്ടാകാനുള്ള ബീജങ്ങളെ പെട്ടെന്നു നശിപ്പിയ്ക്കും.

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ഉപ്പു കുറവു കഴിയ്ക്കുന്നത് പെണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ചൂട് ആണ്‍ബീജങ്ങളെ പെട്ടെന്നു നശിപ്പിയ്ക്കും. സെക്‌സിനു മുന്‍പ് ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

Read more about: pregnancy pregnant
English summary

Tips To Conceive A Baby Girl

Here are some of the proven ways to conceive a baby girl. Read more to know about,