പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

Posted By:
Subscribe to Boldsky

സ്ത്രീകളില്‍ പ്രായമേറുന്തോറും, അതായത് 30-35 ആവുമ്പോഴേയ്ക്കും ഗര്‍ഭധാരണശേഷി കുറയുമെന്നു പറയും. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു പുറകില്‍. ഇതുകൊണ്ടാണ് അമ്മയാകാന്‍ ശ്രമിയ്ക്കുന്നവര്‍ 30നു മുന്‍പേ ഇതിനായി ശ്രമിയ്ക്കണമെന്നു പറുയന്നതും.

ഇതുപോലെത്തന്നെയാണ് പുരുഷന്മാരുടെ കാര്യവും. പുരുഷനും പ്രായമാകുന്തോറും പ്രത്യുല്‍പാദന ശേഷി കുറയുമെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്. സ്ത്രീകളുടെ കാര്യത്തിലെന്ന പോലെ പ്രായക്കൂടുതലുള്ള അച്ഛന്മാരില്‍ നിന്നും ലഭിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങളുണ്ടാകാനും സാധ്യത കൂടുതലാണെന്നു പറയപ്പെടുന്നു.

ഏതെല്ലാം വിധത്തിലാണ് പ്രായം പുരുഷന്റെ ലൈംഗികതയേയും അച്ഛനാകാനുള്ള കഴിവിനേയും ബാധിയ്ക്കുന്നതെന്നു നോക്കൂ,

 പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

പ്രായമേറുന്തോറും ബീജങ്ങളുടെ എണ്ണവും ചലനശേഷിയും കുറഞ്ഞു വരും. ഇത് സ്ത്രീ ഗര്‍ഭം ധരിയ്ക്കുന്നതിനു തടസമാകും.

 പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

പ്രായമേറിയ അച്ഛന്മാരില്‍ നിന്നുണ്ടാകുന്ന കുട്ടികളില്‍ ഓട്ടിസം സാധ്യത മറ്റുള്ളവരേക്കാള്‍ 5-6 പ്രാവശ്യം കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു.

 പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

45 വയസിലേറെയുള്ളയാളില്‍ നിന്നും ഗര്‍ഭിണിയായാല്‍ അബോര്‍ഷന്‍ സംഭവിയ്ക്കാനുള്ള സാധ്യത ഏറെയാണ്.

 പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

ചെറുപ്പമായ ആളില്‍ നിന്നും ഗര്‍ഭധാരണം പെട്ടെന്നു നടക്കും. എന്നാല്‍ 40നു മുകളില്‍ പ്രായമെങ്കില്‍ ചിലപ്പോള്‍ രണ്ടു വര്‍ഷമെങ്കിലും ശ്രമിക്കേണ്ടി വരും.

 പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

45നു മേല്‍ പ്രായമുള്ള പുരുഷനെങ്കില്‍ കുഞ്ഞുണ്ടാകാനുള്ള സാധ്യത കുറവാണ്.

 പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

ബീജഗുണവും ചലനശേഷിയും കുറയുന്നതു കൊണ്ട് പ്രായമേറിയ ഒരാള്‍ക്ക് ഒരിക്കലും സാധാരണ രീതിയില്‍ അച്ഛനാകാന്‍ കഴിയില്ലെന്നും വരാം.

 പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

പ്രായമേറുമ്പോള്‍ അച്ഛനാകാന്‍....

ഭാര്യ ചെറുപ്പമെങ്കിലും പങ്കാളി 45നേക്കാള്‍ പ്രായമെങ്കില്‍ അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിയ്ക്കും.

English summary

Effects Of Age On Men's Fertility

Do you think men can stay fertile forever? Well, that’s a myth. Age does matter a lot. Gradually, a man tends to lose his baby-making abilities.
Story first published: Saturday, April 30, 2016, 11:00 [IST]